യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഹൂതി ആക്രമണം ; യുഎന്‍ രക്ഷാസമിതി ചേരണമെന്ന ആവശ്യവുമായി യുഎഇ

അബുദാബി : യുഎഇയിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങൾക്കും ഫെഡറൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം യുഎഇ സർക്കാർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് റമദാനില്‍ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒന്‍പത് മണി മുതൽ...

Read moreDetails

നയതന്ത്ര നീക്കവുമായി ഇസ്രയേല്‍ ; പുടിനുമായി ചര്‍ച്ച നടത്തിയത് യു എസ് ആശീര്‍വാദത്തോടെയെന്ന് ബെനറ്റ്‌

നയതന്ത്ര നീക്കവുമായി ഇസ്രയേല്‍ ; പുടിനുമായി ചര്‍ച്ച നടത്തിയത് യു എസ് ആശീര്‍വാദത്തോടെയെന്ന് ബെനറ്റ്‌

യുക്രൈന്‍ : റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. പുടിനുമായി നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ബെനറ്റ് ഫ്രഞ്ച് പ്രസിഡന്റുമായി പങ്കുവെച്ചെന്നാണ് വിവരം. റഷ്യയുടെ അധിനിവേശത്തിന് നയതന്ത്ര പരിഹാരത്തിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന യുഎസ്...

Read moreDetails

പതിനൊന്നാം ദിനവും ആക്രമണം കടുപ്പിച്ച് റഷ്യ

റഷ്യ-യുക്രൈൻ യുദ്ധം ; കീവിലും ഖാർക്കിവിലും കനത്ത ഏറ്റുമുട്ടൽ

യുക്രൈന്‍ : യുക്രൈന്‍ അധിനിവേശത്തിന്റെ പതിനൊന്നാം ദിവസമായ ഇന്നും റഷ്യ ആക്രമണം ശക്തമായി തുടരുകയാണ്. കീവിലും ഖാര്‍ക്കീവിലുമെല്ലാം പോരാട്ടം രൂക്ഷമാണ്. നേരത്തെ റഷ്യ വെടിനിര്‍ത്തലിന് സമ്മതിച്ച മരിയുപോളില്‍ ഷെല്ലാക്രമണം തുടരുകയാണ്. ഇതുകാരണം ആളുകളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതായി യുക്രൈന്‍ അറിയിച്ചു. അതേസമയം, മൂന്നാംഘട്ട...

Read moreDetails

റഷ്യൻ അനുകൂല നയം : പാക് ദേശീയ ഉപദേഷ്ടാവിന്റെ സന്ദർശനം യു.കെ റദ്ദാക്കി

റഷ്യൻ അനുകൂല നയം : പാക് ദേശീയ ഉപദേഷ്ടാവിന്റെ സന്ദർശനം യു.കെ റദ്ദാക്കി

യുക്രെെൻ : യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ പിന്തുണയ്ക്കുന്ന പാകിസ്താൻ നയത്തിൽ പ്രതിഷേധിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഈദ് യൂസുഫിന്റെ സന്ദർശനം യു.കെ റദ്ദാക്കി. അടുത്ത ആഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനം യു.കെ സർക്കാർ ഏകപക്ഷീയമായാണ് റദ്ദാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....

Read moreDetails

സ്‍ത്രീകളെ ശല്യം ചെയ്‍താല്‍ ജയിലിലാവും ; മുന്നറിയിപ്പുമായി യുഎഇ പ്രോസിക്യൂഷന്‍

സ്‍ത്രീകളെ ശല്യം ചെയ്‍താല്‍ ജയിലിലാവും ;  മുന്നറിയിപ്പുമായി യുഎഇ പ്രോസിക്യൂഷന്‍

അബുദാബി: വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്‍ത്രീകളെ ഉപദ്രവിക്കുന്നവര്‍ ജയിലിലാവുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. പൊതു നിരത്തുകളിലും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ വഴിയുമൊക്കെയുള്ള ശല്യം ചെയ്യലുകള്‍ ഇതിന്റെ പരിധിയില്‍ വരുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ നിയമങ്ങള്‍ സംബന്ധിച്ച് അവബോധം പകരുന്നതിനായി സാമൂഹിക...

Read moreDetails

ജോലിക്കിടെ വീണ് പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു

ജോലിക്കിടെ വീണ് പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു

അല്‍ഐന്‍: മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. തിരൂര്‍ ഇരിങ്ങാവൂര്‍ സ്വദേശിയായ വള്ളിയേങ്ങല്‍ മുഹമ്മദ് ലുഖ്‍മാന്‍ (31) ആണ് അല്‍ ഐനില്‍ മരിച്ചത്. മൂന്ന് ദിവസം മുമ്പ് ജോലിയ്‍ക്കിടെ വീണ് അദ്ദേഹത്തിന് തലയ്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് അല്‍ ഐന്‍ തവാം ഹോസ്‍പിറ്റലില്‍ ചികിത്സയിലായിരുന്നു....

Read moreDetails

യുഎഇയില്‍ 558 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 447 പേര്‍ക്ക് കൂടി കൊവിഡ് ; 24 മണിക്കൂറിനിടെ മരണങ്ങളില്ല

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 558 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,623 പേരാണ് രോഗമുക്തരായത് . രാജ്യത്ത്...

Read moreDetails

ഇപ്പോഴും കീവില്‍ തന്നെയുണ്ട് ; താന്‍ രാജ്യം വിട്ടെന്ന റഷ്യന്‍ ആരോപണം തള്ളി സെലന്‍സ്‌കി

ഇപ്പോഴും കീവില്‍ തന്നെയുണ്ട് ; താന്‍ രാജ്യം വിട്ടെന്ന റഷ്യന്‍ ആരോപണം തള്ളി സെലന്‍സ്‌കി

യുക്രൈന്‍ : റഷ്യന്‍ അധിനിവേശം പത്താം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ താന്‍ രാജ്യം വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്ന റഷ്യന്‍ ആരോപണത്തെ തള്ളി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. താന്‍ ഇപ്പോഴും കീവില്‍ തന്നെയുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. സെലന്‍സ്‌കി പോളണ്ടിലേക്ക് പലായനം...

Read moreDetails

യുക്രൈനില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

ജനങ്ങളുടെ സുരക്ഷ മുഖ്യം ; യുക്രെയ്നിൽ ഗൂഗിൾ മാപ് ലൈവ് ട്രാഫിക് നിർത്തി

കീവ്‌ : യുക്രൈനില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. മാനുഷിക ഇടനാഴിക്ക് വേണ്ടിയാണ് താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് റഷ്യന്‍ മാധ്യമമായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനിലെ മരിയുപോളിലും വൊള്‍നോവാഹയിലുമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്‌. മാനുഷിക ഇടനാഴിയിലൂടെ റഷ്യയിലേക്കും അയല്‍രാജ്യങ്ങളിലേക്കും വിദേശികള്‍ക്ക് നീങ്ങാം. ഇന്ത്യയുള്‍പ്പെടെയുള്ള...

Read moreDetails

കീവില്‍ വ്യോമാക്രമണം ; നഗരത്തിലുള്ളവര്‍ സുരക്ഷിതമാകണം : മുന്നറിയിപ്പ്

റഷ്യ-യുക്രൈൻ യുദ്ധം ; കീവിലും ഖാർക്കിവിലും കനത്ത ഏറ്റുമുട്ടൽ

കീവ് : യുക്രെയ്ന്റെ തലസ്ഥാനമായ കീവില്‍ വ്യോമാക്രമണം നടക്കുന്നതായി കീവ് മാധ്യമങ്ങള്‍. നഗരത്തിലുള്ളവര്‍ സുരക്ഷാകേന്ദ്രങ്ങളിലേക്കു പോവണമെന്ന് മുന്നറിയിപ്പുണ്ട്. സാപൊറീഷ്യ ആണവകേന്ദ്രത്തിന്റെ നിയന്ത്രണം യുക്രെയ്ന്‍ തിരിച്ചുപിടിച്ചു. മരിയുപോള്‍ പൂര്‍ണമായും തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.  ഹാര്‍കീവില്‍ പോരാട്ടം രൂക്ഷമാണ്. ഒട്ടേറെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം,...

Read moreDetails
Page 695 of 746 1 694 695 696 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.