പ്രവാചക നിന്ദയില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ; സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ഖത്തർ

പ്രവാചക നിന്ദയില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ; സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ഖത്തർ

ദുബൈ : പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശത്തില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. വിവാദ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന...

Read moreDetails

യുകെയിൽ 77 മങ്കിപോക്സ് കേസുകള്‍ കൂടി കണ്ടെത്തി; രോഗബാധിതരുടെ എണ്ണം 302 ആയി

യുകെയിൽ 77 മങ്കിപോക്സ് കേസുകള്‍ കൂടി കണ്ടെത്തി; രോഗബാധിതരുടെ എണ്ണം 302 ആയി

യുകെ: യുകെയിൽ 77 മങ്കിപോക്സ് കേസുകൾ കൂടി കണ്ടെത്തിയതായി റിപ്പോർട്ട്. ജൂൺ 5 വരെ യുകെയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 302 ആയിരുന്നു. കുരങ്ങുപനിയുടെ അധിക കേസുകളിൽ 73 എണ്ണം ഇംഗ്ലണ്ടിലും രണ്ടെണ്ണം സ്കോട്ട്ലൻഡിലും രണ്ട് വെയിൽസിലും ആയിരുന്നു. നിലവിൽ ഇംഗ്ലണ്ടിൽ...

Read moreDetails

യുഎഇയില്‍ 579 പേര്‍ക്ക് കൂടി കൊവിഡ് ; പുതിയ മരണങ്ങളില്ല

യുഎഇയില്‍ 579 പേര്‍ക്ക് കൂടി കൊവിഡ് ; പുതിയ മരണങ്ങളില്ല

അബുദാബി: യുഎഇയില്‍ ഇന്ന് 579 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 476 പേരാണ് രോഗമുക്തരായത്. ഇന്ന് പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ല. പുതിയതായി നടത്തിയ 1,75,759...

Read moreDetails

സൗദി അറേബ്യയിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്

സൗദി അറേബ്യയിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്

റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളിൽ കുതിച്ചുകയറ്റം. 24 മണിക്കൂറിനിടയിൽ 967 പേർക്കാണ് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 663 പേർ സുഖം പ്രാപിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ...

Read moreDetails

ആകെ എത്ര വ്യാജ അക്കൗണ്ടുകൾ?; മറുപടി ഇല്ലെങ്കിൽ ട്വിറ്റർ വാങ്ങില്ലെന്ന് ഇലോൺ മസ്ക്

ആകെ എത്ര വ്യാജ അക്കൗണ്ടുകൾ?; മറുപടി ഇല്ലെങ്കിൽ ട്വിറ്റർ വാങ്ങില്ലെന്ന് ഇലോൺ മസ്ക്

സാൻഫ്രാൻസിസ്കോ: താൻ ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചില്ലെങ്കിൽ ട്വിറ്റർ വാങ്ങുന്നതിൽനിന്ന് പിന്മാറുമെന്ന മുന്നറിയിപ്പുമായി ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോ‌ൺ മസ്ക്. വ്യാജ, സ്പാം അക്കൗണ്ടുകളുടെ വിവരങ്ങൾ കൈമാറണമെന്നാണ് മസ്കിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച മസ്ക് ട്വിറ്ററിന്...

Read moreDetails

വഞ്ചിച്ച കാമുകനെ ട്രാക്ക് ചെയ്‌തു കണ്ടെത്തി; കാർ കയറ്റിക്കൊന്നു

വഞ്ചിച്ച കാമുകനെ ട്രാക്ക് ചെയ്‌തു കണ്ടെത്തി; കാർ കയറ്റിക്കൊന്നു

ന്യൂയോർക്ക് : അമേരിക്കയിൽ, തന്നെ വഞ്ചിച്ച കാമുകനെ എയർടാഗ് ഉപയോഗിച്ച് കണ്ടെത്തി കാർ കയറ്റിക്കൊന്ന് യുവതി. ആന്ദ്രേ സ്മിത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 26കാരിയായ ഗെയ്‌ലിൻ മോറിസ് എന്ന യുവതിയെ അറസ്റ്റ് ചെയ്‌തു.ആന്ദ്രേ സ്മിത്തിനെ ആപ്പിൾ എയർബാഗ് ഉപയോഗിച്ച് ട്രാക്ക്...

Read moreDetails

ഇനി കുറച്ചുകാലം ഉച്ചവെയിലില്‍ പണി വേണ്ട ; സൗദിയില്‍ കൊടുംചൂടില്‍ പുറംജോലികള്‍ക്ക് വിലക്ക്

ഇനി കുറച്ചുകാലം ഉച്ചവെയിലില്‍ പണി വേണ്ട ; സൗദിയില്‍ കൊടുംചൂടില്‍ പുറംജോലികള്‍ക്ക് വിലക്ക്

സൗദി : സൗദിയില്‍ ഉച്ചവെയിലില്‍ പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. രാജ്യത്ത് ചൂട് കൂടിയ പശ്ചാത്തലത്തിലാണ് നടപടി. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മൂന്ന് മാസത്തേക്കാണ് വിലക്ക്....

Read moreDetails

യുഎഇയില്‍ 597 പേര്‍ക്ക് കൂടി കൊവിഡ് 19, പുതിയ മരണങ്ങളില്ല

യുഎഇയില്‍ 597 പേര്‍ക്ക് കൂടി കൊവിഡ് 19, പുതിയ മരണങ്ങളില്ല

അബുദാബി: യുഎഇയില്‍ ഇന്ന് 597 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 452 പേരാണ് രോഗമുക്തരായത്. ഇന്ന് പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ല. പുതിയതായി നടത്തിയ 231,541...

Read moreDetails

കുവൈത്ത് തുറമുഖം വഴി വന്‍ മയക്കുമരുന്ന് കടത്ത് ; പിടികൂടിയത് 50 ലക്ഷം ലഹരി ഗുളികകള്‍

കുവൈത്ത് തുറമുഖം വഴി വന്‍ മയക്കുമരുന്ന് കടത്ത് ; പിടികൂടിയത് 50 ലക്ഷം ലഹരി ഗുളികകള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ തുറമുഖം വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. മൂന്ന് കണ്ടെയ്നറുകളില്‍ നിന്നായി 50 ലക്ഷം കാപ്റ്റഗണ്‍ ഗുളികകളാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അബ്ദുല്‍ ലത്തീഫ് അല്‍ ബര്‍ജാസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന...

Read moreDetails

വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലയച്ചു. ഹാഇലിലുണ്ടായ അപകടത്തിൽ മരിച്ച തിരുവനന്തപുരം ചെറിയതുറ സ്വദേശിയും ഹാഇലിലെ റൊട്ടി കമ്പനി ജീവനക്കാരനുമായ വിനോജ് ഗിൽബെർട്ട് ജോണിന്റെ (42) മൃതദേഹമാണ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചത്. ഹാഇൽ -...

Read moreDetails
Page 633 of 746 1 632 633 634 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.