കുവൈത്ത് സിറ്റി : കേന്ദ്ര സര്‍ക്കാര്‍ ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് ഇളവ് നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിനെയും ഉള്‍പ്പെടുത്തി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പിസിആര്‍ പരിശോധന നടത്തേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലവും...
Read moreഅബുദാബി : യുഎഇയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 392 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല....
Read moreകെയ്‌റോ : ഇഫ്താറിന് ഭക്ഷണം തയ്യാറാക്കി കൊണ്ടിരുന്ന സഹോദരിയെ യുവാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഈജിപ്ത് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും...
Read moreജിസാന്‍ : ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ ബാലികയെ തെുവുനായ്ക്കള്‍ ആക്രമിച്ചു. സൗദി അറേബ്യയിലെ ജിസാന്‍ മാര്‍ക്കറ്റിലാണ് സംഭവം. നായ്ക്കളുടെ ആക്രമണത്തില്‍ ഏഴു വയസ്സുകാരിക്ക് പരിക്കേറ്റു. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബാഗങ്ങള്‍ക്കൊപ്പം പുറത്തിറങ്ങിയ സമയത്താണ് ഏഴു...
Read moreലണ്ടൻ : ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും ബ്രിട്ടിഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയ് മൗണ്ട്ബാറ്റനും അദ്ദേഹത്തിന്റെ ഭാര്യ എഡ്വിനയും ഉൾപ്പെടുന്ന സ്വകാര്യ ഡയറിക്കുറിപ്പുകളും കത്തുകളും സംബന്ധിച്ച എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താനാവില്ലെന്ന് ബ്രിട്ടിഷ് കോടതി. 1930 കൾ മുതലുള്ള കത്തിടപാടുകളും ഡയറിക്കുറിപ്പുകളും...
Read moreലാഹോർ: രാഷ്ട്രീയ ശത്രുക്കളായ ശരീഫ് ക്യാമ്പ് തന്റെ രണ്ടാം ഭാര്യക്ക് പണം നൽകി സ്വാധീനിച്ചെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ആരോപിച്ചു. ലാഹോറിൽ പാർട്ടി പ്രവർത്തക കൺവെൻഷനിലാണ് പേരുപറയാതെ ഇംറാന്റെ ആരോപണം. ആദ്യ ഭാര്യ ജെമീമയെയും പേരുപറയാതെ ഇംറാൻ പരാമർശിച്ചു....
Read moreജറുസലം : ഇസ്രയേലിൽ വിനോദസഞ്ചാരികളായി എത്തിയതായിരുന്നു ആ യുഎസ് കുടുംബം. ചരിത്രമുറങ്ങുന്ന ഗോലാൻ കുന്നുകളിലൂടെ കാഴ്ചകൾ കണ്ടുനടക്കുമ്പോൾ അവർ അവിടെയൊരു പീരങ്കിയുണ്ട കണ്ടെത്തി. ഗോലാൻ കുന്നുകൾ പിടിച്ചെടുക്കാൻ 1967 ലും 1973 ലും ഇസ്രയേൽ സിറിയയുമായി നടത്തിയ യുദ്ധത്തിന്റെ അവശേഷിപ്പായിരുന്നു പൊട്ടാത്ത...
Read moreലണ്ടൻ : പാർലമെന്റ് നടപടികൾക്കിടെ മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ട ഭരണകക്ഷി എംപി നെയ്ൽ പാരിഷ് (65) രാജിവച്ചു. നെയ്ൽ ഫോണിൽ വിഡിയോ കാണുന്നതു ശ്രദ്ധയിൽപ്പെട്ട വനിതാമന്ത്രി നൽകിയ പരാതിയിൽ അദ്ദേഹത്തെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്‍പെൻഡ് ചെയ്തിരുന്നു. പാർട്ടിക്കുള്ളിൽ...
Read moreറിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. 90 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗബാധിതരില്‍ 133 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 754,011 ആയി. ആകെ...
Read moreറിയാദ് : 163 ഹൂതി തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് പ്രഖ്യാപനമെന്ന് 'സൗദി പ്രസ് ഏജന്‍സി' റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ മനുഷ്യത്വപരമായ പദ്ധതികളുടെ പശ്ചാത്തലത്തിലും യെമന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും...
Read moreCopyright © 2021