അമേരിക്ക: കോടതി മുറിയിൽ വിചാരണ നടക്കുന്നതിനിടെ യുവതി നൂറ് കണക്കിന് പാറ്റകളെ തുറന്നുവിട്ടു. അമേരിക്കയിലെ അൽബനി സിറ്റിയിലെ ഒരു കോടതിയിലാണ് സംഭവം നടന്നത്. കോടതി മുറിയിലെ നടപടികൾ ചിത്രീകരിക്കുന്നത് നിർത്താൻ പ്രതിയോട് ആവശ്യപ്പെട്ടതോടെ അവര്‍ പ്ലാസ്റ്റിക് കവറിൽ കൊണ്ടുവന്ന പാറ്റകളെ തുറന്നുവിടുകയായിരുന്നു....
Read moreDetailsദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ ഷാര്‍ജയില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തും. ജൂണ്‍ 15 മുതല്‍ പ്രതിദിന സര്‍വീസുകളുടെ എണ്ണം മൂന്നാക്കും. ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയില്‍ നിന്നുള്ള പ്രതിദിന സര്‍വീസുകളുടെ എണ്ണം ജൂലൈ 15 മുതലും വര്‍ധിപ്പിച്ചിട്ടുണ്ട്....
Read moreDetailsകൊച്ചി: കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ ഭയാനകമായ രീതിയിൽ വർധിക്കുന്നുവെന്ന് ഹൈക്കോടതി. പോക്സോ കേസ് പ്രതിയുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം. ഇത്തരം കേസുകളിൽ പ്രതികൾ ആകുന്നത് സ്കൂൾ കുട്ടികളോ ചെറിയ പ്രായത്തിൽ ഉള്ളവരൊ ആണ്. കൗമാരപ്രായക്കാരിൽ ലൈംഗിക ബന്ധം വർധിച്ച് വരുന്നു. നിയമപരമായ...
Read moreDetailsമസ്‌കറ്റ്: ഒമാനിലേക്ക് സമുദ്ര മാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുത്തു. 1,995 പാക്കറ്റ് ഖാട്ട് ആണ് പിടിച്ചെടുത്തത്. ദോഫാര്‍ ഗവര്‍ണറേറ്റിലെ പൊലീസിന്റെ നേതൃത്വത്തില്‍ തീരസംരക്ഷണ സേനയാണ് ഖാട്ട് പിടിച്ചെടുത്തത്. ലഹരിമരുന്ന് കടത്തിയ ബോട്ടും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട്...
Read moreDetailsഅബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് നിരക്ക് വീണ്ടും ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,031 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 712 പേർ രോഗമുക്തി നേടിയതായി ആരോഗ്യ– രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.ഫെബ്രുവരിക്കു ശേഷം ആദ്യമായാണ്...
Read moreDetailsകൊവിഡ് 19 പ്രതിസന്ധി തുടരവേ വിയറ്റ്നാമില്‍ കൊവിഡ് അനുബന്ധമായി അഴിമതി നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായി ആരോഗ്യമന്ത്രി. കൊവിഡ് പരിശോധനാ നിരക്ക് കുത്തനെ കൂട്ടിയത് അടക്കം കൊവിഡ് പശ്ചാത്തലത്തില്‍ പല അഴിമതികളും നടത്തിയെന്ന കുറ്റത്തിനാണ് ആരോഗ്യമന്ത്രി ഗ്യുയെന്‍ താന്‍ ലോങ് അറസ്റ്റിലായിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം...
Read moreDetailsഅബുദാബി: നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ സമയം യുഎഇ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന...
Read moreDetailsദില്ലി : ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് തിരിച്ചടിയാകുകയാണ്. ഇറാഖ്, ലിബിയ, യുഎഇ, മലേഷ്യ, ഖത്തർ, അടക്കം 15 രാജ്യങ്ങളാണ് പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയത്. ഏറ്റവും ഒടുവിൽ തുർക്കിയാണ് പ്രവാചക വിരുദ്ധ പരാമർശത്തെ അപലപിച്ചത്. അന്താരാഷ്ട്ര...
Read moreDetailsറിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടയിൽ 952 പേർക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 636 പേർ സുഖം പ്രാപിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,73,221 ആയി....
Read moreDetailsദില്ലി : പ്രവാചകൻ മുഹമ്മദ് നബി വിരുദ്ധ പരാമർശത്തിൽ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കും. വിഷയം തുടർന്നാൽ പ്രധാനമന്ത്രി സുഹൃദ് രാജ്യങ്ങളുമായി നരേന്ദ്ര മോദി (Narendra Modi) സംസാരിച്ചേക്കും എന്നാണ് സൂചന. വിദേശകാര്യമന്ത്രി സ്ഥിതി നിരീക്ഷിക്കുകയാണ്. ഗൾഫ്...
Read moreDetails