ഇറക്കുമതി ചെയ്‍ത 511 കുപ്പി മദ്യവുമായി പ്രവാസി അറസ്റ്റില്‍

ഇറക്കുമതി ചെയ്‍ത 511 കുപ്പി മദ്യവുമായി പ്രവാസി അറസ്റ്റില്‍

കുവൈത്ത് സിറ്റി: ഇറക്കുമതി ചെയ്‍ത 511 കുപ്പി മദ്യവുമായി കുവൈത്തില്‍ പ്രവാസി പിടിയിലായി. മഹ്‍ബുല ഏരിയയിലായിരുന്നു സംഭവം. പ്രദേശത്ത് മദ്യ വില്‍പന നടത്തുന്നതിനിടെ മഹ്‍ബുല പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാളില്‍ നിന്ന്...

Read more

പ്രവാസി വ്യവസായിയുടെ കാറില്‍ നിന്ന് 1.2 കോടി മോഷ്‍‍ടിച്ച സംഘം ക്യാമറയില്‍ കുടുങ്ങി

പ്രവാസി വ്യവസായിയുടെ കാറില്‍ നിന്ന് 1.2 കോടി മോഷ്‍‍ടിച്ച സംഘം ക്യാമറയില്‍ കുടുങ്ങി

ദുബൈ: ദുബൈയില്‍ പ്രവാസി വ്യവസായിയുടെ കാറില്‍ നിന്ന് 6,00,000 ദിര്‍ഹം കവര്‍ന്ന സംഘത്തിന് ശിക്ഷ വിധിച്ചു. മോഷണത്തില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്കും അഞ്ച് വര്‍ഷം തടവും അതിന് ശേഷം നാടുകടത്താനുമാണ് ദുബൈ ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. വ്യവസായിയുടെ അംഗരക്ഷകനായി ജോലി ചെയ്‍തിരുന്ന...

Read more

യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 280 പേര്‍ക്ക്

യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 280 പേര്‍ക്ക്

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 280 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 947 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച്...

Read more

മൂന്നുകോടി ജനങ്ങൾ ലോക്ഡൗണിൽ ; വീണ്ടും കോവിഡ് ഭീതിയിൽ ചൈന , കടുത്ത നിയന്ത്രണങ്ങൾ

മൂന്നുകോടി ജനങ്ങൾ ലോക്ഡൗണിൽ ;  വീണ്ടും കോവിഡ് ഭീതിയിൽ ചൈന , കടുത്ത നിയന്ത്രണങ്ങൾ

ബെയ്ജിങ്: ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുകളനുസരിച്ച് ചൈനയിലുടനീളം ഏകദേശം മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണിലാണ്. ചൈനയിലെ കോവിഡ് കേസുകള്‍ ദിവസേന ഇരട്ടിക്കുന്നത് ലോകത്താകമാനം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ചൈനയില്‍ 5,280 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....

Read more

വെടിനിര്‍ത്തല്‍ നിര്‍ണായകം ; യുക്രൈന്‍ – റഷ്യ നാലാം ഘട്ട തുടര്‍ ചര്‍ച്ച ഇന്ന്

റഷ്യ-യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന് നടക്കുമെന്ന് റിപ്പോര്‍ട്ട്

യുക്രൈൻ : ഇന്നലെ നടന്ന യുക്രൈന്‍ – റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും ഇന്ന് തുടരുമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. യുക്രൈന്‍ സമയം ഇന്നലെ രാവിലെ 10.30...

Read more

റഷ്യൻ അധിനിവേശം യുക്രൈൻ തലസ്ഥാനത്തെ തകർത്തു : വീഡിയോ പങ്കുവച്ച് കീവ് മേയർ

റഷ്യൻ അധിനിവേശം യുക്രൈൻ തലസ്ഥാനത്തെ തകർത്തു : വീഡിയോ പങ്കുവച്ച് കീവ് മേയർ

കീവ് : റഷ്യയുടെ അധിനിവേശം യുക്രൈൻ തലസ്ഥാനത്തെ തകർത്തു, അനുഭവം പങ്കുവച്ച് കീവ് മേയർ. യുക്രൈൻ തലസ്ഥാനമായ കീവിലെ അവസ്ഥ വിവരിച്ച് മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ. കീവിലെ അവസ്ഥ വിഡിയോയിലൂടെയായിരുന്നു അദ്ദേഹം പങ്കുവച്ചത്. റഷ്യയുടെ അധിനിവേശം യുക്രൈൻ തലസ്ഥാനത്തെ എങ്ങനെ തകർത്തു...

Read more

സൗദി ആശുപത്രികളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കി

സൗദി ആശുപത്രികളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കി

സൗദി : സൗദിയിലെ ആശുപത്രികളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കി. മെഡിക്കല്‍ നടപടിക്രമങ്ങള്‍, കിടത്തി ചികില്‍സ, ആശുപത്രികള്‍ക്കിടയിലെ മാറ്റം എന്നിവക്ക് നിര്‍ബന്ധമാക്കിയിരുന്ന ആര്‍.ടി.പിസി.ആര്‍ പരിശോധനയാണ് നിര്‍ത്തലാക്കിയത്. ഇനി മുതല്‍ വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കൊവിഡ് ടെസ്റ്റ് വേണ്ടതുള്ളൂ....

Read more

ചൈനയോട് ആയുധം ആവശ്യപ്പെട്ടില്ല , അമേരിക്ക വ്യാജവിവരം പ്രചരിപ്പിക്കുന്നു ; വിശദീകരണവുമായി റഷ്യയും ചൈനയും

ചൈനയോട് ആയുധം ആവശ്യപ്പെട്ടില്ല ,  അമേരിക്ക വ്യാജവിവരം പ്രചരിപ്പിക്കുന്നു ;  വിശദീകരണവുമായി റഷ്യയും ചൈനയും

മോസ്‌കോ: യുക്രൈനെതിരെയുള്ള യുദ്ധത്തിനായി ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത തള്ളി റഷ്യ. യുദ്ധത്തിനായി ചൈനയില്‍ നിന്ന് ആയുധ, സാമ്പത്തിക സഹായം റഷ്യ തേടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകണവുമായി ക്രെംലിന്‍ രംഗത്തെത്തിയത്. യുക്രൈനില്‍ റഷ്യയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മതിയായ ആയുധവും...

Read more

പരിശോധനകളില്‍ കുടുങ്ങി ; സൗദി അറേബ്യയില്‍ 120 ലേബർ ക്യാമ്പുകൾ അടച്ചുപൂട്ടി

പരിശോധനകളില്‍ കുടുങ്ങി ;  സൗദി അറേബ്യയില്‍ 120 ലേബർ ക്യാമ്പുകൾ അടച്ചുപൂട്ടി

റിയാദ്: ആളുകൾ കൂട്ടമായി താമസിക്കുന്ന കേന്ദ്രങ്ങൾക്ക് നിശ്ചയിച്ച നിയമങ്ങൾ ലംഘിച്ച 120 ലേബർ ക്യാമ്പുകൾ ജിദ്ദ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. നിയമവ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ നടത്തിയ പരിശോധക്കിടയിലാണ് ഇത്രയും താമസസ്ഥലങ്ങൾ അടച്ചുപൂട്ടിയത്. ജിദ്ദ ഗവർണറേറ്റിന്‍റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി 630 പരിശോധന സന്ദർശനങ്ങൾ ഇതുവരെ...

Read more

ഡോണെറ്റ്സ്‌കിൽ യുക്രെയ്ൻ സൈന്യം സ്ഫോടനം നടത്തി ; 16 മരണം

ഡോണെറ്റ്സ്‌കിൽ യുക്രെയ്ൻ സൈന്യം സ്ഫോടനം നടത്തി ; 16 മരണം

മോസ്‌കോ: യുക്രെയ്ൻ സൈനികർ ഡോണെറ്റ്സ്‌കിൽ നടത്തിയ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. അപ്രതീക്ഷിതമായ ആക്രമണത്തിൽ നഗരത്തിന്റെ കേന്ദ്രഭാഗത്ത് യുക്രെയ്ന്റെ ടോച്ക മിസൈൽ പതിക്കുകയായിരുന്നു. റഷ്യൻ അനുകൂലികളായ വിഘടനവാദികളുടെ തലസ്ഥാനമാണ് ഡോണെറ്റ്സ്‌ക്. നഗരത്തിലെ ബസ് സ്റ്റോപ്പിന് അരികിലും എടിഎം കൗണ്ടറിനു സമീപവുമുള്ള...

Read more
Page 669 of 727 1 668 669 670 727

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.