• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചന്ദ്രഗ്രഹണം ; സമയവും മറ്റ് വിശദാംശങ്ങളും അറിയാം

by Web Desk 06 - News Kerala 24
May 11, 2022 : 11:16 am
in News, World
Reading Time: 1 min read
0
A A
0
ചന്ദ്രഗ്രഹണം ; സമയവും മറ്റ് വിശദാംശങ്ങളും അറിയാം

ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നടക്കാൻ പോവുന്നത് മെയ് 16 2022-നാണ്. മെയ് 16 ന് രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 നാണ് ​ഗ്രഹണം അവസാനിക്കുന്ന‌ത്. എന്നാൽ ഇന്ത്യയിൽ ഇത് ദൃശ്യമാവില്ല എന്നതാണ് സത്യം. തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയുടെ കിഴക്കൻ ഭാഗങ്ങളിലുമാണ് മെയ് 16-ലെ ചന്ദ്രഗ്രഹണം കാണപ്പെടുന്നത്. ഗ്രഹണം ഭാഗികമായിരിക്കുമെന്നും തെക്ക്, പടിഞ്ഞാറൻ ഏഷ്യ, ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങൾ, മുഴുവൻ തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ ഭൂരിഭാഗവും പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെ ഏതാനും ദ്വീപുകൾ എന്നിവിടങ്ങളിലുമാകും ​ഗ്രഹണം കാണപ്പെടുന്നതെന്നും നാസ പറയുന്നു.

തെക്കൻ, വടക്കേ അമേരിക്കൻ രാജ്യങ്ങളിലും പശ്ചിമാഫ്രിക്കയുടെ ഭൂരിഭാഗവും മധ്യഭാഗത്തുള്ള ഏതാനും രാജ്യങ്ങളിലും ഗ്രഹണം പൂർണ്ണമായും ദൃശ്യമാകും. കിഴക്ക് ഗ്രഹണം ആകെ മൂന്ന് മണിക്കൂർ 27 മിനിറ്റ് നീണ്ടുനിൽക്കും, അതിൽ ചന്ദ്രൻ ഒരു മണിക്കൂർ 25 മിനിറ്റ് പൂർണ്ണതയ്ക്ക് വിധേയമാകും. ഭൂമിയുടെ നിഴലിൽ ചന്ദ്രൻ പൂർണ്ണമായും മറഞ്ഞിരിക്കുന്ന ഒരു ഘട്ടമാണ് ടോട്ടാലിറ്റി.

ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് നിരീക്ഷകർ ‘ബ്ലഡ് മൂൺ’ എന്നും വിളിക്കപ്പെടുന്ന ചുവന്ന നിറമുള്ള ചന്ദ്രനെ കാണാൻ കഴിയും. ചന്ദ്രൻ മങ്ങിയതും ചുവപ്പ് കലർന്നതുമായ നിറം കൈക്കൊള്ളുമെന്ന് നാസ വിശദീകരിക്കുന്നു. ചന്ദ്രഗ്രഹണത്തിന്റെ സൂതക് ഗ്രഹണത്തിന് ഒൻപത് മണിക്കൂർ മുമ്പ് ആരംഭിക്കും. ചന്ദ്രഗ്രഹണ സമയം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ടെന്ന് ശാസ്ത്രലോകവും ജ്യോതിഷപ്രകാരവും പറയുന്നു. ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പാടില്ല. ടെലിസ്കോപ്പ്, ബൈനോക്കുലർ, കണ്ണട എന്നിവ ഉപയോഗിക്കണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ചന്ദ്രഗ്രഹണ സമയത്ത് പ്രർത്ഥിക്കുന്നത് നല്ലതാണെന്നും പറയപ്പെടുന്നു. ഗ്രഹണ സമയത്ത് മുടിയും നഖവും വെട്ടുന്നത് ഒഴിവാക്കുക. കൂടാതെ കത്തികൾ അല്ലെങ്കിൽ മറ്റേതെങ്കിലും കൂർത്തതും മൂർച്ചയുള്ളതുമായ ഉപകരണങ്ങൾ ഉപയോഗിക്കരുത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സോളാര്‍ പീഡന കേസ് : പി സി ജോര്‍ജ് സിബിഐക്ക് ഇന്ന് മൊഴിനല്‍കിയേക്കും

Next Post

മാനന്തവാടിയില്‍ കക്കൂസ് മാലിന്യവും മലിനജലവും ഓടയിലേക്ക് ഒഴുക്കി ഹോട്ടല്‍ ; താഴിട്ട് പൂട്ടി നഗരസഭ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മാനന്തവാടിയില്‍ കക്കൂസ് മാലിന്യവും മലിനജലവും ഓടയിലേക്ക് ഒഴുക്കി ഹോട്ടല്‍ ; താഴിട്ട് പൂട്ടി നഗരസഭ

മാനന്തവാടിയില്‍ കക്കൂസ് മാലിന്യവും മലിനജലവും ഓടയിലേക്ക് ഒഴുക്കി ഹോട്ടല്‍ ; താഴിട്ട് പൂട്ടി നഗരസഭ

പഴകിയ ഭക്ഷണം പിടിച്ചു – മൂവാറ്റുപുഴയിൽ എട്ട് ഹോട്ടലുകൾക്ക് നോട്ടീസ്

പഴകിയ ഭക്ഷണം പിടിച്ചു - മൂവാറ്റുപുഴയിൽ എട്ട് ഹോട്ടലുകൾക്ക് നോട്ടീസ്

തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

സമസ്ത വേദിയിലെ വിലക്ക് ; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് കെ.ടി.ജലീല്‍

കേരള യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പിലെ വീഴ്ച ; അധ്യാപകനെ ഡീബാര്‍ ചെയ്യും

കേരള യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പിലെ വീഴ്ച ; അധ്യാപകനെ ഡീബാര്‍ ചെയ്യും

ആശ്വാസ നടപടി ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് 146 കോടി അനുവദിച്ച് ധന വകുപ്പ്

ശമ്പള വിതരണം നീളുന്നു ; പണിമുടക്കിനില്ലെന്ന് സിഐടിയു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021