സൗദിയിൽ നിയമലംഘനം നടത്തിയ 13,000 പ്രവാസികൾ പിടിയിൽ

സൗദിയിൽ നിയമലംഘനം നടത്തിയ 13,000 പ്രവാസികൾ പിടിയിൽ

റിയാദ്: സൗദിയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി കഴിഞ്ഞു വന്ന വിവിധ രാജ്യക്കാരായ 13000 പ്രവാസികൾ ഒരാഴ്ചക്കിടെ പിടിയിലായി. മാർച്ച് 10 മുതൽ 16 വരെ കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ്...

Read more

മലയാളി നഴ്സ് മദീനയിൽ ഹൃദയാഘാതം മൂലം‌ മരിച്ചു

മലയാളി നഴ്സ് മദീനയിൽ ഹൃദയാഘാതം മൂലം‌ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയായ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം‌ മരിച്ചു. 17 വർഷത്തോളമായി മദീനക്കടുത്ത് ഹാനാക്കിയ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കോട്ടയം മാന്നാനം സ്വദേശി ജിജിമോൾ (47) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മദീനയിലെ...

Read more

റഷ്യയെ പിന്തുണച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും ; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

റഷ്യയെ പിന്തുണച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും ; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടന്‍ : യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്ന ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈന്‍ അധിനിവേശത്തില്‍ ചൈന റഷ്യയെ പിന്തുണച്ചാല്‍ അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന്...

Read more

ഹോങ്കോങ്ങിൽ കോവിഡ് വ്യാപനം ; നിയന്ത്രണം നീക്കി യുകെ, കാനഡ

ഹോങ്കോങ്ങിൽ കോവിഡ് വ്യാപനം ; നിയന്ത്രണം നീക്കി യുകെ, കാനഡ

ഹോങ്കോങ് : ഹോങ്കോങ്ങിൽ കോവ‍ിഡ് പടരുന്നു. 74 ലക്ഷം പേർ തിങ്ങിപ്പാർക്കുന്ന നഗരത്തിൽ ആകെ കേസുകൾ 10 ലക്ഷം കവിഞ്ഞു. ആശുപത്രികൾ നിറഞ്ഞു. ‍ദക്ഷിണ കൊറിയയിൽ പ്രതിദിന കേസുകൾ 6 ലക്ഷം കടന്നു. ജർമനിയിൽ 3 ലക്ഷത്തോളം. ഫ്രാൻസ് (1 ലക്ഷം),...

Read more

അടുത്ത രണ്ട് വാരാന്ത്യങ്ങളില്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പ്

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

ദുബൈ : അടുത്ത രണ്ട് വാരാന്ത്യങ്ങളിലായി ഏഴ് ലക്ഷത്തിലധികം യാത്രക്കാരാണ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനല്‍ വഴി യാത്ര ചെയ്യാനിരിക്കുന്നതെന്ന് എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണമെന്നാണ്...

Read more

ലീവിലെ വിമാനത്താവളത്തിൽ റഷ്യൻ മിസൈലാക്രമണം ; കീവിലും സ്ഫോടനം

ലീവിലെ വിമാനത്താവളത്തിൽ റഷ്യൻ മിസൈലാക്രമണം ;  കീവിലും സ്ഫോടനം

കീവ് : കാര്യമായ മുന്നേറ്റങ്ങളില്ലാതെ യുക്രെയ്ൻ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോഴും എന്ന് അവസാനിപ്പിക്കുമെന്ന സൂചനയൊന്നും നൽകാതെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. അതിനിടെ, പടിഞ്ഞാറൻ യുക്രെയ്നിലെ ലീവ് വിമാനത്താവളത്തിൽ റഷ്യൻ സൈന്യം മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി പ്ലാന്റിൽ നിരവധി...

Read more

റഷ്യയുടെ ഷെൽ ആക്രമണത്തിൽ യുക്രെയ്ൻ നടി കൊല്ലപ്പെട്ടു

റഷ്യയുടെ ഷെൽ ആക്രമണത്തിൽ യുക്രെയ്ൻ നടി കൊല്ലപ്പെട്ടു

കീവ്: യുക്രെയ്നു നേരെ റഷ്യ നടത്തിയ ഷെൽ ആക്രമണത്തിൽ യുക്രെയ്നിയൻ നടി ഒക്സാന ഷ്വെറ്റ്സ് (67) കൊല്ലപ്പെട്ടു. യുക്രെയ്ൻ തലസ്ഥാനമായ കീവിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ നടന്ന ഷെല്ലാക്രമണത്തിലാണ് നടി കൊല്ലപ്പെട്ടത്. ഒക്സാന ഷ്വെറ്റ്സ് പ്രവർത്തിച്ചിരുന്ന ‘യങ് തിയേറ്റർ’ ട്രൂപ്പ് വിയോഗ...

Read more

ക്ലാസിൽ നാണംകെടുത്തി ; 30 വർഷത്തിനുശേഷം അധ്യാപികയെ വധിച്ച് യുവാവ് , കുത്തിയത് 101 തവണ

ക്ലാസിൽ നാണംകെടുത്തി ;  30 വർഷത്തിനുശേഷം അധ്യാപികയെ വധിച്ച് യുവാവ് , കുത്തിയത് 101 തവണ

ബെൽജിയം: പ്രൈമറി സ്കൂളിൽ നാണംകെടുത്തിയതിന് അധ്യാപികയെ 30 വർഷത്തിനുശേഷം കൊലപ്പെടുത്തിയതെന്ന് യുവാവിന്റെ കുറ്റസമ്മതം. 2020ലാണ് 37കാരനായ ഗുണ്ടർ യുവെന്റ്സ് 59കാരിയായ മരിയ വെർലിൻഡെനെ കൊലപ്പെടുത്തിത്. 1990ൽ ഏഴുവയസ്സുള്ളപ്പോഴാണ് അധ്യാപിക അപമാനിച്ചതെന്ന് യുവാവ് പറഞ്ഞു. വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മരിയയുടെ ശരീരത്തിൽ...

Read more

യുഎഇയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ 30 മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി

യുഎഇയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ 30 മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി

ഷാര്‍ജ: യുഎഇയില്‍ ബുധനാഴ്‍ച കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി 30 മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് രക്ഷിതാക്കള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. പലയിടങ്ങളിലായി അനേഷിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി വ്യാഴാഴ്‍ച രാത്രിയോടെ വീട്ടിലേക്ക് തിരികെയെത്തിയത്. ദില്ലി സ്വദേശിയായ അനവ് സേഥിനെ ആണ്...

Read more

യുഎഇയിലെ തീപ്പിടുത്തത്തില്‍ കത്തിയമര്‍ന്നത് 10 ടാങ്കറുകള്‍

യുഎഇയിലെ തീപ്പിടുത്തത്തില്‍ കത്തിയമര്‍ന്നത് 10 ടാങ്കറുകള്‍

അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ വ്യാഴാഴ്‍ചയുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ പത്ത് ടാങ്കറുകള്‍ കത്തി നശിച്ചു. അതേസമയം സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അല്‍ ജര്‍ഫ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലായിരുന്നു സംഭവമെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു. രണ്ട് കമ്പനികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഡീസല്‍ ടാങ്കറുകളാണ് കത്തി...

Read more
Page 667 of 727 1 666 667 668 727

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.