യുഎഇയില്‍ 323 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; രോഗമുക്തരായത് 1168 പേര്‍

യുഎഇയില്‍ 323 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; രോഗമുക്തരായത് 1168 പേര്‍

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 323 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,168 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച്...

Read more

അഞ്ച് നഗരങ്ങളില്‍ വീണ്ടും വെടിനിര്‍ത്തല്‍ ; മനുഷ്യത്വ ഇടനാഴികള്‍ തുറക്കും ; റഷ്യ

അഞ്ച് നഗരങ്ങളില്‍ വീണ്ടും വെടിനിര്‍ത്തല്‍ ; മനുഷ്യത്വ ഇടനാഴികള്‍ തുറക്കും ; റഷ്യ

യുക്രൈൻ : റഷ്യ–യുക്രൈൻ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറൂസില്‍ പൂര്‍ത്തിയായതിന് മണിക്കൂറുകള്‍ക്കൊടുവില്‍ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കീവ്,ഖാർകീവ്,സൂമി, ചെര്‍ണിഗാവ്, മരിയുപോള്‍ എന്നി നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മോസ്കോ സമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30) വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും....

Read more

പുതിനെതിരേ ഇന്റർനാഷണൽ ജൂഡോ ഫെഡറേഷനും ; എല്ലാ സ്ഥാനങ്ങളിൽനിന്നും പുറത്താക്കി

പുതിനെതിരേ ഇന്റർനാഷണൽ ജൂഡോ ഫെഡറേഷനും ; എല്ലാ സ്ഥാനങ്ങളിൽനിന്നും പുറത്താക്കി

ബൂഡാപെസ്റ്റ് : റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിർ പുതിനെതിരേ നടപടിയുമായി ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ(ഐ.ജെ.എഫ്.). സംഘടനയിൽ വഹിച്ചിരുന്ന എല്ലാ സ്ഥാനത്തുനിന്നും പുതിനെ സംഘടന പുറത്താക്കി. പുതിനുമായി അടുത്ത ബന്ധമുള്ള റഷ്യൻ വ്യവസായി അർകാഡി റോട്ടൻബെർഗിനെയും വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളിൽനിന്നും ഐ.ജെ.എഫ്. ഒഴിവാക്കിയിട്ടുണ്ട്. യുക്രൈനെതിരെ...

Read more

റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥനെ വധിച്ചതായി യുക്രൈൻ 

റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥനെ വധിച്ചതായി യുക്രൈൻ 

കീവ് : റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥനെ വധിച്ചെന്ന അവകാശവാദവുമായി യുക്രൈൻ. തിങ്കളാഴ്ച ഹാർകിവിൽ നടന്ന ആക്രമണത്തിലാണ് റഷ്യൻ മേജർ ജനറൽ വിറ്റാലി ഗെരാസിമോവിനെ വധിച്ചതെന്ന് യുക്രൈൻ പ്രതിരോധസേന അറിയിച്ചു. സെൻട്രൽ മിലിട്ടറി ഡിസ്ട്രിക്ട് ഓഫ് റഷ്യയുടെ 41-ാം ആർമിയുടെ ഫസ്റ്റ് ഡെപ്യൂട്ടി...

Read more

യുക്രൈനിലെ സംഘര്‍ഷമേഖലകളില്‍ സഹായമെത്തിക്കാന്‍ സുരക്ഷിത പാത ഒരുക്കണമെന്ന് യു എന്‍

യുക്രൈനിലെ സംഘര്‍ഷമേഖലകളില്‍ സഹായമെത്തിക്കാന്‍ സുരക്ഷിത പാത ഒരുക്കണമെന്ന് യു എന്‍

കീവ്‌ : യുക്രൈനിലെ സംഘര്‍ഷ മേഖലകളിലേക്ക് സഹായമെത്തിക്കുന്നതിനായി സുരക്ഷിത പാത വേണമെന്ന് ഐക്യരാഷ്ട്ര സഭ. മരിയുപോള്‍, ഖാര്‍കിവ്, മെലിറ്റോപോള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യര്‍ക്ക് സഹായമെത്തിക്കാന്‍ ഇടനാഴി ഒരുക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളം, ഭക്ഷണം, മരുന്നുകള്‍ തുടങ്ങി ജീവന്‍ നിലനിര്‍ത്താനാവശ്യമായ...

Read more

രാജ്യത്തെ സാധാരണക്കാരെ കൊലപ്പെടുത്തിയ റഷ്യന്‍ സൈന്യത്തിന് ശിക്ഷ നല്‍കുമെന്ന് സെലന്‍സ്‌കി

ഇപ്പോഴും കീവില്‍ തന്നെയുണ്ട് ; താന്‍ രാജ്യം വിട്ടെന്ന റഷ്യന്‍ ആരോപണം തള്ളി സെലന്‍സ്‌കി

യുക്രൈന്‍ : അധിനിവേശത്തിനിടെ യുക്രൈനിലെ സാധാരണ ജനങ്ങളെ കൊലപ്പെടുത്തിയ റഷ്യന്‍ സൈന്യത്തിന് തക്കതായ ശിക്ഷ നല്‍കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. സ്‌കൂളുകളും അനാഥാലയങ്ങളും വരെ ആക്രമിച്ചവരെ വെറുതെ വിടാന്‍ യുക്രൈന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കിയത്. സൈന്യം സാധാരണക്കാര്‍ക്കുമേല്‍ നടത്തിയ ആക്രണങ്ങളെല്ലാം...

Read more

യുക്രൈന്‍ അണുബോംബുണ്ടാക്കുന്നു ; പുതിയ ആരോപണവുമായി റഷ്യ

യുക്രൈന്‍ അണുബോംബുണ്ടാക്കുന്നു ; പുതിയ ആരോപണവുമായി റഷ്യ

യുക്രൈന്‍  : അപ്രതീക്ഷിതമായുണ്ടായ ചെറുത്തുനില്‍പ്പില്‍ അടിപതറിയ റഷ്യ യുക്രൈനിനെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്തുവന്നു. ലോകത്തെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള അണുബോംബിന്റെ, നിര്‍മാണത്തിന്റെ വക്കിലാണ് യുക്രൈന്‍ എന്നാണ് പുതിയ പ്രചാരണം. റഷ്യയിലെ പ്രമുഖരായ മൂന്ന് വാര്‍ത്താ ഏജന്‍സികളാണ് ഇത്തരമൊരു പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്....

Read more

യുദ്ധം തുടരുന്നു ; സമാധാന ചർച്ച തുടരും ; മാനുഷിക ഇടനാഴി വഴിയുള്ള ഒഴിപ്പിക്കലും തുടരാൻ തീരുമാനം

ഒരു നഗരം കൂടി പിടിച്ചെടുത്തു ; റഷ്യന്‍ സൈന്യം കീവ് വളഞ്ഞെന്ന് യുക്രൈന്‍

യുക്രെയ്ൻ : പതിമൂന്നാം ദിവസവും റഷ്യ യുക്രെയ്ന് മേലുള്ള യുദ്ധം തുടരുകയാണ്. ആക്രമണത്തിൽ ഒരിഞ്ച് വീഴ്ചക്ക് റഷ്യ തയാറായിട്ടില്ല. അതേസമയം യുക്രെയ്ൻ റഷ്യ സമാധാന ചർച്ച ഇനിയും തുടരും. മാനുഷിക ഇടനാളി വഴിയുള്ള ഒഴിപ്പിക്കലും തുടരും. ഇതിനിടെ പടിഞ്ഞാറൻ മാധ്യമങ്ങളുടെ 'വ്യാജ'...

Read more

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഒമാനിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഒമാനിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു

മസ്‍കത്ത്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ഒമാൻ സോഷ്യൽ ഫോറം ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി. മുസ്‌ലിം രാഷ്ട്രീയത്തിന്റെ നായകനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാളിയുമായിരുന്നു അദ്ദേഹം. ലാളിത്യവും സൗമ്യതയും കൊണ്ട് ജനമനസ്സുകളില്‍ ഇടംനേടാന്‍ അദ്ദേഹത്തിനായി....

Read more

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ; ഖത്തറില്‍ 311 പേര്‍ക്കെതിരെ കൂടി നടപടി

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ; ഖത്തറില്‍ 311 പേര്‍ക്കെതിരെ കൂടി നടപടി

ദോഹ : ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 311 പേര്‍ കൂടി ഞായറാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 307 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍...

Read more
Page 673 of 727 1 672 673 674 727

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.