യുഎൻ : യുക്രൈൻ പട്ടണമായ ബുച്ചയിൽ പൗരന്മാർ കൊല്ലപ്പെട്ടതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കൊല്ലപ്പെട്ട സാധാരണക്കാരുടെ ചിത്രങ്ങൾ വേദനാജനകമാണ്. കാര്യക്ഷമമായ അന്വേഷണം അത്യാവശ്യമാണെന്നും ഗുട്ടെറസ് ട്വീറ്റ് ചെയ്തു. ബുച്ചയിൽ റഷ്യ പൗരൻമാരെ കൂട്ടക്കൊല നടത്തിയെന്ന്...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 285 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും പുതുതായി രേഖപ്പെടുത്തി. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,60,076 ഉം രോഗമുക്തരുടെ എണ്ണം...
Read moreDetailsകലിഫോർണിയ: കലിഫോർണിയയിലെ സാക്രമെന്റോയിൽ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ ആറു മരണം. വെടിവയ്പ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റതായി സാക്രമെന്റോ പൊലീസ് അറിയിച്ചു. വെടിവയ്‌പ്പിന് പിന്നിൽ ആരാണെന്നത് ഇനിയും വ്യക്തമല്ല. വെടിവയ്പ് നടന്ന പ്രദേശത്തു ആളുകൾ ഒത്തുകൂടരുതെന്ന് പൊലീസ് ട്വിറ്ററിൽ അഭ്യർഥിച്ചു....
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 3,719 യാചകര്‍ പിടിയിലായി. വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. യാചകരില്‍ നിന്ന് പിടികൂടിയ പണം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഭിക്ഷാടനത്തിലേര്‍പ്പെടുന്നവരെ കുറിച്ച്...
Read moreDetailsഅബുദാബി: യുഎഇയില്‍ ഇന്ന് 298 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 678 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി ആണ് മംഗഫില്‍ മരിച്ചത്. 36വയസ്സായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മംഗഫ് ബ്ലോക്ക് നാലില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം...
Read moreDetailsകൊളംബോ : സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായ ശ്രീലങ്കയിൽ കലാപസമാനമായ സാഹചര്യം നേരിടാൻ കർഫ്യൂ ഏർപ്പെടുത്തിയതിനു പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്കും വിലക്ക്. സര്‍ക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഫെയ്സ്ബുക്, വാട്‌സാപ്, ട്വിറ്റർ, യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് വിലക്കേർപ്പെടുത്താൻ ഗോട്ടബയ രാജപക്സെ...
Read moreDetailsഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശുപാര്‍ശയ്ക്കു പിന്നാലെ പ്രസിഡന്റ് ആരിഫ് അല്‍വി പാകിസ്താന്റെ നാഷണല്‍ അസംബ്ലി പിരിച്ചുവിട്ടു. 90 ദിവസത്തിനുള്ളില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പു നടക്കുമെന്ന് കാവല്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താന്റെ ക്യാബിനറ്റ് പിരിച്ചുവിട്ടെന്നും ഇമ്രാന്‍ ഖാന്‍ കാവല്‍പ്രധാനമന്ത്രിയായി തുടരുമെന്നും പാകിസ്താന്‍ മുന്‍മന്ത്രി...
Read moreDetailsകീവ്: വിഷം കലർത്തിയ കേക്കും മദ്യവും നൽകി റഷ്യൻ സൈനികരെ യുക്രെയ്ൻ പൗരന്മാർ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഖാർകിവ് മേഖലയിലെ ഇസിയം എന്ന നഗരത്തിലാണ് സംഭവമെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയുടെ മൂന്നാം മോട്ടർ റൈഫിൾ ഡിവിഷന്റെ ഭാഗമായ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് യുക്രെയ്ൻ...
Read moreDetailsകീവ്: തലസ്ഥാന നഗരമായ കീവിന്റെ സമ്പൂർണ നിയന്ത്രണം റഷ്യയിൽനിന്ന് തിരിച്ചുപിടിച്ചതായി അവകാശപ്പെട്ട് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം. യുക്രെയ്നിലെ ആഭ്യന്തര സഹമന്ത്രി ഹന്ന മല്യരാണ് ഇത്തരമൊരു അവകാശവാദമുന്നയിച്ചത്. യുക്രെയ്ന്റെ തലസ്ഥാന നഗരത്തോടു ചേർന്നുള്ള ചില സുപ്രധാന മേഖലകളിൽനിന്ന് റഷ്യൻ സൈന്യം പിൻവാങ്ങിയതായുള്ള വാർത്തകൾക്കു...
Read moreDetails