അബുദാബി: യുഎഇയില്‍ ഇന്ന് 209 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 289 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...
Read moreDetailsമോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ കാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് റിപ്പോർട്ട്. യുഎസ് ദിനപത്രമായ ന്യൂയോർക്ക് പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശസ്ത്രക്രിയയുടെ കാലയളവിൽ പ്രസിഡന്റ് അധികാരം സുരക്ഷാ കൗൺസിൽ സെക്രട്ടറിയായ നിക്കോള പട്രുഷേവിന് കൈമാറുമെന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയയും വിശ്രമവും...
Read moreDetailsന്യൂയോർക്ക് : മുൻ ഭാര്യ മെലിൻഡ ഗേറ്റ്‌സുമായുള്ള ദാമ്പത്യബന്ധം മനോഹരമായിരുന്നെന്നും മെലിൻഡയെ പുനർവിവാഹം ചെയ്യാൻ ഇനിയൊരവസരം ലഭിച്ചാൽ അതിന് താൽപ്പര്യമാണെന്നും മൈക്രോസോഫ്ട് സഹ-സ്ഥാപകൻ ബിൽഗേറ്റ്സ്. ‘വളരെ നാടകീയമായിരുന്നു കഴിഞ്ഞ രണ്ടു കൊല്ലങ്ങൾ. കുട്ടികൾ വളർന്ന് വീട് വിടുന്നതോടെ എല്ലാ വിവാഹബന്ധവും മറ്റൊരു...
Read moreDetailsകീവ് : റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിൽ മൂവായിരത്തിലേറെ ആളുകൾ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടന. യുക്രെയ്നിനു മേൽ റഷ്യ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതലുള്ള കണക്കുകൾ പ്രകാരം ഇതുവരെ 3,153 സാധാരണക്കാരാണ് കൊല്ലപ്പെട്ടെന്നാണ് വിവരം. എന്നാൽ യഥാർഥ കണക്കുകൾ ഇതിലും കൂടുതലാവാം....
Read moreDetailsദാറസ്സലാം : ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായ ടാന്‍സാനിയന്‍ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താന്‍ നേരിട്ട ആക്രമണത്തെ കുറിച്ച് കിലി വിവരിച്ചത്. കിലി ആശുപത്രി ബഡില്‍ കിടക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്. വടിയുപയോഗിച്ച് തന്നെ അടിച്ചു. അഞ്ച്...
Read moreDetailsറിയാദ് : സൗദി അറേബ്യയിൽ റംസാൻ 30 തികച്ച് തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. റിയാദിലുൾപ്പെടെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും മതകാര്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. റിയാദ് നഗരത്തിൽ വിവിധ ഭാഗങ്ങളിലായി 1,645 പള്ളികളിലും 10 ഈദ് ഗാഹുകളിലുമാണ്...
Read moreDetailsറിയാദ്: സൗദി അറേബ്യയിൽ 99 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗബാധിതരിൽ 113 പേർ സുഖം പ്രാപിച്ചു. ഒരാൾ കൂടി കൊവിഡ് മൂലം മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 754,110 ആയി. ആകെ...
Read moreDetailsദുബൈ : ഇരുപത് വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ച ഇമാമുമാര്‍ക്കും പ്രബോധകര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കാന്‍ തീരുമാനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചെറിയ പെരുന്നാളിന്റെ ഭാഗമായാണ് ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനം....
Read moreDetailsകുവൈത്ത് സിറ്റി : കേന്ദ്ര സര്‍ക്കാര്‍ ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് ഇളവ് നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിനെയും ഉള്‍പ്പെടുത്തി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പിസിആര്‍ പരിശോധന നടത്തേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലവും...
Read moreDetailsഅബുദാബി : യുഎഇയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 392 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല....
Read moreDetails