കൊളംബോ: രാജ്യത്തെ സമൂഹമാധ്യമ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്ന് ശ്രീലങ്കയിലെ യുവജന കായിക വകുപ്പ് മന്ത്രിയും പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ മകനുമായ നമാൽ രാജപക്സെ ആവശ്യപ്പെട്ടു. ഇത്തരം നിരോധനങ്ങൾ തികച്ചും ഉപയോഗശൂന്യമാണെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത്...
Read moreDetailsപാകിസ്താൻ : ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് അനുവദിക്കാതെ ഡെപ്യൂട്ടി സ്പീക്കർ. അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ദേശീയ അസംബ്ലി സ്പീക്കറിനെതിരെയും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. തുടർന്ന് സ്പീക്കർ അസംബ്ലിയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ...
Read moreDetailsകീവ് : ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ മുതലായ പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ കീവ് മേഖലയുടെ നിയന്ത്രണവും യുക്രൈന്‍ വീണ്ടെടുത്തതായി യുക്രേനിയന്‍ പ്രതിരോധമന്ത്രി ഗന്ന മാലിയറോണ്‍. റഷ്യയുടെ അധിനിവേശ നീക്കങ്ങളില്‍ ഈ നഗരങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കീവില്‍ നിന്നും ചെര്‍ണീവില്‍ നിന്നും...
Read moreDetailsപാകിസ്താൻ : പാകിസ്താൻ തെരെഞ്ഞെടുപ്പിലേക്ക്, തെരഞ്ഞെടുപ്പിന് തയാറാക്കാൻ ജനത്തോട് ആഹ്വനം ചെയ്‌ത് ഇമ്രാൻ ഖാൻ. ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്‌തു . തെരെഞ്ഞെടുപ്പ് വരെ കാവൽ പ്രധാന മന്ത്രിയായി തുടരുമെന്ന് ഇമ്രാൻ ഖാൻ അറിയിച്ചു. കൂടാതെ...
Read moreDetailsബഹ്‌റൈന്‍ : പുണ്യമാസമായ റമദാനെ വരവേറ്റ് ബഹ്‌റൈനും. ഇനി വ്രതശുദ്ധിയുടെ നാളുകളിലേക്ക് കടക്കുകയാണ് ബഹ്‌റൈനിലെ വിശ്വാസികള്‍. റമദാന്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് ബഹ്‌റൈനിലെ വിശുദ്ധ റമദാന്‍ മാസത്തിലെ ആദ്യ ദിവസമായ മാസപ്പിറവി നിരീക്ഷക സമിതി അറിയിച്ചത്. പരിശുദ്ധ റമദാന്‍ മാസത്തെ...
Read moreDetailsപാകിസ്താന്‍ : പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ്. 342 അംഗങ്ങളുള്ള പാകിസ്താന്‍ സഭയില്‍ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്താനുള്ള 172 വോട്ടുകള്‍ ലഭിക്കുമോ എന്നത് നിര്‍ണാകമാണ്. രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ഇമ്രാന്‍ ഖാന്...
Read moreDetailsബ്രിട്ടൻ : ബ്രിട്ടനിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. XE എന്ന വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും പകർച്ച ശേഷി കൂടിയത് അണെന്നാണ് വിലയിരുത്തൽ. ഇത് ഒമിക്രോണിൻ്റെ തന്നെ പുതിയൊരു വകഭേദമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇപ്പോൾ ലോകമെങ്ങും പടർന്നുകഴിഞ്ഞ...
Read moreDetailsറിയാദ്: അല്‍ ഹദീത തുറമുഖം വഴി സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. ട്രക്കുകളില്‍ ഒളിപ്പിച്ച 1,505,813 ക്യാപ്റ്റഗണ്‍ ലഹരിമരുന്ന് ഗുളികകളാണ് സൗദി ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്. ട്രക്കിന്റെ അറകളില്‍ ഒളിപ്പിച്ച നിലയില്‍ ആദ്യം 250,000...
Read moreDetailsഅബുദാബി: യുഎഇയില്‍ ഇന്ന് 284 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 823 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 2,98,820...
Read moreDetailsദുബൈ: വാടകയ്‍ക്ക് എടുത്ത കാര്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പേരെ യുഎഇയില്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. ഇവര്‍ക്ക് തടവും 2,70,000 ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു....
Read moreDetails