റിയാദ്: സൗദി അറേബ്യയിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും നൂറിൽ താഴെയായി. പുതുതായി 91 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 223 പേർ സുഖം പ്രാപിച്ചു. ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത്...
Read moreDetailsകെയ്‌റോ: പൊതുസ്ഥലത്ത് വെച്ച് അധിക്ഷേപിച്ചതിന് മാനേജരുടെ വിരല്‍ കടിച്ചുമുറിച്ച് റെസ്റ്റോറന്റ് ജീവനക്കാരന്‍. ഈജിപ്തിലാണ് സംഭവം ഉണ്ടായത്.സംഭവത്തിലുള്‍പ്പെട്ട ജീവനക്കാരന്റെ പ്രായം വെളിപ്പെടുത്തിയിട്ടില്ല. സഹപ്രവര്‍ത്തകരുടെ മുമ്പില്‍ വെച്ച് ശകാരിച്ചതിനെ തുടര്‍ന്നാണ് ജാവനക്കാരന്ഡ മാനേജരെ ആക്രമിച്ചത്. ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ റിപ്പോര്‍ട്ട്...
Read moreDetailsദുബൈ: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസത്തെ അനുമതി നല്‍കി ദുബൈ ഗവണ്‍മെന്റ് മാനവവിഭവശേഷി വകുപ്പ്. ഏപ്രില്‍ 30 ശനിയാഴ്ച മുതല്‍ മേയ് എട്ട് ഞായറാഴ്ച വരെയാണ് അവധി. മേയ് ഒമ്പത് തിങ്കളാഴ്ച മുതലാണ് ഔദ്യോഗിക പ്രവൃത്തി ദിവസം...
Read moreDetailsറിയാദ് : സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഖത്തീഫിന് സമീപം സ്വഫയിലാണ് സംഭവം. പിതാവും മാതാവും യുവാവും യുവതിയുമുള്‍പ്പെടെ നാല് പേരാണ് മരിച്ചത്. വീട്ടിലെ ഒരു മുറിയില്‍ മാത്രമാണ് തീ പടര്‍ന്നു പിടിച്ചത്. കുടുംബാംഗങ്ങളെ...
Read moreDetailsറിയാദ് : സൗദി അറേബ്യയില്‍ കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും വിധം രണ്ടാം ഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നു. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് ആരംഭിച്ച 'തൗത്വീന്‍' സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു....
Read moreDetailsമോസ്കോ : യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറെസ്, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. മോസ്കോയിലെത്തുന്ന ഗുട്ടെറസ് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ലാവ്റോവുമായും ചർച്ച നടത്തും. യുക്രൈന്‍റെ...
Read moreDetailsറിയാദ് : സൗദി അറേബ്യയിലെ അതിര്‍ത്തി സുരക്ഷാ സേനകള്‍ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. വിജയകരമായ ഓപ്പറേഷനിലൂടെ 708,910 ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടിച്ചെടുത്തതായി സുരക്ഷാ സേന ബുധനാഴ്ച അറിയിച്ചു. ഓപ്പറേഷനില്‍ പല തരത്തിലുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി അതിര്‍ത്തി സുരക്ഷാസേന ജനറല്‍...
Read moreDetailsഇസ്‌ലാമാബാദ് : വിദ്യാർഥിനികൾ സ്മാർട്ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് പാകിസ്ഥാനിലെ സ്വാബി വിമൻ യൂണിവേഴ്സിറ്റി. 'സ്മാർട്ഫോണുകൾ, ടച്ച് സ്‌ക്രീൻ മൊബൈലുകൾ, ടാബ്‌ലറ്റുകൾ എന്നിവയൊന്നും ക്യാംപസിനുള്ളിൽ അനുവദിക്കില്ല. വിദ്യാർഥികൾ അമിതമായി സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇത് കോളജിൽ അനുവദനീയമല്ല. പ്രവൃത്തിസമയങ്ങളിൽ...
Read moreDetailsദുബൈ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസം അവധി. ഏപ്രില്‍ 30 മുതല്‍ മേയ് ആറു വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ്, എട്ട് തീയതികള്‍ ശനിയും ഞായറും ആയതിനാല്‍ ജീവനക്കാര്‍ക്ക് ആകെ ഒമ്പത് ദിവസമാണ് അവധി ലഭിക്കുക....
Read moreDetailsഅബുദാബി: യുഎഇയില്‍ ഇന്ന് 259 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 396 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...
Read moreDetails