പാരിസ് : യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി എത്തുകയാണ് പാരിസിലെ ഫെമിനിസ്റ്റ് സംഘമായ ഫെമെൻ. നഗ്ന ശരീരത്തിൽ യുക്രെയ്ൻ പതാക പെയിന്റ് ചെയ്തായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. 50ലേറെ സ്ത്രീകകളാണ് ഫ്രാൻസിലെ ഇഫേൽ ടവറിനു മുന്നിൽ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ച് രാജ്യാന്തര...
Read moreDetailsമോസ്കോ : സാമ്പത്തിക ഉപരോധങ്ങള്‍ക്ക് തിരിച്ചടിയായി എതിര്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി റഷ്യ. കഴിഞ്ഞ ദിവസം റഷ്യയ്‌ക്കെതിരെ നടക്കുന്ന സാമ്പത്തിക യുദ്ധമാണെന്നും ഇതില്‍ റഷ്യ ശക്തമായി തിരിച്ചടിച്ചാല്‍ പല രാജ്യങ്ങള്‍ക്കും താങ്ങാന്‍ കഴിയില്ലെന്ന് ക്രൈംലിന്‍ പ്രതികരിച്ചു. റഷ്യന്‍ ക്രൂഡ് ഓയിലും, പ്രകൃതി...
Read moreDetailsമസ്‌കറ്റ്: ഒമാനില്‍ 256 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 566 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,76,585 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,85,769 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 97.6 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച്...
Read moreDetailsസൗദി : രാജ്യം കൊവിഡ് മുക്തമായതോടെ ഇതുസംബന്ധിച്ച വിശകലനവും വാര്‍ത്താസമ്മേളനവും നിര്‍ത്തലാക്കിയിട്ടുണ്ടെന്നും ഇതോടെ സൗദി അറേബ്യ കൊവിഡിനെ മറികടന്ന ആദ്യ രാജ്യങ്ങളിലൊന്നായി മാറിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ സഹമന്ത്രിയും മന്ത്രാലയ വക്താവുമായ ഡോ. മുഹമ്മദ് അബ്ദു അല്‍ അലിയാണ് കൊവിഡ് വിശകലനത്തിനും...
Read moreDetailsകീവ് : മാനുഷിക ഇടനാഴി ഒരുക്കാൻ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യൻ സമയം 12.30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കീവ്, ചെർണിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിർത്തൽ. അതിനിടെ, സുമിയിൽ നിന്ന് ഒഴിപ്പിച്ച മുഴുവൻ...
Read moreDetailsമസ്‌കറ്റ് : ഈ മാസം തന്നെ മസ്‌കറ്റിലെ മെട്രോ റെയില്‍ ശൃംഖലയുടെ സാധ്യതാപഠനം ആരംഭിക്കും. പഠനം പൂര്‍ത്തിയാക്കിയ ശേഷമാകും റൂട്ടുകള്‍ നിര്‍ണയിക്കുന്നത്. ഒമാനിലെ ജനസംഖ്യ 2040 ആകുമ്പോഴേക്കും 7.5 ദശലക്ഷത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ഭവന, നഗരാസൂത്രണ മന്ത്രാലയത്തിലെ ദേശീയ നഗരവികസനത്തിനായുള്ള ഫോളോ അപ്...
Read moreDetailsഅബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 323 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,168 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച്...
Read moreDetailsയുക്രൈൻ : റഷ്യ–യുക്രൈൻ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറൂസില്‍ പൂര്‍ത്തിയായതിന് മണിക്കൂറുകള്‍ക്കൊടുവില്‍ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കീവ്,ഖാർകീവ്,സൂമി, ചെര്‍ണിഗാവ്, മരിയുപോള്‍ എന്നി നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മോസ്കോ സമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30) വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും....
Read moreDetailsബൂഡാപെസ്റ്റ് : റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിർ പുതിനെതിരേ നടപടിയുമായി ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ(ഐ.ജെ.എഫ്.). സംഘടനയിൽ വഹിച്ചിരുന്ന എല്ലാ സ്ഥാനത്തുനിന്നും പുതിനെ സംഘടന പുറത്താക്കി. പുതിനുമായി അടുത്ത ബന്ധമുള്ള റഷ്യൻ വ്യവസായി അർകാഡി റോട്ടൻബെർഗിനെയും വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളിൽനിന്നും ഐ.ജെ.എഫ്. ഒഴിവാക്കിയിട്ടുണ്ട്. യുക്രൈനെതിരെ...
Read moreDetailsകീവ് : റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥനെ വധിച്ചെന്ന അവകാശവാദവുമായി യുക്രൈൻ. തിങ്കളാഴ്ച ഹാർകിവിൽ നടന്ന ആക്രമണത്തിലാണ് റഷ്യൻ മേജർ ജനറൽ വിറ്റാലി ഗെരാസിമോവിനെ വധിച്ചതെന്ന് യുക്രൈൻ പ്രതിരോധസേന അറിയിച്ചു. സെൻട്രൽ മിലിട്ടറി ഡിസ്ട്രിക്ട് ഓഫ് റഷ്യയുടെ 41-ാം ആർമിയുടെ ഫസ്റ്റ് ഡെപ്യൂട്ടി...
Read moreDetails