ചെറിയ പെരുന്നാള്‍ ; സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

ചെറിയ പെരുന്നാള്‍ ; സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. മേയ് ഒന്ന് ഞായറാഴ്ച മുതല്‍ മേയ് നാല് വരെ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 30 (റമദാന്‍ 29) ആയിരിക്കും...

Read more

ദുബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; പിടികൂടിയത് ഒരു ടണ്ണിലേറെ ലഹരിമരുന്ന്

ദുബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; പിടികൂടിയത് ഒരു ടണ്ണിലേറെ ലഹരിമരുന്ന്

ദുബൈ: രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഒരു ടണ്ണിലേറെ ലഹരിമരുന്ന് ദുബൈ പൊലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. 'പാനല്‍സ്' എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ലഹരിമരുന്ന് പിടികൂടിയത്. 68.6 ദശലക്ഷം ദിര്‍ഹത്തിന്റെ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തതായി...

Read more

ശ്രീലങ്കയിൽ പ്രതിഷേധക്കാർക്കു നേരെ പൊലീസ് വെടിവയ്പ് : ഒരു മരണം

ശ്രീലങ്കയിൽ പ്രതിഷേധക്കാർക്കു നേരെ പൊലീസ് വെടിവയ്പ് : ഒരു മരണം

കൊളംബോ: ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ ഒരു മരണം. നിരവധി പേർക്കു പരുക്കേറ്റു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ജനങ്ങൾ നടത്തുന്ന പ്രതിഷേധത്തിനു നേരെ ആദ്യമായാണ് പൊലീസ് വെടിവയ്പ് ഉണ്ടാകുന്നത്. ജനങ്ങൾ അക്രമാസക്തരാവുകയും പൊലീസ് സ്റ്റേഷനു മുന്നിൽ...

Read more

ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് 60 ലക്ഷം രൂപ സമ്മാനം

ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് 60 ലക്ഷം രൂപ സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഒരു പ്രവാസിയെക്കൂടി ഭാഗ്യം തേടിയെത്തി. പ്രതിവാര നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം ദിര്‍ഹം (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ മനുഭായ് ചൗഹാന്‍. സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്ര വിളിച്ചപ്പോള്‍ വിജയിയായ അദ്ദേഹത്തെ ഫോണിലൂടെ...

Read more

യുഎഇയില്‍ 229 പുതിയ കൊവിഡ് കേസുകള്‍ കൂടി , 408 പേര്‍ക്ക് രോഗമുക്തി

കോവിഡ് വർധിക്കുന്നു ; ഡൽഹിയിൽ ജാഗ്രത ; മുംബൈ നഗരത്തിലും കോവിഡ് കേസുകൾ ഉയരുന്നു

അബുദാബി: യുഎഇയില്‍ ഇന്ന് 229 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 408 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...

Read more

കാബുളിലെ ഹൈസ്കൂളിൽ 3 സ്ഫോടനം ; 6 മരണം, 11 പേർക്ക് പരുക്ക്

കാബുളിലെ ഹൈസ്കൂളിൽ 3 സ്ഫോടനം ; 6 മരണം, 11 പേർക്ക് പരുക്ക്

കാബുൾ : അഫ്ഗാനിസ്ഥാനിൽ പടിഞ്ഞാറൻ കാബുളിലെ ഹൈസ്കൂളിൽ മൂന്ന് സ്ഫോടനങ്ങളിൽ 6 പേർ കൊല്ലപ്പെട്ടു. 11 പേർക്കു പരുക്കേറ്റു. ഷിയ ഹസാര സമൂഹത്തിൽപ്പെടുന്നവരാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിപക്ഷവും. ദാഷെ ബർച്ചിയിലെ അബ്ദുൽ റഹിം ഷഹീദ് ഹൈസ്കൂളിലായിരുന്നു സ്ഫോടനം. സ്കൂളിനകത്ത് പ്രവേശിച്ച ചാവേർ...

Read more

യുക്രെയ്നിൽ മിസൈലാക്രമണത്തിൽ 17 മരണം ; റഷ്യൻ ലക്ഷ്യം ഡോൺബാസെന്ന് സെലൻസ്കി

റഷ്യ-യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന് നടക്കുമെന്ന് റിപ്പോര്‍ട്ട്

കീവ് : യുക്രെയ്നിലെ (Ukraine) ഡോൺബാസ് മേഖല  ലക്ഷ്യമാക്കി റഷ്യ ആക്രമണം തുടങ്ങിയെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി. ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖാർകീവ് നഗരങ്ങളിലുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ആക്രമണം ശക്തമായ ലെവീവിൽ 7 പേരാണ് മരിച്ചത്. മരിയോ പോളിൽ...

Read more

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കുഞ്ഞ് മരിച്ചു ; കടുത്ത വേദന അറിയിച്ച് താരം

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കുഞ്ഞ് മരിച്ചു ; കടുത്ത വേദന അറിയിച്ച് താരം

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണോള്‍ഡോയുടെ ആണ്‍കുഞ്ഞ് പ്രസവത്തിന് പിന്നാലെ മരണപ്പെട്ടു. താരം തന്നെയാണ് ഈ വിവരം അറിയിച്ചത്. റൊണാള്‍ഡോയുടെ ഇരട്ടകുട്ടികളില്‍ ഒരാളാണ് മരിച്ചത്. ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ ഏറ്റവും ആഴമുള്ള ദുഖത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തനിക്കും...

Read more

അ‌ഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസകള്‍ പ്രഖ്യാപിച്ച് യുഎഇ ; വിശദാംശങ്ങള്‍ ഇങ്ങനെ

അ‌ഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസകള്‍ പ്രഖ്യാപിച്ച് യുഎഇ ; വിശദാംശങ്ങള്‍ ഇങ്ങനെ

അബുദാബി : അഞ്ച് വര്‍ഷം കാലാവധിയുള്ള 'ഗ്രീന്‍ വിസ'കള്‍ പ്രഖ്യാപിച്ച് യുഎഇ. വിദഗ്ധരായ പ്രൊഫഷണലുകള്‍ നിക്ഷേപകര്‍, സംരംഭകര്‍ ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. വിസ റദ്ദാവുകയോ കാലാവധി കഴിയുകയോ ചെയ്‍താലും ആറ് മാസം കൂടി രാജ്യത്ത് തങ്ങാവുന്ന...

Read more

ബ്രസീൽ ന​ഗരത്തിൽ നിന്ന് പ്രതിവർഷം പിടികൂടുന്ന വന്യ ജീവികളുടെ എണ്ണം 2000ത്തിന് മുകളിൽ

ബ്രസീൽ ന​ഗരത്തിൽ നിന്ന് പ്രതിവർഷം പിടികൂടുന്ന വന്യ ജീവികളുടെ എണ്ണം 2000ത്തിന് മുകളിൽ

ബ്രസീൽ : മുതലകളുടെയും, കുരങ്ങൻമാരുടെയുമൊക്കെ പ്രധാനപ്പെട്ട ഒരു വാസസ്ഥലം എന്ന് പറയുന്നത് കാടുകളും, കാടുകൾക്കുള്ളിലെ ജലാശയങ്ങളും മറ്റുമാണ്. എന്നാൽ പരിസ്ഥിതി മലിനീകരണം കൂടി വരുന്ന സാഹചര്യത്തിൽ കാടുകളിൽ താമസിക്കുന്ന മുതലകളും , കുരങ്ങൻമാരും, പാമ്പുകളുമൊക്കെ മനുഷ്യർ താമസിക്കുന്ന വാസസ്ഥലത്തേക്ക് എത്തിയാൽ എന്ത്...

Read more
Page 659 of 744 1 658 659 660 744

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.