ഇസ്ലാമാബാദ് : ഇമ്രാൻ സർക്കാരിനെതരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലി ചർച്ചയ്ക്കെടുക്കും മുമ്പ് പാകിസ്ഥാനിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. ഇന്ന് അടിയന്തര മന്ത്രിസഭായോഗം വിളിച്ച ഇമ്രാൻ ഖാൻ, സന്ധ്യയോടെ രാജ്യത്തെ അഭിസംബോധന ചെയ്യും. അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കും മുമ്പ് തലസ്ഥാനത്തെത്താൻ പാർട്ടി...
Read moreDetailsമസ്‍കത്ത്: ഒമാനില്‍ 150 കിലോഗ്രാം മയക്കുമരുന്നുമായി നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസാണ് ലഹരി വസ്‍തുക്കള്‍ കടത്താനുള്ള ആസൂത്രിത നീക്കം പരാജയപ്പെടുത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. അല്‍...
Read moreDetailsഅബുദാബി: യുഎഇയില്‍ ഇന്ന് 243 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 602 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുഎഇയില്‍...
Read moreDetailsറിയാദ്: നീണ്ട കാത്തിരിപ്പിനും സമ്മർദങ്ങൾക്കുമൊടുവിൽ സൗദി അറേബ്യയിലും നീറ്റ് പരീക്ഷക്ക് കേന്ദ്രം. അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയുടെ സൗദിയിലെ കേന്ദ്രമായി റിയാദിനെ തെരഞ്ഞെടുത്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനമിറക്കി. സർക്കാർ സ്വകാര്യ കോളജുകളിൽ മെഡിക്കൽ, ഡെൻറൽ കോഴ്സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ്...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി യുവതിയെ ഫാമില്‍ കൊണ്ടുപോയി ഉപദ്രവിച്ചെന്ന് പരാതി. ഫിലിപ്പൈന്‍സ് സ്വദേശിനിയാണ് അല്‍ ഖശാനിയ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. ഒരു യുവാവ് തന്നെ പ്രലോഭിപ്പിച്ച് അബ്‍ദലി ഏരിയയിലുള്ള ഫാമിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് മര്‍ദിക്കുകയും...
Read moreDetailsദുബൈ : ചലച്ചിത്ര നടി ലെനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബൈയിലെ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ചാണ് ലെനയുടെ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇസിഎച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങളില്‍ ദുബൈയിലെ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥന്‍ അദ്‌നാന്‍ മൂസ ബലൂഷിയില്‍ നിന്ന്...
Read moreDetailsഅബുദാബി : അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്തുന്നു. 2020ല്‍ കൊണ്ടുവന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നയ പ്രകാരമാണ് നിരോധനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ക്രമേണ കുറയ്ക്കാനും പുനരുപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതിയെന്ന് അബുദാബി...
Read moreDetailsകുവൈത്ത് സിറ്റി : കുവൈത്തില്‍ 12 സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമമായ അല്‍ - അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലായവരില്‍ ഭൂരിപക്ഷം പേരും സ്വദേശികളാണെന്നും റിപ്പോര്‍ട്ട്...
Read moreDetailsകൊളംബോ : സാമ്പത്തിക പ്രതിസന്ധി വലയ്ക്കുന്ന ശ്രീലങ്കയിൽ സഹായഹസ്തവുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിൽ 74,000 ടൺ ഇന്ധനം ഇന്ത്യ ലങ്കയ്ക്ക് എത്തിച്ചുകൊടുത്തു. ഇതുവരെ 2,70,000 ടൺ ഇന്ധനം ഇന്ത്യ ലങ്കയിലേക്ക് കയറ്റിയയച്ചു. ഇന്ധനക്ഷാമം കൊണ്ട് വലയുകയാണ് ശ്രീലങ്ക. രാജ്യത്തെ സാമ്പത്തിക...
Read moreDetailsറിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 108 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 314 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‍ത...
Read moreDetails