റിയാദ് : സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 12,920 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍...
Read moreDetailsയുക്രൈന്‍ : റഷ്യക്കെതിരായ യുദ്ധത്തിന് സൈനിക പിന്തുണ നല്‍കിയതിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് നന്ദി അറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി. ‘യുക്രൈനെ പിന്തുണയ്ക്കണോ എന്ന് ഒരു നിമിഷം പോലും സംശയിക്കാത്തവരില്‍ ബോറിസ് ജോണ്‍സണും ഉള്‍പ്പെടുന്നു. നമ്മുടെ രാജ്യത്തിന് പ്രതിരോധിക്കാനുള്ള സഹായവും...
Read moreDetailsറിയാദ് : സൗദി അറേബ്യയില്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ലോറികളുടെ ഇറക്കുമതി നിരോധിച്ചു. മന്ത്രിസഭ ഈ വിഷയത്തില്‍ എടുത്ത തീരുമാനം മെയ് അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുഗതാഗത അതോറിറ്റി ഇന്നലെ അറിയിച്ചു. ചരക്കുകള്‍ കൊണ്ടുപോകുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള എല്ലാ...
Read moreDetailsകിയവ്: യുക്രെയ്ൻ റെയിൽവേ സ്റ്റേഷനിൽ മിസൈലാക്രമണം നടത്തിയ റഷ്യക്കെതിരെ ലോകം ശക്തമായി പ്രതികരിക്കണമെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. കിഴക്കൻ യുക്രെയ്നിലെ ക്രമാറ്റോർസ്കിൽ റെയിൽവേ സ്റ്റേഷനിൽ മിസൈലാക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് റഷ്യ. ബുച്ചയടക്കമുള്ള യുക്രെയ്ൻ നഗരങ്ങളിൽ...
Read moreDetailsദുബൈ: ദുബൈയില്‍ വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിന് അഞ്ചു വര്‍ഷം തടവുശിക്ഷ. ദുബൈയിലെ ജുമൈറയിലെ ഒരു വില്ലയിലെ വീട്ടുജോലിക്കാരിയാണ് ഭാര്യ. തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഇവരുടെ ശരീരത്തില്‍ വിവിധയിടങ്ങളില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഭാര്യ വീട്ടുജോലിക്ക് പോകുന്നത്...
Read moreDetailsഅബുദാബി: അബുദാബിയുടെ എയര്‍ അറേബ്യ പുതിയ സര്‍വീസ് പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്പൂരിലേക്ക് മേയ് 5 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിമാന കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ അബുദാബിയില്‍ നിന്ന് ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താം. 2020 ജൂലൈയില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍...
Read moreDetailsഓസ്‍കര്‍ പ്രഖ്യാപന വേദിയില്‍ വില്‍ സ്‍മിത്ത് അവതാരകനെ തല്ലിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. അവതാരകൻ ക്രിസ് റോക്കിനെ തല്ലിയെ സംഭവത്തില്‍ വില്‍ സ്‍മിത്തിന് 10 വര്‍ഷത്തെ വിലക്കും ഓസ്‍കര്‍ അക്കാദമി ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ വ്യത്യസ്‍ത പ്രതികരണങ്ങളുമായി സിനിമാ ലോകം രംഗത്ത് എത്തിയിരുന്നു....
Read moreDetailsമനാമ : ബഹ്റൈനില്‍ ബോട്ടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്‍ച സിത്റയിലായിരുന്നു സംഭവം. 79 വയസുകാരിയാണ് മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. മരണപ്പെട്ട സ്‍ത്രീയെയും പരിക്കേറ്റ മറ്റുള്ളവരെയും കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കോസ്റ്റ് ഗാര്‍ഡും സിവില്‍ ഡിഫന്‍സ്...
Read moreDetailsപാക് : പാക് ദേശീയ അസംബ്ലി നിർത്തിവച്ചു. ഒരു മണിക്ക് വീണ്ടും ചേരും. ഇമ്രാൻ ഖാൻ സഭയിൽ ഹാജരായില്ല. 176 പ്രതിപക്ഷ അംഗങ്ങളാണ് പാക് ദേശീയ അസംബ്ലിയിൽ ഹാജരായത്. സഭയിൽ പ്രതിപക്ഷത്തിനാണ് മേധാവിത്വം. സ്‌പീക്കർക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഇതിനിടെ...
Read moreDetailsലഹോര്‍: ഇമ്രാൻ ഖാൻ പാകിസ്താൻ വിട്ട് ഇന്ത്യയിലേക്ക് പോകട്ടെയെന്ന് പിഎംഎൽ-എൻ നേതാവ് മറിയം നവാസ്. അടുത്തകാലത്ത് നിരന്തരം ഇന്ത്യയെ പുകഴ്ത്തി ഇമ്രാൻ നടത്തിയ പ്രസ്താവനയാണ് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ കൂടിയായ മറിയം നവാസിനെ പ്രകോപിപ്പിച്ചത്. അത്രത്തോളം ഇഷ്‌ടമാണെങ്കിൽ പാകിസ്‌താനിലെ ജീവിതം...
Read moreDetails