• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മസ്‌കറ്റ് മെട്രോ റെയില്‍ ശൃംഖലയുടെ സാധ്യതാപഠനം ഈ മാസം

by Web Desk 06 - News Kerala 24
March 9, 2022 : 7:02 am
in News, World
Reading Time: 1 min read
0
A A
0
മസ്‌കറ്റ് മെട്രോ റെയില്‍ ശൃംഖലയുടെ സാധ്യതാപഠനം ഈ മാസം

മസ്‌കറ്റ്‌ : ഈ മാസം തന്നെ മസ്‌കറ്റിലെ മെട്രോ റെയില്‍ ശൃംഖലയുടെ സാധ്യതാപഠനം ആരംഭിക്കും. പഠനം പൂര്‍ത്തിയാക്കിയ ശേഷമാകും റൂട്ടുകള്‍ നിര്‍ണയിക്കുന്നത്. ഒമാനിലെ ജനസംഖ്യ 2040 ആകുമ്പോഴേക്കും 7.5 ദശലക്ഷത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ഭവന, നഗരാസൂത്രണ മന്ത്രാലയത്തിലെ ദേശീയ നഗരവികസനത്തിനായുള്ള ഫോളോ അപ് യൂണിറ്റ് ഓഫീസ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഇബ്രാഹീം ബിന്‍ ഹമൂദ് അല്‍ വൈലി വ്യക്തമാക്കുന്നത്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഇത് ഏകദേശം ഒരു ദശലക്ഷം ആളുകളായി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ മെട്രോ ശൃംഖല ഉള്‍പ്പെടെയുള്ള ഗതാഗത മാര്‍ഗങ്ങള്‍ ശക്തമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത്ര, സീബ്, റൂവി തുടങ്ങിയ തലസ്ഥാനത്തെ നിരവധി കേന്ദ്രങ്ങളില്‍ മെട്രോ സര്‍വീസ് നടത്തും. മെട്രോയുടെ ഘടനാപരമായ പ്ലാനിനെക്കുറിച്ച് കൃത്യമായ പഠനം നടത്തിയ ശേഷമായിരിക്കും മെട്രോ ഭൂമിക്കടിയിലാണോ മുകളിലാണോ എന്ന് തീരുമാനിക്കുക.

മെട്രോയുടെ സാധ്യതാപഠനം നടത്തുന്നത് ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ (എം.ടി.സി.ഐടി) ഗതാഗത അണ്ടര്‍ സെക്രട്ടറി ഖമീസ് അല്‍ ഷമ്മാഖിയുടെ നേതൃത്വത്തിലുള്ള സമിതിയാണ്. മെട്രോ എങ്ങനെ നിര്‍മ്മിക്കണം, അതിന്റെ സാമ്പത്തിക സാധ്യതകള്‍, റൂട്ടുകള്‍, യാത്രക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ ഈ കമ്മിറ്റിയാവും തീരുമാനിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യാന്തര വിമാന സർവീസ് 27ന് പുനരാരംഭിക്കും

Next Post

ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
800 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രൈന്‍

ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

സൗദി കൊവിഡിനെ മറികടന്നെന്ന് ആരോഗ്യമന്ത്രാലയം

ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചു ; ലക്ഷങ്ങളുടെ നഷ്ടം

ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചു ; ലക്ഷങ്ങളുടെ നഷ്ടം

വീടീന് തീപിടിച്ച് അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും

വീടീന് തീപിടിച്ച് അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും

അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം നാളെ

അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം നാളെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021