ഫ്ലോറിഡ: അറ്റ്ലാന്റിക് സമുദ്രത്തിൽ ഫ്ലോറിഡയിലെ കീ വെസ്റ്റിന് സമീപത്തായി കടലിൽ നിന്ന് മാലിന്യം നീക്കം ചെയ്യാനുള്ള ശ്രമത്തിൽ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത് കോടികൾ വിലയുള്ള കൊക്കെയ്ൻ. കടലിൽ നൂറ് അടിയോളം താഴ്ചയിലാണ് ഒരു ഡസനിലേറെ കൊക്കെയ്ൻ പാക്കറ്റുകളാണ് കണ്ടെത്തിയത്. 25കിലോയോളം ഭാരമാണ്...
Read moreമോസ്‌കോ: റഷ്യയിലെ സെൻ്റ് പീറ്റേഴ്‌സ്ബർഗിന് സമീപത്തെ നദിയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇവരുടെ മൃതദേഹങ്ങൾ എത്രയും വേഗം ബന്ധുക്കൾക്ക് കൈമാറാൻ രാജ്യത്തെ ഇന്ത്യൻ അധികൃതർ റഷ്യൻ അധികാരികളുമായി ബന്ധപ്പെട്ടു. 18-20 വയസ്സിന് ഇടയിലുള്ള രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. വെലിക്കി...
Read moreസാവോ പോളോ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാട്‌സ്‌ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് സാമൂഹ്യമാധ്യമ ഭീമനായ മെറ്റ. വാട്‌സ്ആപ്പ് ബിസിനസ് ആപ്പില്‍ ഇനി മുതല്‍ മെറ്റ വെരിഫൈഡ് ബാഡ്‌ജുകള്‍ ലഭിക്കും എന്നതാണ് പുതിയ പ്രത്യേകത. ബ്രസീലിലെ സാവോ പോളോയില്‍ നടന്ന വാര്‍ഷിക ബിസിനസ് യോഗത്തില്‍ മെറ്റ...
Read moreവിവാഹശേഷം ആദ്യ കുഞ്ഞിന്‍റെ ജനനം ആ കുടുംബത്തിലേക്ക് കൊണ്ടുവരുന്നത് ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ്. യുകെയിലെ മാഞ്ചസ്റ്റര്‍ സ്വദേശിയായ 40 കാരനായ തോമസ് ഗിബ്‌സണ് പക്ഷേ, ആ സന്തോഷം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായില്ല. ഭാര്യ റെബേക്ക മോസ് തന്‍റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കുന്നതിന്...
Read moreഗാസ: അഭയാർത്ഥികൾ താമസിച്ചിരുന്ന ഗാസയിലെ യുഎൻ സ്കൂൾ ആക്രമിച്ചതിന് പിന്നാലെ 35ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ഇസ്രയേലിനോട് വ്യോമാക്രമണത്തിൽ സുതാര്യത പുലർത്തണമെന്ന ആവശ്യവുമായി അമേരിക്ക. വ്യാഴാഴ്ച രാവിലെയാണ് നസ്റത്തിലെ അഭയാർത്ഥി ക്യാംപിന് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. നസ്റത്തിലെ...
Read moreചില സമയത്ത് എവിടെയോ കേട്ടുമറന്ന പാട്ടുകൾ കേൾക്കണമെന്ന് തോന്നാറില്ലേ... പക്ഷേ ഈണമല്ലാതെ വരികളൊന്നും ഓർമ്മ കാണില്ല. യൂട്യൂബിൽ നിന്ന് തപ്പിയെടുക്കാമെന്ന് വെച്ചാൽ പാളിപ്പോകുകയും ചെയ്തു. ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാത്തവർ കുറവായിരിക്കും. എന്നാലിതിന് പരിഹാരമുണ്ട്. വരികൾ ഓർമ്മയില്ലാത്തത് ഇനി ഇഷ്ടപ്പെട്ട പാട്ട് കേൾക്കാനൊരു...
Read moreനീയെന്താ ഇങ്ങനെ സിംഗിളായി നടക്കുന്നെ, വേഗമങ്ങോട്ട് പോയി ഒരാളെ കണ്ടുപിടിക്കെന്നേ... പറയുന്നത് വീട്ടുകാരോ കൂട്ടുകാരോ നാട്ടുകാരോ അല്ല, ഒരു സർക്കാരാണ്! ടോക്യോയിലാണ് സിംഗിൾസിനെ പിടിച്ച് കെട്ടിക്കാൻ സർക്കാർ തന്നെ മുൻകൈയ്യെടുത്ത് രംഗത്ത് വന്നിരിക്കുന്നത്. പങ്കാളിയെ കണ്ടെത്താനുള്ള എളുപ്പത്തിന് ഡേറ്റിങ് ആപ്പും ഭരണകൂടം...
Read moreദില്ലി: നീറ്റ് പരീക്ഷ വിവാദത്തിൽ എൻ ടി എ വിശദീകരണം അംഗീകരിക്കാതെ വിദ്യാർത്ഥികൾ. ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതി ആറ് വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് കിട്ടിയതിൽ അന്വേഷണം വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന എൻ ടി എ നൽകിയ...
Read moreറിയാദ്: സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ ബലിപെരുന്നാള്‍ ജൂണ്‍ 16 നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാനിൽ മാസപ്പിറവി കാണാത്തതിനാല്‍ ബലിപ്പെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ച ആയിരിക്കും. മാസപ്പിറവി കണ്ടില്ലെന്നും തിങ്കളാഴ്ചയാകും പെരുന്നാളെന്നും ഒമാൻ മതകാര്യ മന്ത്രാലയം...
Read moreറിയാദ്: മക്കയിലെ അസീസിയ്യയിൽ ഇന്ത്യൻ തീർത്ഥാടകർ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ ലിഫ്റ്റ് അപകടത്തിൽ രണ്ട് ബിഹാർ സ്വദേശികൾ മരിച്ചു. മുഹമ്മദ് സിദ്ദീഖ് (73), അബ്ദുൽ ലത്തീഫ്(70) എന്നിവരാണ് മരിച്ചത്. അസീസിയ്യയിലെ 145-ാം നമ്പർ ബിൽഡിങ്ങിലാണ് അപകടമുണ്ടായത്. നാലാം നിലയിൽ താമസിച്ചിരുന്ന തീർത്ഥാടകർ പുറത്ത്...
Read moreCopyright © 2021