ലണ്ടൻ : ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും ബ്രിട്ടിഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയ് മൗണ്ട്ബാറ്റനും അദ്ദേഹത്തിന്റെ ഭാര്യ എഡ്വിനയും ഉൾപ്പെടുന്ന സ്വകാര്യ ഡയറിക്കുറിപ്പുകളും കത്തുകളും സംബന്ധിച്ച എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താനാവില്ലെന്ന് ബ്രിട്ടിഷ് കോടതി. 1930 കൾ മുതലുള്ള കത്തിടപാടുകളും ഡയറിക്കുറിപ്പുകളും...
Read moreലാഹോർ: രാഷ്ട്രീയ ശത്രുക്കളായ ശരീഫ് ക്യാമ്പ് തന്റെ രണ്ടാം ഭാര്യക്ക് പണം നൽകി സ്വാധീനിച്ചെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ആരോപിച്ചു. ലാഹോറിൽ പാർട്ടി പ്രവർത്തക കൺവെൻഷനിലാണ് പേരുപറയാതെ ഇംറാന്റെ ആരോപണം. ആദ്യ ഭാര്യ ജെമീമയെയും പേരുപറയാതെ ഇംറാൻ പരാമർശിച്ചു....
Read moreജറുസലം : ഇസ്രയേലിൽ വിനോദസഞ്ചാരികളായി എത്തിയതായിരുന്നു ആ യുഎസ് കുടുംബം. ചരിത്രമുറങ്ങുന്ന ഗോലാൻ കുന്നുകളിലൂടെ കാഴ്ചകൾ കണ്ടുനടക്കുമ്പോൾ അവർ അവിടെയൊരു പീരങ്കിയുണ്ട കണ്ടെത്തി. ഗോലാൻ കുന്നുകൾ പിടിച്ചെടുക്കാൻ 1967 ലും 1973 ലും ഇസ്രയേൽ സിറിയയുമായി നടത്തിയ യുദ്ധത്തിന്റെ അവശേഷിപ്പായിരുന്നു പൊട്ടാത്ത...
Read moreലണ്ടൻ : പാർലമെന്റ് നടപടികൾക്കിടെ മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ട ഭരണകക്ഷി എംപി നെയ്ൽ പാരിഷ് (65) രാജിവച്ചു. നെയ്ൽ ഫോണിൽ വിഡിയോ കാണുന്നതു ശ്രദ്ധയിൽപ്പെട്ട വനിതാമന്ത്രി നൽകിയ പരാതിയിൽ അദ്ദേഹത്തെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്‍പെൻഡ് ചെയ്തിരുന്നു. പാർട്ടിക്കുള്ളിൽ...
Read moreറിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. 90 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗബാധിതരില്‍ 133 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 754,011 ആയി. ആകെ...
Read moreറിയാദ് : 163 ഹൂതി തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് പ്രഖ്യാപനമെന്ന് 'സൗദി പ്രസ് ഏജന്‍സി' റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ മനുഷ്യത്വപരമായ പദ്ധതികളുടെ പശ്ചാത്തലത്തിലും യെമന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും...
Read moreഅബുദാബി : യുഎഇയില്‍ ഇന്ന് 261 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 315 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല....
Read moreദോഹ : ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 252 പേര്‍ കൂടി വെള്ളിയാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 245 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍...
Read moreമസ്‍കത്ത്: സലാലയില്‍ പ്രവാസി മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒമാന്‍ പൗരന്‍ അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്‍തീനെ (56) കൊലപ്പെടുത്തിയ കേസിലാണ് ഒമാന്‍ പൗരനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ മെയ്തീനെ കണ്ടെത്തിയത്. സലാലയിലെ...
Read moreദുബൈ: പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങവെ, പടക്കങ്ങള്‍ ഉപയോഗിക്കുകയോ അവയുടെ വില്‍പന നടത്തുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി ദുബൈ പൊലീസ്. പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പടക്കങ്ങളുടെ ഉപയോഗം ജനങ്ങള്‍ ഒഴിവാക്കണമെന്നാണ് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ ആവശ്യപ്പെടുന്നത്. 2019ലെ ഫെഡറല്‍...
Read moreCopyright © 2021