മസ്‍കത്ത്: ഒമാനില്‍ നികുതി സംബന്ധമായ ക്രമക്കേടുകള്‍ നടത്തിയ പ്രവാസിക്ക് 1000 റിയാല്‍ പിഴയും ഒരു മാസം ജയില്‍ ശിക്ഷയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്തും. യഥാസമയം നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്‍ച വരുത്തിയതിനാണ് ശിക്ഷ. ഒമാനിലെ...
Read moreമസ്‌കറ്റ്: ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. ഖാട്ട് എന്ന ലഹരിമരുന്നിന്റെ 2,000 പാക്കറ്റുകളിലേറെ് റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. കോസ്്റ്റ് ഗാര്‍ഡ് പൊലീസും ലഹരിമരുന്ന് വിരുദ്ധ വിഭാഗവും സഹകരിച്ച് ദോഫാര്‍ ഗവര്‍ണറേറ്റിലെ പൊലീസിന്റെ നേതൃത്വത്തിലാണ് ലഹരിമരുന്ന് കടത്ത്...
Read moreഅബുദാബി: അബുദാബിയില്‍ കാരവനുകള്‍ക്ക് തീപിടിച്ചു. മുസഫ വ്യവസായ മേഖലയില്‍ ബുധനാഴ്ച വൈകിട്ടാണ് തീപിടിത്തം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സ് സംഘവും തീ നിയന്ത്രണവിധേയമാക്കി. പ്രദേശവാസികളാണ് വിവരം അധികൃതരെ അറിയിച്ചത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന്...
Read moreകുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ ലഹരിമരുന്ന് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ സൗദി സ്വദേശിയാണ്. ഏഴ് കിലോഗ്രാം ലിറിക പൊടിയും അത് നിറക്കുന്നതിനായി 10,000 ക്യാപ്‌സ്യൂളുകളുമാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. അറസ്റ്റിലായവരെ തുടര്‍...
Read moreഷാര്‍ജ : യുഎഇയിലെ ഷാര്‍ജയില്‍ 15കാരന്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍. അല്‍ താവൈന്‍ ഏരിയയില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സിറിയക്കാരനായ കൗമാരക്കാരനാണ് മരിച്ചത്. പിതാവുമായി വാക്കേറ്റത്തിലേര്‍പ്പെട്ട ശേഷം കുട്ടി കെട്ടിടത്തില്‍ നിന്ന്...
Read moreദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 194 പേര്‍ കൂടി ചൊവ്വാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 191 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന്...
Read moreഅബുദാബി: യുഎഇയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 312 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...
Read moreദുബൈ : യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്‍ദുല്ല ബിൻ തൗഖ് അൽ മറിയുടെ നേതൃത്വത്തില്‍ 80 അംഗ ഉന്നതതല സംഘം ബുധനാഴ്‍ച ഇന്ത്യയിലെത്തും. ഇന്ത്യയും യുഎഇയും തമ്മില്‍ ഫെബ്രുവരിയിൽ ഒപ്പുവെച്ച് മേയ് ഒന്ന് മുതല്‍ നിലവില്‍ വന്ന സമഗ്ര സാമ്പത്തിക സഹകരണ...
Read moreകുവൈത്ത് സിറ്റി : കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസിന്റെ പാര്‍ക്കിങ് ലോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പബ്ലിക് അതോരിറ്റി ഓഫ് മാന്‍പവറിന്റെ പ്രധാന ഓഫീസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ അവസ്ഥയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണ കാരണം...
Read moreഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നടക്കാൻ പോവുന്നത് മെയ് 16 2022-നാണ്. മെയ് 16 ന് രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 നാണ് ഗ്രഹണം അവസാനിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഇത് ദൃശ്യമാവില്ല എന്നതാണ് സത്യം. തെക്കേ അമേരിക്കയിലും വടക്കേ...
Read moreCopyright © 2021