സൗദി അറേബ്യയിൽ ഇന്ന് 1,143 പേർക്ക് കൊവിഡ് , 1,045 പേർക്ക് രോഗമുക്തി

യുഎഇയില്‍ 1,489 പേര്‍ക്ക് കൂടി കൊവിഡ് , ഒരു മരണം

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 1,143 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 1,045 പേർ സുഖം പ്രാപിച്ചു. കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേർ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ്...

Read moreDetails

ദക്ഷിണ ചൈനാക്കടലിൽ മുങ്ങി ഹോംങ്കോങ്ങിലെ കൂറ്റൻ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ്

ദക്ഷിണ ചൈനാക്കടലിൽ മുങ്ങി ഹോംങ്കോങ്ങിലെ കൂറ്റൻ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ്

ഹോംങ്കോങ്: ഹോംങ്കോങ്ങിലെ പ്രസിദ്ധമായ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് ദക്ഷിണ ചൈനാ കടലിൽ മുങ്ങി. 50 വ‍ർഷം പഴക്കമുണ്ട് ഈ ജംബോ ഫ്ലോട്ടിം​ഗ് റസ്റ്റോറന്റിന്. ദക്ഷിണ ചൈനാ കടലിലെ പാരസൽ ദ്വീപുകൾ കടന്ന് പോകുമ്പോഴാണ് കപ്പലിലേക്ക് വെള്ളം കയറാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ട്. കപ്പലിനെ രക്ഷപ്പെടുത്താൻ...

Read moreDetails

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഈജിപ്തില്‍ യുവാവ് സഹപാഠിയെ കഴുത്തറുത്ത് കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഈജിപ്തില്‍ യുവാവ് സഹപാഠിയെ കഴുത്തറുത്ത് കൊന്നു

കെയ്റോ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഈജിപ്‍തില്‍ 21 വയസുകാരിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്നു. ഈജിപ്‍തിലെ മന്‍സൂറ സര്‍വകലാശാലയുടെ ഗേറ്റിന് മുന്നില്‍ പട്ടാപ്പകലായിരുന്നു സംഭവം. യുവതിയെ ആദ്യം സഹപാഠി അടിച്ചുവീഴ്‍ത്തുകയായിരുന്നു. റോഡിന് സമീപത്തെ നടപ്പാതയില്‍ തലയിടിച്ച് നിലത്തുവീണ യുവതിയുടെ കഴുത്തറുത്തായിരുന്നു കൊലപാതകം. പരിസരത്തുണ്ടാ...

Read moreDetails

യുഎഇയില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഇന്ന് അവസാനിക്കും

യുഎഇയില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഇന്ന് അവസാനിക്കും

അബുദാബി: യുഎഇയില്‍ മുന്‍പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ചൊവ്വാഴ്ച അവസാനിക്കും. പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക ദുഃഖാചരണം നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുകയാണിപ്പോള്‍....

Read moreDetails

10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ വിസ നിഷേധിക്കാന്‍ ശുപാര്‍ശ

10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ വിസ നിഷേധിക്കാന്‍ ശുപാര്‍ശ

കുവൈത്ത് സിറ്റി : പത്ത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് എല്ലാത്തരം വിസകളും നിഷേധിക്കാനുള്ള ശുപാര്‍ശ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നു. ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളും ആഫ്രിക്കയ്ക്ക് പുറത്തുള്ള മറ്റ് മൂന്ന് രാജ്യങ്ങളുമാണ് ഈ പട്ടികയിലുള്ളതെന്ന് കുവൈത്തി മാധ്യമങ്ങള്‍ പറയുന്നു. ഈ രാജ്യങ്ങളില്‍ പലതിനും...

Read moreDetails

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു. 14 കോടി രൂപ വിലമതിക്കുന്ന ബുഗട്ടി വെയ്റോൺ ആണ് അപകടത്തിൽ പെട്ടത്. സ്പെയിനിലെ മയ്യോർക്കയിൽ താരത്തിൻ്റെ വീട്ടിൽ വച്ചായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ വീടിൻ്റെ ഗേറ്റ് ഇടിച്ചുതെറിപ്പിച്ചു....

Read moreDetails

ദന്ത ചികിത്സക്കിടെ ഡോക്ടര്‍ ചുംബിച്ചെന്ന പരാതിയുമായി വനിത; രോഗിയെ ആശ്വസിപ്പിച്ചതെന്ന് ഡോക്ടര്‍

ദന്ത ചികിത്സക്കിടെ ഡോക്ടര്‍ ചുംബിച്ചെന്ന പരാതിയുമായി വനിത; രോഗിയെ ആശ്വസിപ്പിച്ചതെന്ന് ഡോക്ടര്‍

മനാമ: ദന്ത ചികിത്സക്കിടെ രോഗിയെ ചുംബിച്ചെന്ന പരാതിയില്‍ ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കി. ബഹ്റൈനിലാണ് സംഭവം. ലൈംഗിക ചൂഷണം ആരോപിച്ചാണ് പരാതി നല്‍കിയതെങ്കിലും 53 വയസുകാരിയായ രോഗിയെ ആശ്വസിപ്പിക്കാന്‍ അവരുടെ തലയില്‍ ചുംബിക്കുകയായിരുന്നുവെന്ന ഡോക്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 45 വയസുകാരനായ ബഹ്റൈനി...

Read moreDetails

സൗദി അറേബ്യയിൽ റീ-എൻട്രി വിസ കിട്ടാൻ പാസ്‌പോർട്ടിന് 90 ദിവസം കാലാവധി വേണം

സൗദി അറേബ്യയിൽ റീ-എൻട്രി വിസ കിട്ടാൻ പാസ്‌പോർട്ടിന് 90 ദിവസം കാലാവധി വേണം

റിയാദ്: വിദേശികള്‍ക്ക് സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയി തിരിച്ചു വരാനുള്ള റീ-എന്‍ട്രി വിസ ലഭിക്കാന്‍ പാസ്‌പോര്‍ട്ടുകളില്‍ 90 ദിവസത്തില്‍ കുറയാത്ത കാലാവധിയുണ്ടാവണമെന്ന് സൗദി പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്തമാക്കി. റീ-എന്‍ട്രി വിസാ കാലാവധി മാസങ്ങളിലാണ് (60 ദിവസം, 90 ദിവസം, 120...

Read moreDetails

ഒമാനില്‍ ട്രെയിലറിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്ക്

ഒമാനില്‍ ട്രെയിലറിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്ക്

മസ്‍കറ്റ്: ഒമാനില്‍ ട്രെയിലറിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍ കബൂറ വിലായത്തിലായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് ട്രക്കിന് തീപിടിക്കുകയായിരുന്നു. അപകടം സംബന്ധിച്ച് വിവരം ലഭിച്ചയുടന്‍ ചന്നെ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ഡയറക്ടറേറ്റിലെ അഗ്നിശമന സേനാംഗങ്ങള്‍...

Read moreDetails

സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ജപ്പാനില്‍ ഭരണഘടന വിരുദ്ധം തന്നെയെന്ന് കോടതി

സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ജപ്പാനില്‍ ഭരണഘടന വിരുദ്ധം തന്നെയെന്ന് കോടതി

ടോക്യോ: ജപ്പാനില്‍ നിലവിലുള്ള സ്വവര്‍ഗ്ഗ വിവാഹ നിരോധനം ഭരണഘടന വിരുദ്ധമല്ലെന്ന് കോടതി. ഒസാക്ക ഡിസ്ട്രിക്ട് കോര്‍ട്ടാണ് സ്വവര്‍ഗ്ഗ അനുരാഗികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇങ്ങനെയൊരു റൂളിംഗ് നടത്തിയത്. ജപ്പാനിലെ സ്വവര്‍ഗ്ഗ അനുരാഗികളുടെ കൂട്ടായ്മയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ കോടതി ഉത്തരവ്. സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള...

Read moreDetails
Page 624 of 746 1 623 624 625 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.