മസ്‍കത്ത്: സലാലയില്‍ പ്രവാസി മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒമാന്‍ പൗരന്‍ അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്‍തീനെ (56) കൊലപ്പെടുത്തിയ കേസിലാണ് ഒമാന്‍ പൗരനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ മെയ്തീനെ കണ്ടെത്തിയത്. സലാലയിലെ...
Read moreDetailsദുബൈ: പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങവെ, പടക്കങ്ങള്‍ ഉപയോഗിക്കുകയോ അവയുടെ വില്‍പന നടത്തുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി ദുബൈ പൊലീസ്. പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പടക്കങ്ങളുടെ ഉപയോഗം ജനങ്ങള്‍ ഒഴിവാക്കണമെന്നാണ് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ ആവശ്യപ്പെടുന്നത്. 2019ലെ ഫെഡറല്‍...
Read moreDetailsഅബുദാബി: യുഎഇയില്‍ ഇന്ന് 265 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 368 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...
Read moreDetailsമനാമ: മെയ് ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ ജോയ് വെട്ടിയാടൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാവിലെ 7.30 മുതൽ, തൊഴിലാളികളായ പ്രതിഭ അംഗങ്ങൾക്കായി അദ്‌ലിയ അൽ...
Read moreDetailsറിയാദ്: വിദേശത്ത് നിന്ന് സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു. രണ്ട് സിറിയക്കാരും ഒരു സൗദി പൗരനുമാണ് പ്രതികള്‍. പ്ലാസ്റ്റിക് പ്ലേറ്റുകള്‍ക്ക് അകത്ത് ഒളിപ്പിച്ച് 1,97,570 ലഹരി...
Read moreDetailsഅബുദാബി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അബുദാബിയില്‍ എട്ട് ദിവസം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു.അബുദാബിയിലെ പൊതു പാര്‍ക്കിങ് സ്ഥലങ്ങള്‍, ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനം എന്നിവ ഏപ്രില്‍ 29 വെള്ളിയാഴ്ച മുതല്‍ മേയ് ഏഴ് ശനിയാഴ്ച വരെ സൗജന്യമായിരിക്കും. മുസഫ എം-18 ട്രക്ക്...
Read moreDetailsസലാല: കോഴിക്കോട് സ്വദേശിയെ സലാലയിൽ പള്ളിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി വേളം സ്വദേശി മൊയ്തീനാണ് മരിച്ചത്. സലാല സാദയിലെ ഖദീജ മസ്ജിദിൽ വെള്ളി രാവിലെ പത്ത് മണിയോടെയാണ് സംഭവം.'ആരാണ് വെടി വെച്ചതെന്ന് വ്യക്തമല്ല. മ്യതദേഹത്തിന് സമീപത്ത്നിന്ന് ഒരു തോക്കും...
Read moreDetailsദുബൈ : ദുബൈയില്‍ നായയെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനിടെ യുവാവ് ഉടമയുടെ കൈപ്പത്തി വെട്ടി. സംഭവത്തില്‍ 35കാരനായ ഗള്‍ഫ് പൗരനെ ഏഴ് വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. സംഭവത്തെ കുറിച്ച് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ച ഉടന്‍ പോലീസ് സംഘം സ്ഥലത്തെത്തിയതായാണ് പോലീസ്...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ ചെറിയ പെരുന്നാളിന് മുമ്പ് വന്‍ മദ്യവേട്ട. 14,720 മദ്യക്കുപ്പികള്‍ കുവൈത്ത് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ഗള്‍ഫ് രാജ്യത്ത് നിന്ന് വീട്ടുപകരണങ്ങള്‍ കൊണ്ടുവരുന്ന കണ്ടെയ്‌നറില്‍ ഒളിപ്പിച്ചാണ് മദ്യം പിടിച്ചെടുത്തത്. കുവൈത്തിലെ അല്‍ ശുവൈഖ് തുറമുഖത്തെത്തിയ കണ്ടെയനര്‍ കസ്റ്റംസ് അധികൃതര്‍...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ 154 പേര്‍ കൂടി കൊവിഡ് ബാധയില്‍ നിന്ന് മുക്തി നേടി. 24 മണിക്കൂറിനിടയില്‍ പുതുതായി 92 പേരില്‍ കൂടി രോഗബാധ കണ്ടെത്തി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം...
Read moreDetails