മോസ്‌കോ: റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഭക്ഷ്യവസ്‌തുക്കളുടെ വിതരണത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ റഷ്യ തീരുമാനിച്ചു. യുദ്ധം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ജനം. ഇതോടെ സാധനങ്ങളുടെ സ്‌റ്റോക്ക് വേഗം തീർന്നുപോകുന്ന അവസ്ഥയാണ്. അതുകൊണ്ട് നിയന്ത്രണങ്ങൾ ആവശ്യമായി വരുന്നതായി വ്യാപാര-വ്യവസായ...
Read moreDetailsശ്രീനഗർ : മാധ്യമപ്രവർത്തകനായ ഫഹദ് ഷായെ ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ശ്രീനഗർ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ഫഹദ് ഷായെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 2020 മേയിൽ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് ഫഹദ് ചെയ്ത റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് നിലവിലെ...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,771 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് രണ്ടു വരെ നടത്തിയ...
Read moreDetailsമസ്‌കറ്റ്: ഒമാനില്‍ 944 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 2,925 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,74,799 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,84,818 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 97.4 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച്...
Read moreDetailsമസ്‍കത്ത്: ആലപ്പുഴ സ്വദേശിനി ഒമാനില്‍ നിര്യാതയായി. ആലപ്പുഴ അഞ്ച്കഞ്ഞിപ്പാടം കളപ്പുരയ്‍ക്കല്‍ വീട്ടില്‍ കെ.വി അഞ്ജന (49) ആണ് മരിച്ചത്. 25 വര്‍ഷമായി ഒമാനില്‍ താമസിച്ചുവരികയായിരുന്നു. പിതാവ് - നീലകണ്ഠന്‍ നായര്‍. മാതാവ് - വസന്തകുമാരി. ഭര്‍ത്താവ് ബി.കെ രാജേഷ് (ഹോഷാന്‍ പാന്‍...
Read moreDetailsഅബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 407 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,399 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ്...
Read moreDetailsമനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കൊണ്ടുവരാന്‍ ശ്രമിച്ച രണ്ട് വിദേശികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. 33ഉം 36ഉം വയസ് പ്രായമുള്ള ഇവര്‍ കഞ്ചാവും ക്രിസ്റ്റല്‍ മെത്തുമാണ് വിമാന മാര്‍ഗം കൊണ്ടുവന്നതെന്ന് ഹൈ ക്രിമനല്‍ കോടതിയുടെ രേഖകള്‍ വ്യക്തമാക്കുന്നു. ഷര്‍ട്ടുകളിലും കളിപ്പാട്ടങ്ങളിലും ഒളിപ്പിച്ച നിലയിലാണ്...
Read moreDetailsയുക്രൈന്‍ : പതിനൊന്നാം ദിനത്തിലും യുക്രൈന്‍ അധിനിവേശം കടുപ്പിച്ച് റഷ്യ. കീവിലും ഖാര്‍ക്കീവിലും റഷ്യ രൂക്ഷമായ പോരാട്ടമാണ് തുടരുന്നത്. മരിയുപോളില്‍ റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതായാണ് വിവരം. ഖാര്‍ക്കീവില്‍ വ്യോമാക്രമണം നടന്നതായും കെട്ടിടങ്ങള്‍ക്ക് തീ പിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുദ്ധത്തില്‍ നാറ്റോയെ പങ്കാളികളാക്കാന്‍...
Read moreDetailsയുക്രൈന്‍ : യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം 11-ാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് വിസ, മാസ്റ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയില്‍ ഉപയോഗിക്കാനാകില്ല. റഷ്യന്‍ ബാങ്കുകള്‍ നല്‍കിയ വിസ, മാസ്റ്റര്‍...
Read moreDetailsസൗദി : സൗദി അറേബ്യയിൽ കൊവിഡ് സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെയും പ്രതിരോധശേഷിയുടെയും നിരക്കുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നും പകർച്ചവ്യാധിയെ ചെറുക്കുക്കാൻ രാജ്യത്തിന് കഴിഞ്ഞെന്നും മന്ത്രാലയം വക്താക്കൾ പറഞ്ഞു. മക്കയിലെ മസ്ജിദുൽ...
Read moreDetails