മസ്‍കത്ത്: ഒമാനില്‍ കാര്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനം നിര്‍ത്തിയിട്ട ശേഷം എഞ്ചിന്‍ ഓഫാക്കാതെ ഉടമ പുറത്തിറങ്ങിയപ്പോഴായിരുന്നു മോഷണം നടന്നത്. കാറുടമ ചില സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് കടയിയപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന യുവാവ്...
Read moreDetailsഅബുദാബി : യുഎഇയില്‍ 2022 ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. രാജ്യത്തെ ഫ്യുവല്‍ പ്രൈസിങ് കമ്മിറ്റി കഴിഞ്ഞ ദിവസം രാത്രി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ജൂണ്‍ മാസത്തില്‍ രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടിയിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന്റെ വില 3.66...
Read moreDetailsദുബൈ : ദുബൈയിൽ കെട്ടിട അനുമതി ലഭിക്കുന്നതിന് ഏകീകൃത സംവിധാനം നിലവിൽ വന്നു. ദുബൈ നഗരസഭയുടെ ബിൽഡിങ് പെർമിറ്റ് ഡെവലപ്‌മെന്റ് കമ്മിറ്റിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ഫ്യൂച്ചർ മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റിയുടെ ആസൂത്രണ വിഭാഗം സിഇഒ എഞ്ചിനീയർ മറിയം അൽ...
Read moreDetailsറിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. 24 മണിക്കൂറിനിടെ 667 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗികളിൽ 518 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,68,079...
Read moreDetailsദില്ലി: എയർ ഇന്ത്യക്കെതിരെ പരാതിയുമായി മലയാളി യാത്രക്കാർ. യാത്രയ്ക്ക് അനുമതി നിഷേധിച്ചതായാണ് പരാതി. 22 യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ദില്ലിയില്‍ നിന്ന് കോഴിക്കോടേക്ക് രാവിലെ പുറപ്പെട്ട വിമാനത്തില്‍ യാത്രക്ക് അവസരം നല്‍കിയില്ലെന്നാണ് പരാതി. പകരം സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും യാത്രക്കാര്‍ പറയുന്നു....
Read moreDetailsഅബുദാബി: കുരങ്ങുപനി അടക്കമുള്ള എല്ലാ സാംക്രമിക രോഗങ്ങളും വൈറസുകളും അതിവേഗം കണ്ടെത്താന്‍ ശക്തമായ സംവിധാനം നടപ്പിലാക്കിയതായി യുഎഇ അധികൃതര്‍. രോഗം ബാധിച്ച വ്യക്തികള്‍ക്കും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും വേണ്ടിയുള്ള ഐസൊലേഷനും ക്വാറന്‍റീന്‍ നടപടികളും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പോസിറ്റീവ് കേസുകള്‍,...
Read moreDetailsഅബുദാബി: അബുദാബി എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും അവയുടെ ബദലുകളും സംബന്ധിച്ച നിയന്ത്രണങ്ങൾ നാളെ (ബുധൻ) പ്രാബല്യത്തിൽ വരും. ഇതിന്റെ ഭാഗമായി അബുദാബി സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി), അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്‌എസ്‌എ) എന്നിവിടങ്ങളിൽ...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ വിവാഹമോചന നിരക്കില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 17,693 വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 8,041 വിവാഹമോചന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വദേശികളുടെയും വിദേശികളുടെയും ആകെയുള്ള കണക്കാണിത്. 45.44 ശതമാനമാണ് വിവാഹ മോചന നിരക്ക്. ബിദൂനികളുടെ 953 വിവാഹം രജിസ്റ്റര്‍...
Read moreDetailsകുവൈത്ത് സിറ്റി : സന്ദര്‍ശക വിസയിലെത്തിയ 14,653 പേര്‍ വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ട് പോയിട്ടില്ലെന്ന് കുവൈത്ത് താമസകാര്യ വകുപ്പ് അറിയിച്ചു. ഇവെരുടെ സ്‍പോണ്‍സര്‍മാര്‍ക്കെതിരെ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. അതേസമയം അനധികൃത താമസക്കാരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള...
Read moreDetailsകുവൈത്ത് സിറ്റി : മകളുടെ മൃതദേഹം അഞ്ച് വര്‍ഷത്തോളം വീട്ടിലെ ബാത്ത്റൂമില്‍ ഒളിപ്പിച്ചുവെച്ച 60 വയസുകാരിക്ക് കുവൈത്തില്‍ ജീവപര്യന്തം തടവ്. കുവൈത്തിലെ സാല്‍മിയയിലായിരുന്നു സംഭവം. പോലീസ് സംഘം വീട് പരിശോധിച്ചപ്പോള്‍, ഉപയോഗിക്കാതെ അടച്ചിട്ടിരുന്ന ബാത്ത്റൂമില്‍ നിന്നാണ് അസ്ഥികൂടം കണ്ടെടുത്തത്. മരണപ്പെട്ട യുവതിയുടെ...
Read moreDetails