യാദ് : ലേബർ (ആമിൽ) ഉൾപ്പടെയുള്ള എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്മെന്റില്ല. ഡോക്ടർ, സ്‍പെഷ്യലിസ്റ്റ്, എൻജിനീയർ, സാങ്കേതിക വിദഗ്ദ്ധൻ, പ്രത്യേക വിഷയത്തിലെ വിദഗ്ധൻ, കൺട്രോൾ ടെക്നീഷ്യൻ, തൊഴിലാളി, സാദാ തൊഴിലാളി എന്നീ തസ്തികകളിൽ നിലവിലുള്ളവർ മറ്റൊരു തസ്തികയിലേക്ക് മാറണം....
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തപാലിലൂടെ പാര്‍സല്‍ വഴി കഞ്ചാവ് എത്തിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ മേധാവി കേണല്‍ മുഹമ്മദ് ഖബസാര്‍ദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്താനായതെന്ന് ഔദ്യോഗിക...
Read moreDetailsതായ്‌ലാന്‍ഡ്: മത്സ്യബന്ധനത്തിനിടെ യുവാവിന്റെ വായിൽ മീൻ കയറി. പിന്നീട് യുവാവിന് വേണ്ടി വന്നത് മണിക്കൂറോളമുള്ള ശസ്ത്രക്രിയ. തായ്‌ലൻഡിലാണ് സംഭവം. വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെ മീൻ വായിൽപോയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മത്സ്യം യുവാവിന്റെ തൊണ്ടയ്ക്കും നാസികാദ്വാരത്തിനും ഇടയിൽ കുടുങ്ങിയതായി...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യം നിര്‍മിച്ച് വില്‍പന നടത്തിയിരുന്ന മൂന്ന് പേര്‍ അറസ്റ്റിലായി. രണ്ട് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അധികൃതരുടെ പിടിയിലായത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. പബ്ലിക് സെക്യൂരിറ്റി സെക്ടറിന്...
Read moreDetailsഇസ്രയേൽ : പലസ്തീനിയെ വെടിവെച്ചുകൊന്ന് ഇസ്രയേൽ സൈന്യം. വെസ്റ്റ് ബാങ്കിൽ വെച്ചുണ്ടായ ഒരു കലാപത്തിലായിരുന്നു സംഭവം. 29 വയസുകാരനായ ഐമൻ മുഹൈസെൻ ആണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ ഇങ്ങനെ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ഇത്. ബെത്‌ലഹേമിനരികെയുള്ള ഒരു അഭയാർത്ഥി ക്യാമ്പിൽ നിന്നാണ് കലാപം...
Read moreDetailsവീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് തിരിച്ച് വരാൻ ജീവനക്കാരോട് ആവശ്യപ്പെട്ട് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌ക്. തിരിച്ച് സ്ഥാപനങ്ങളിൽ എത്തിയില്ലെങ്കിൽ പണി നിർത്തി വീട്ടിലിരുന്നോളാൻ ആണ് മസ്കിന്റെ നിർദേശം. ജീവനക്കാർക്ക് ടെസ്‌ല കമ്പനി അയച്ച ഇമെയിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ...
Read moreDetailsവാഷിംഗ്ടൺ : അമേരിക്കയിൽ (America) വീണ്ടും വെടിവെയ്പ്പ്. ഒക്‌ലഹോമയിലെ ടൾസയിൽ ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ് പോലീസ് പറയുന്നത്. ടൾസയിലെ സെന്‍റ് ഫ്രാൻസിസ് ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് നടന്നത്. ക്യാമ്പസിലെ...
Read moreDetailsഅബുദാബി: യുഎഇയില്‍ നാല് പുതിയ കുരങ്ങുപനി കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ സാംക്രമികരോഗ നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായാണ് ഈ കേസുകള്‍ കണ്ടെത്തിയത്. ഇതോടെ യുഎഇയില്‍ സ്ഥിരീകരിച്ച കുരങ്ങുപനി കേസുകളുടെ എണ്ണം ആകെ എട്ടായി. രോഗത്തിനെതിരായ പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും യാത്ര ചെയ്യമ്പോഴും...
Read moreDetailsബെയ്‌ജിങ്: ചൈനയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 4 മരണം. 14 പേർക്ക് പരുക്കേറ്റു. പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിക്കാണ് ഭൂചലനമുണ്ടായത്. സിചുവാൻ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. 2008ൽ ഇവിടെ 7.9 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. അന്ന് 90,000...
Read moreDetailsറിയാദ്: ത്വാഇഫിനടുത്ത് അൽഖുർമയിൽ റോഡപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി. അൽഖുർമയിൽ സ്വദേശിയുടെ വാഹനമിടിച്ച് മരിച്ച കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശി നിയാസ് മുഹമ്മദിന്റെ (56) മൃതദേഹമാണ് ചൊവ്വാഴ്ച അസർ നമസ്കാരാനന്തരം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കിയത്. ബഖാല...
Read moreDetails