ദുബൈ : യാത്രക്കാരെ ഒന്നിലധികം ഹാന്റ് ബാഗേജുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. പരമാവധി 115 സെന്റീമീറ്റര്‍ വരെ നീളവും വീതിയും ഉയരവുമുള്ള ബാഗേജുകള്‍ മാത്രമേ ഇങ്ങനെ അനുവദിക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ലാപ്‍ടോപ് ബാഗ്, ഡ്യൂട്ടി ഫ്രീയില്‍ നിന്ന്...
Read moreDetailsഇസ്ലാമാബാദ് : പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇടക്കാല ഉത്തരവിന് തയാറാകാതെ സുപ്രീംകോടതി. പാർലമെന്റ് പിരിച്ചുവിട്ടതിന് എതിരായ പ്രതിപക്ഷത്തിന്റെ ഹർജിയിൽ നാളെയും വാദം തുടരും. രാഷ്ട്രീയ തർക്കത്തിൽ ഇടപെടില്ലെന്ന് സൈന്യവും വ്യക്തമാക്കി. പാകിസ്താനിലെ ഭരണ പ്രതിസന്ധിയിൽ സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം...
Read moreDetailsജനീവ: ലിബിയിൽനിന്ന് അഭയാർഥികളെ കുത്തിനിറച്ച് വന്ന ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡിയാണ് അപകടവിവരം പുറത്തുവിട്ടത്. ദിവസങ്ങൾക്കു മുൻപുതന്നെ അഭയാർഥികളുമായി ലിബിയ തീരം വിട്ട ബോട്ടാണ്...
Read moreDetailsഅബുദാബി: യുഎഇയില്‍ ഇന്ന് 300 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 621 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...
Read moreDetailsകീവ്: യുക്രെയ്ൻ മിസൈൽ ആക്രമണത്തിൽ റഷ്യൻ ഹെലിക്കോപ്റ്റർ ആകാശത്തുവച്ച് രണ്ടായി മുറിഞ്ഞുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ബ്രിട്ടിഷ് നിർമിത സ്റ്റാർസ്ട്രീക്ക് മിസൈലാണ് യുക്രെയ്ൻ സൈന്യം പ്രയോഗിച്ചത്. എംഐ28എൻ ഹെലിക്കോപ്റ്ററാണ് തകർന്നത്. കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിലായിരുന്നു സംഭവം. ഒരാഴ്ചയായി യുക്രെയ്നിൽ വിമാനവേധ സംവിധാനം...
Read moreDetailsകീവ്: ഒരു മാസത്തോളം നീണ്ട അധിനിവേശത്തിനും പിന്മാറ്റത്തിനുമിടയിൽ യുക്രെയ്‌നിലെ ജനവാസമേഖലകളിൽ റഷ്യ കൂട്ടക്കുരുതി നടത്തുകയും സ്ത്രീകളെയും പെൺകുട്ടികളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നുവെന്ന് യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ ഇറീന വെനഡിക്ടോവ. പിടിച്ചെടുക്കുന്ന പ്രദേശങ്ങൾ തങ്ങളുടെ അധീനതയിൽ ആക്കാനും ജനങ്ങൾക്കിടയിൽ ഭയം വളർത്താനുമാണ് റഷ്യൻ...
Read moreDetailsഅഫ്ഗാനിസ്ഥാൻ : അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ ഞായറാഴ്ച മുതൽ രാജ്യത്ത് കറുപ്പ് കൃഷി നിരോധിച്ചു. ഇത് കൂടാതെ, മറ്റ് മയക്കുമരുന്നുകളുടെ ഉത്പാദനം, ഉപയോഗം, ഗതാഗതം എന്നിവെയും താലിബാൻ നിരോധിച്ചതായി പറയുന്നു. രാജ്യത്തുടനീളമുള്ള കർഷകർ കറുപ്പ് വിളവെടുക്കാൻ തുടങ്ങിയ സമയത്താണ് താലിബാൻ ഈ...
Read moreDetailsലാഹോർ : പാക്‌സിതാൻ അസംബ്ലി പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസിൽ വാദം കേൾക്കും. നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കോടതി ഇന്നലെ പരിഗണിച്ചിരുന്നില്ല. ഹർജികളിൽ...
Read moreDetailsഅമേരിക്ക : ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു. ബ്രൂണോ മാഴ്‌സിന്റെ ‘ലീവ് ദ ഡോർ ഓപ്പൺ’ എന്ന ഗാനത്തിനാണ് സോങ്ങ് ഓഫ് ദി ഇയർ പുരസ്‌കാരം. പോപ് താരം ഒലിവിയ റോഡ്രിഗോയ്ക്കും കന്യേ വെസ്റ്റിനും പുരസ്‌കാരം ലഭിച്ചു. മികച്ച പോപ് ഡുവോ/ഗ്രൂപ്പ് പർഫോമൻസ്...
Read moreDetailsപാകിസ്ഥാൻ: ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷ കക്ഷികൾ സമർപ്പിച്ച ഹർജിയിൽ പാകിസ്ഥാൻ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. അവിശ്വാസം ചർച്ചയ്‌ക്കെടുക്കാതെ അസംബ്ലി പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഉടൻ റദ്ധാക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. കേസിൽ പാകിസ്ഥാൻ പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും സപീക്കർക്കും ഉൾപ്പടെ...
Read moreDetails