മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ അഖബാത്ത് ബൗഷര്‍ - അമീറത്ത് റോഡില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു വാഹനത്തിന് തീപിടിക്കുകയും ചെയ്‍തു. രണ്ട് മരണത്തിന് പുറമെ ഏതാനും പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‍തതായി...
Read moreDetailsമനാമ: ബഹ്റൈനില്‍ ഗതാഗത നിയമലംഘനത്തിന് അധികൃതര്‍ കസ്റ്റയിലെടുത്തയാള്‍ ആത്മഹത്യ ചെയ്‍തു. 53 വയസുകാരനാണ് കസ്റ്റഡിയില്‍ ജീവനൊടുക്കിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.കസ്റ്റഡിയില്‍ വെച്ച് ഇയാള്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചെങ്കിലും ഉടന്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. നാഷണല്‍ ആംബുലന്‍സില്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും...
Read moreDetailsമസ്‌കറ്റ്: ഒമാനില്‍ കൊവിഡ് മുക്തരുടെ എണ്ണം വര്‍ദ്ധിച്ചു. രാജ്യത്ത് 22 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ചികിത്സയിലായിരുന്ന 33 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,83,809 പേര്‍ക്ക് രോഗം...
Read moreDetailsശ്രീലങ്ക: വിദേശ വായ്പ തിരിച്ചടവ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ശ്രീലങ്ക അറിയിച്ചു. കൈവശമുള്ള പരിമിതമായ വിദേശനാണ്യം അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് ഉപയോഗിക്കേണ്ടതിനാൽ വിദേശ കടം തിരിച്ചടവ് തൽക്കാലം നിർത്തുന്നതായി കേന്ദ്ര ബാങ്ക് ഗവർണർ പി.നന്ദലാൽ വീരസിംഗെ അറിയിച്ചു. വായ്പ നൽകിയവരുമായി രാജ്യം ധാരണയിലെത്തുകയും...
Read moreDetailsമോസ്കോ / കീവ് ∙ യുക്രെയ്നിന് എതിരെ സൈനിക നടപടി സ്വീകരിക്കാതെ മാർഗമില്ലായിരുന്നുവെന്നും ‘മഹത്തായ’ നേട്ടങ്ങൾ കൈവരിക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ആദ്യ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്റെ യാത്രയുടെ 61–ാം വാർഷികാഘോഷത്തിനായി വോസ്ചോനി വിക്ഷേപണ കേന്ദ്രത്തിൽ എത്തിയ...
Read moreDetailsമക്ക : 10 ലക്ഷം പേർക്ക് അവസരമുള്ള ഇത്തവണത്തെ ഹജ്ജിൽ എട്ടരലക്ഷം വിദേശതീർഥാടകരെ അനുവദിക്കുമെന്നു സൗദി അറേബ്യ അറിയിച്ചു. സൗദിയിലുള്ള സ്വദേശികളും പ്രവാസികളുമാകും ശേഷിക്കുന്ന ഒന്നരലക്ഷം പേർ. ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും ക്വോട്ട നിശ്ചയിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി....
Read moreDetailsറിയാദ്: സൗദിയില്‍ ബാങ്കുകള്‍ക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ഏര്‍പ്പെടുത്തിയ താത്കാലിക വിലക്ക് പിന്‍വലിച്ചു. ഓണ്‍ലൈന്‍ വഴി ബാങ്ക് അകൗണ്ടുകള്‍ തുറക്കാന്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്കും നീക്കിയതില്‍ ഉള്‍പ്പെടും. വ്യാജ അക്കൗണ്ടുകളുപയോഗിച്ച് തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. അന്താരാഷ്ട്ര ട്രാന്‍സ്ഫറുകള്‍ക്കും പുതിയ...
Read moreDetailsഅബുദാബി: യുഎഇയില്‍ ഇന്ന് 216 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 509 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...
Read moreDetailsകുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും ഒപ്പുവച്ച ഗാർഹിക തൊഴിലാളി നിയമനക്കരാറിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. ഇതനുസരിച്ച് ഗാർഹിക തൊഴിലാളിക്ക് കുവൈത്ത് തൊഴിൽ നിയമത്തിന്റെ പരിരക്ഷ ലഭിക്കും. നിയമനം മുതൽ ജോലി മതിയാക്കി മടങ്ങുമ്പോഴുള്ള സേവനാനന്തര ആനുകൂല്യം വരെ തൊഴിൽ നിയമത്തിന്റെ...
Read moreDetailsഇസ്ലാമാബാദ്: ഭരണമാറ്റത്തിന് പിന്നാലെ പാകിസ്ഥാനിൽ ഭീകരാക്രമണം. ഖൈബർ പ്രവിശ്യയിൽ റോക്കറ്റ് ആക്രമണത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്ക്. ഷഹബാസ് ഷെരീഫിന്റെ മന്ത്രിസഭ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ് ഭീകരാക്രമണം നടന്നത്. ബിലാവൽ ഭൂട്ടോയുടെ പാർട്ടിക്ക് ഏഴു മന്ത്രി സ്ഥാനം ലഭിക്കും. പാകിസ്ഥാന്‍റെ...
Read moreDetails