യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പി.സി.ആര്‍ പരിശോധന വേണ്ട

കൊവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളുമായി അവലോകനം

അബുദാബി : കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പി.സി.ആര്‍ പരിശോധന വേണ്ട. മാര്‍ച്ച് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയാണ് വെള്ളിയാഴ്‍ച യുഎഇയിലെ കൊവിഡ്...

Read more

ആക്രമണം കടുപ്പിച്ച് റഷ്യ ; രണ്ട് ചരക്കുകപ്പലുകള്‍ തകര്‍ത്തു

ആക്രമണം കടുപ്പിച്ച് റഷ്യ ; രണ്ട് ചരക്കുകപ്പലുകള്‍ തകര്‍ത്തു

റഷ്യ : റഷ്യ മൂന്നാം ദിവസവും ആക്രമണം കടുപ്പിച്ചു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സൈന്യം ശക്തമായി ആക്രമണം അഴിച്ചുവിടുകയാണ്. യുക്രൈനിലെ രണ്ട് ചരക്കുകപ്പലുകള്‍ തകര്‍ത്തു. ഒഡേസ തുറമുഖത്ത് മാള്‍ഡോവ, പാനമ കപ്പലുകള്‍ റഷ്യ തകര്‍ത്തു. താപവൈദ്യുതനിലയം ആക്രമിച്ചു....

Read more

യുക്രൈന് ആയുധ പിന്തുണ മാത്രമല്ല, മാനസിക സഹായവും ആവശ്യമാണ് ; മരുന്നുകൾ അയച്ചു നൽകണമെന്ന് ഇന്ത്യയോട് അപേക്ഷിച്ച് യുക്രൈൻ എംപി സോഫിയ ഫെഡിന

യുക്രൈന് ആയുധ പിന്തുണ മാത്രമല്ല, മാനസിക സഹായവും ആവശ്യമാണ് ; മരുന്നുകൾ അയച്ചു നൽകണമെന്ന് ഇന്ത്യയോട് അപേക്ഷിച്ച് യുക്രൈൻ എംപി സോഫിയ ഫെഡിന

യുക്രൈൻ : യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുമ്പോൾ യുക്രെയ്‌നിന് ആയുധ പിന്തുണ മാത്രമല്ല, മാനസിക സഹായവും ആവശ്യമാണ്, അടിയന്തിരമായി മെഡിക്കൽ സഹായം നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് യുക്രൈൻ എംപി സോഫിയ ഫെഡിന. ആക്രമണകാരിയായ റഷ്യയെ ശിക്ഷിക്കേണ്ടതുണ്ട്. അവർ സമാധാനക്കാരായ യുക്രൈനിയക്കാരെ കൊല്ലുകയാണ്....

Read more

ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാം

ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാം

മക്ക : ഏഴു മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബന്ധുക്കള്‍ക്കൊപ്പം മക്ക, മദീന ഹറമുകളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. തവക്കല്‍നാ അപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. കൊവിഡിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ഹറമുകളില്‍ പ്രവേശനം നിരോധിച്ചത്. ഇതുവരെ...

Read more

റഷ്യന്‍ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച് ജര്‍മ്മന്‍ ഫുട്ബോൾ ക്ലബ് ഷാല്‍കെ

റഷ്യന്‍ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച് ജര്‍മ്മന്‍ ഫുട്ബോൾ ക്ലബ് ഷാല്‍കെ

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ കായിക ലോകം പ്രതിഷേധം കടുപ്പിക്കുകയാണ്. റഷ്യന്‍ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച് ജര്‍മ്മന്‍ ഫുട്ബോൾ ക്ലബ് ഷാല്‍കെ. ഇതൊടെ 15 വര്‍ഷം നീണ്ട ബന്ധമാണ് ഷാല്‍കെ അവസാനിപ്പിക്കുന്നത്. കളിക്കളത്തിലും പുറത്തും നിരവധി താരങ്ങളാണ് റഷ്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു...

Read more

യുക്രൈനിൽ നിന്ന് 17 മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ 470 ഇന്ത്യക്കാർ ഇന്ന് ഇന്ത്യയിലെത്തും

യുക്രൈനിൽ നിന്ന് 17 മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ 470 ഇന്ത്യക്കാർ ഇന്ന് ഇന്ത്യയിലെത്തും

ഡൽഹി : യുക്രൈനിൽ നിന്ന് 17 മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ 470 ഇന്ത്യക്കാർ റൊമോനിയൻ അതിർത്തിയിലൂടെ ഇന്ന് ഇന്ത്യയിലെത്തും. രണ്ട് എയർ ഇന്ത്യ വിമാനങ്ങളിലായാണ് മലയാളികൾ അടങ്ങുന്ന സംഘം ഇന്ത്യയിലെത്തുക. ഉച്ചയോടെ ഒരു വിമാനം ഡൽഹിയിലെത്തും. മറ്റൊരു വിമാനം മുംബൈയിലുമാണ് എത്തുക....

Read more

മാര്‍ച്ച് 1 മുതല്‍ പൊതുവിടങ്ങളില്‍ മാസ്ക് വേണ്ട ; ക്വാറന്‍റൈന്‍ അടക്കം നിയന്ത്രണങ്ങളില്‍ മാറ്റവുമായി യുഎഇ

മാര്‍ച്ച് 1 മുതല്‍ പൊതുവിടങ്ങളില്‍ മാസ്ക് വേണ്ട ; ക്വാറന്‍റൈന്‍ അടക്കം നിയന്ത്രണങ്ങളില്‍ മാറ്റവുമായി യുഎഇ

യുഎഇ : പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ. അടുത്ത മാസം ആദ്യം മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ ചട്ടങ്ങളില്‍ അടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. പൊതുഇടങ്ങളില്‍ മാസ്ക് ഒഴിവാക്കാമെങ്കിലും...

Read more

യുക്രെയ്ൻ പ്രമേയം വീറ്റോ ചെയ്ത് റഷ്യ, വിട്ടുനിന്ന് ഇന്ത്യ ; കീവിൽ സ്ഫോടനങ്ങൾ

യുക്രെയ്ൻ പ്രമേയം വീറ്റോ ചെയ്ത് റഷ്യ, വിട്ടുനിന്ന് ഇന്ത്യ ; കീവിൽ സ്ഫോടനങ്ങൾ

കീവ് : യുഎൻ സുരക്ഷാ കൗൺസിലില്‍ ‘യുക്രെയ്ൻ പ്രമേയം’ വീറ്റോ ചെയ്ത് റഷ്യ. യുക്രെയ്നിൽനിന്ന് സൈനിക പിൻമാറ്റം ആവശ്യപ്പെടുന്ന പ്രമേയമാണു റഷ്യ വീറ്റോ ചെയ്തത്. ഇന്ത്യയും ചൈനയും യുഎഇയും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. 15 അംഗ സുരക്ഷാ കൗൺസിലിൽ 11 രാജ്യങ്ങൾ പ്രമേയത്തെ...

Read more

ചെർണോബിൽ സുരക്ഷിതം, ആശങ്ക വേണ്ട : റഷ്യ

ചെർണോബിൽ സുരക്ഷിതം, ആശങ്ക വേണ്ട : റഷ്യ

മോസ്കോ : ചെർണോബിൽ ആണവ നിലയത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തിയതായി റഷ്യ വ്യക്തമാക്കി. നിലയത്തിലെ ആണവ അവശിഷ്ടങ്ങൾ സംരക്ഷിക്കുന്ന ജോലി നിലവിലുള്ള ജീവനക്കാരെ തന്നെ ഉപയോഗിച്ച് നടത്തുന്നതായി റഷ്യൻ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ആണവനിലയത്തിന് കാവൽ നിന്ന യുക്രെയ്ൻ സൈന്യത്തെ കനത്ത പോരാട്ടത്തിനൊടുവിൽ...

Read more

യുദ്ധം അപമാനകരമായ കീഴടങ്ങല്‍ : സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

കുട്ടികള്‍ക്കുപകരം വളര്‍ത്തുജീവികളെ തിരഞ്ഞെടുക്കുന്നത് സ്വാര്‍ഥത : മാര്‍പാപ്പ

വത്തിക്കാന്‍ : യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ സമാധാന സന്ദേശവുമായി പോപ്പ് ഫ്രാന്‍സിസ്. ട്വിറ്ററിലൂടെയാണ് ക്രൈസ്തവ സഭ മേധാവി സമാധാന സന്ദേശം പങ്കുവച്ച് ഒന്നിച്ച് പ്രാര്‍ത്ഥിക്കാം, യുക്രൈന്‍ എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം ക്രൂശിതമായ ക്രിസ്തുവിന്‍റെ ചിത്രത്തില്‍. 'എല്ലാ യുദ്ധക്കളും മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നു....

Read more
Page 688 of 726 1 687 688 689 726

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.