ഈ യുദ്ധത്തിൽ യുക്രൈൻ വിജയിക്കണം : അമേരിക്ക

ഈ യുദ്ധത്തിൽ യുക്രൈൻ വിജയിക്കണം : അമേരിക്ക

യുക്രൈൻ : നിലനിൽപ്പിന്റെ യുദ്ധത്തിൽ റഷ്യയ്‌ക്കെതിരെ യുക്രൈൻ വിജയിക്കണമെന്ന് അമേരിക്ക. യുക്രൈൻ ജനതയുടെ ജീവിതം നശിപ്പിക്കപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു. റഷ്യൻ സൈന്യത്തെ കീഴ്‌പ്പെടുത്താൻ യുഎസ് നൽകുന്ന രഹസ്യാന്വേഷണ വിവരങ്ങൾ യുക്രൈൻ സേനയ്ക്ക് ഉപയോഗിക്കാമെന്നും...

Read moreDetails

ഇമ്രാനെതിരായ അവിശ്വാസത്തിൽ ഇന്ന് വോട്ടെടുപ്പ്

ഇമ്രാനെതിരായ അവിശ്വാസത്തിൽ ഇന്ന് വോട്ടെടുപ്പ്

ഇസ്‌ലാമാബാദ് : പ്രധാനമന്ത്രി ഇമ്രാൻ ഖാന് എതിരെയുള്ള അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പിനായി പാക്കിസ്ഥാൻ ദേശീയ അസംബ്ലി ഇന്നു ചേരും. രാവിലെ 10.30 ന് സഭ ചേരുമെന്നു സ്പീക്കറുടെ ഓഫിസ് അറിയിച്ചു. അവിശ്വാസ പ്രമേയം വോട്ടെടുപ്പില്ലാതെ തള്ളിയതും പാർലമെന്റ് പിരിച്ചുവിട്ടതും റദ്ദാക്കിയ സുപ്രീം കോടതി...

Read moreDetails

ഓസ്‌കാർ വേദിയിലെ തല്ല് ; വിൽ സ്മിത്തിന് 10 വർഷത്തെ വിലക്ക്

വിൽ സ്മിത്ത് രാജിവച്ചു

ലോസ് ഏഞ്ചൽസ് : ഓസ്‌കാറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിൽ സ്മിത്തിന് 10 വർഷത്തെ വിലക്ക്. 2022 ഏപ്രിൽ എട്ട് മുതൽ 10 വർഷത്തേക്കാണ് വിലക്ക്. ഓസ്കാർ വേദിയിൽ അവതാരകനെ തല്ലിയ സംഭവത്തിന് പിന്നാലെയാണ് വലിയ നടപടിയുമായി അക്കാദമി രംഗത്തെത്തിയിരിക്കുന്നത്. അക്കാദമി അവാർഡുകൾ...

Read moreDetails

വിൽ സ്‍മിത്തിനെതിരെ നടപടിയുമായി ഓസ്കർ അക്കാദമി ; പത്തുവര്‍ഷം വിലക്ക്

വിൽ സ്‍മിത്തിനെതിരെ നടപടിയുമായി ഓസ്കർ അക്കാദമി ; പത്തുവര്‍ഷം വിലക്ക്

ലൊസാഞ്ചലസ്∙ ഹോളിവുഡ് സൂപ്പര്‍ താരവും ഓസ്കര്‍ ജേതാവുമായ വിൽ സ്‍മിത്തിന് ഓസ്കര്‍ ചടങ്ങുകളില്‍ പത്തുവര്‍ഷത്തേക്ക് അക്കാദമി വിലക്കേര്‍പ്പെടുത്തി. അക്കാദമിയുടെ ഒരു ചടങ്ങിലും നേരിട്ടോ അല്ലാതെയോ ഇക്കാലയളവില്‍ വില്‍ സ്മിത്തിന് പങ്കെടുക്കാനാകില്ല. രണ്ടാഴ്ച മുമ്പ് നടന്ന ഓസ്കര്‍ പുരസ്കാരദാന ചടങ്ങില്‍ അവതാരകനായ ക്രിസ്...

Read moreDetails

യുഎഇയില്‍ ഇന്ന് 240 കൊവിഡ് കേസുകള്‍ ; പുതിയ മരണങ്ങളില്ല

യുഎഇയില്‍ ഇന്ന് 240 കൊവിഡ് കേസുകള്‍ ;  പുതിയ മരണങ്ങളില്ല

അബുദാബി: യുഎഇയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 559 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുഎഇയില്‍...

Read moreDetails

ലഗേജിൽ എട്ട് കിലോഗ്രാം മയക്കുമരുന്ന് ഒളിപ്പിച്ചു ; 70 വയസുകാരി കസ്റ്റംസ് പിടിയിൽ

ലഗേജിൽ എട്ട് കിലോഗ്രാം മയക്കുമരുന്ന് ഒളിപ്പിച്ചു ; 70 വയസുകാരി കസ്റ്റംസ് പിടിയിൽ

ദുബൈ : ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ 70 വയസുകാരിയില്‍ നിന്ന് എട്ട് കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. മറ്റൊരു രാജ്യത്തേക്കുള്ള യാത്രയ്‍ക്കിടെ ട്രാന്‍സിറ്റിനായാണ് ഇവര്‍ ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇവിടെ വെച്ച് നടത്തിയ കസ്റ്റംസ് പരിശോധനയില്‍ വയോധിക പിടിയിലാവുകയായിരുന്നു. സ്യൂട്ട് കെയ്‍സില്‍ ഒളിപ്പിച്ച...

Read moreDetails

യുഎഇയില്‍ ഇന്ന് 240 കൊവിഡ് കേസുകള്‍ ; പുതിയ മരണങ്ങളില്ല

പുതിയ വൈറസ് നിയോകോവ് : മരണനിരക്ക് ഉയരും ; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

അബുദാബി : യുഎഇയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 559 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല....

Read moreDetails

പുടിന്‍റെ പെണ്‍മക്കള്‍ക്ക് യുഎസിന്‍റെ ഉപരോധം

പുടിന്‍റെ പെണ്‍മക്കള്‍ക്ക് യുഎസിന്‍റെ ഉപരോധം

ന്യൂയോര്‍ക്ക്: റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡമിര്‍ പുടിന്‍റെ ( Vladimir Putin) രണ്ട് പെണ്‍മക്കള്‍ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ക്കെതിരെ യുഎസ് (USA) ഉപരോധം (sanctions) ഏർപ്പെടുത്തി. വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്‍റെ കുടുംബത്തിനും,  പ്രമുഖ യുഎസ് ബാങ്കുകള്‍ അടക്കം ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി. യുക്രൈന്‍...

Read moreDetails

ഒമാനില്‍ 76 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയം

ഒമാനില്‍ 76 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയം

മസ്‍കത്ത് : ഒമാനില്‍ ഇതുവരെ 76 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്‍കത്ത്, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റുകളിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് വ്യാഴാഴ്‍ച നടന്ന ദേശീയ തലത്തിലെ അവലോകന യോഗത്തില്‍ ആരോഗ്യ...

Read moreDetails

ചരിത്രമെഴുതി യുഎസ് ; സുപ്രിംകോടതിയില്‍ ആദ്യ കറുത്തവംശജ ജഡ്ജി

ചരിത്രമെഴുതി യുഎസ് ; സുപ്രിംകോടതിയില്‍ ആദ്യ കറുത്തവംശജ ജഡ്ജി

അമേരിക്ക : അമേരിക്കന്‍ സുപ്രിംകോടതിയില്‍ ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു. കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണാണ് അമേരിക്കയുടെ പരമോന്നത കോടതിയില്‍ ജഡ്ജിയായെത്തുന്നത്. യുഎസ് സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ജോ ബൈഡന്റെ നോമിനിയായി 51കാരിയായ കെറ്റാന്‍ജി ബ്രൗണ്‍ തെരഞ്ഞെടുക്കപ്പെട്ടത്. 47നെതിരെ 53 വോട്ടുകള്‍ക്കാണ് ബ്രൗണിന്റെ ചരിത്രപരമായ...

Read moreDetails
Page 670 of 746 1 669 670 671 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.