കാലാവസ്ഥാ മാറ്റം അറിയിച്ച് റിയാദില്‍ ശക്തമായ പൊടിക്കാറ്റ്

കാലാവസ്ഥാ മാറ്റം അറിയിച്ച് റിയാദില്‍ ശക്തമായ പൊടിക്കാറ്റ്

റിയാദ് : കാലാവസ്ഥാ മാറ്റം അറിയിച്ച് സൗദി തലസ്ഥാന നഗരത്തില്‍ ശക്തമായ പൊടിക്കാറ്റ് റിയാദ് നഗരത്തില്‍ വ്യാപകമായി വെള്ളിയാഴ്ച രാവിലെ 10  മണിയോടെ ആരംഭിച്ച പൊടിക്കാറ്റ് മണിക്കൂറുകള്‍ക്കകം ശക്തി പ്രാപിച്ചു. റിയാദ് നഗരത്തെ പൊടിയില്‍ മുക്കി. നഗരത്തിന് അകത്തും പുറത്തും ശക്തമായ...

Read moreDetails

യുഎഇയില്‍ 447 പേര്‍ക്ക് കൂടി കൊവിഡ് ; 24 മണിക്കൂറിനിടെ മരണങ്ങളില്ല

യുഎഇയില്‍ 447 പേര്‍ക്ക് കൂടി കൊവിഡ് ; 24 മണിക്കൂറിനിടെ മരണങ്ങളില്ല

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 447 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,436 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ്...

Read moreDetails

ഒൻപതാം ദിവസം യുക്രൈൻ്റെ തെക്കൻ മേഖലയിൽ കനത്ത പോരാട്ടം , യുദ്ധതന്ത്രം മാറ്റി റഷ്യ

ഒൻപതാം ദിവസം യുക്രൈൻ്റെ തെക്കൻ മേഖലയിൽ കനത്ത പോരാട്ടം , യുദ്ധതന്ത്രം മാറ്റി റഷ്യ

കീവ്: യുദ്ധം ഒൻപതാം ദിവസവും തുടരുമ്പോൾ യുക്രൈൻ്റെ തെക്കൻ തീര മേഖലകൾ കേന്ദ്രീകരിച്ചാണ് റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. കാർക്കിവിലും പോരാട്ടം തുടരുകയാണ്. അതേസമയം കീവിനെ ലക്ഷ്യമാക്കിയുള്ള സൈനിക നീക്കം മന്ദഗതിയിലാണെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. യുദ്ധത്തിന് മുന്നോടിയായി യുക്രൈൻ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്ന റഷ്യൻ...

Read moreDetails

ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു

ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു

മെൽബൺ: ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. തായ്‌ലൻഡിലെ കോ സാമുയിയിൽ വെച്ചാണ് അന്ത്യം. 'തന്റെ വില്ലയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. ഉടൻ തന്നെ മെഡിക്കൽ സംഘം വിദഗ്ധ...

Read moreDetails

ഒമാനില്‍ വാഹനത്തിന് തീപിടിച്ചു , ആളപായമില്ല

ഒമാനില്‍ വാഹനത്തിന് തീപിടിച്ചു , ആളപായമില്ല

മസ്‌കറ്റ്: ഒമാനില്‍ വാഹനത്തിന് തീപിടിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലാണ് വാഹനത്തിന് തീപിടിച്ചത്. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ പരിക്കുകളോ ആളപായമോ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി...

Read moreDetails

സപ്രോഷ്യയില്‍ ആണവ വികിരണമില്ല ; റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട്ഡൗണ്‍ ചെയ്തു

സപ്രോഷ്യയില്‍ ആണവ വികിരണമില്ല ; റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട്ഡൗണ്‍ ചെയ്തു

കീവ് : റഷ്യ ആക്രമണം നടത്തിയ യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സപ്രോഷ്യയില്‍ തീ പൂര്‍ണ്ണമായും അണച്ചു. ആണവ വികിരണം ഇല്ലെന്ന് പ്ലാന്‍റ് ഡയറക്ടറും അമേരിക്കയും വ്യക്തമാക്കി. റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട്ഡൗണ്‍ ചെയ്തു. ആണവ പ്രതികരണ സംഘത്തെ സജ്ജമാക്കി. ആളപായമില്ലെന്ന് യുക്രൈന്‍...

Read moreDetails

റഷ്യൻ മേജർ ജനറൽ യുക്രെയ്നിൽ കൊല്ലപ്പെട്ടു

റഷ്യൻ മേജർ ജനറൽ യുക്രെയ്നിൽ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ മേജർ ജനറൽ ആന്ദ്രെ സുഖൊവെത്‌സ്കി (47) യുക്രെയ്നിൽ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യം സ്ഥിരീകരിച്ചു. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നു സൈന്യം വ്യക്തമാക്കിയിട്ടില്ല. യുക്രെയ്ൻ ആക്രമണത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന സുഖൊവെത്‌സ്കി റഷ്യയുടെ സിറിയൻ ദൗത്യത്തിലും പങ്കാളിയായിരുന്നു.

Read moreDetails

വ്യോമാക്രമണം: 33 പേർ കൊല്ലപ്പെട്ടു ; ആണവനിലയത്തിന് സമീപം തീപിടിത്തം

വ്യോമാക്രമണം: 33 പേർ കൊല്ലപ്പെട്ടു ; ആണവനിലയത്തിന് സമീപം തീപിടിത്തം

കീവ്: യുദ്ധം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. യുക്രെയ്നിലെ സപറോഷിയ ആണവനിലയത്തിനു നേരെ ആക്രമണം ഉണ്ടായി. ആണവനിലയത്തിനുസമീപം തീപടര്‍ന്നതായി യുക്രെയ്ന്‍ അധികൃതർ അറിയിച്ചു. അതിനിടെ ചെര്‍ണീവിൽ ഉണ്ടായ വ്യോമാക്രമണത്തില്‍ 33 പേർ കൊല്ലപ്പെട്ടു, 18 പേർക്ക് പരുക്കേറ്റു....

Read moreDetails

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം ; ആശങ്കയുടെ മുള്‍മുനയില്‍

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം ;  ആശങ്കയുടെ മുള്‍മുനയില്‍

കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈന്‍. യുക്രൈന്‍ നഗരമായ എനര്‍ഹോദാര്‍ നഗരത്തിലെ സേപോര്‍സെയിയ ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു. അസോസിയേറ്റഡ് പ്രസാണ്...

Read moreDetails

മീനിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോ മയക്കുമരുന്ന് കടത്തി ; മൂന്നു ഏഷ്യക്കാര്‍ അറസ്റ്റില്‍

മീനിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോ മയക്കുമരുന്ന് കടത്തി ;  മൂന്നു ഏഷ്യക്കാര്‍ അറസ്റ്റില്‍

അബുദാബി: മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ മൂന്ന് ഏഷ്യക്കാരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പോലീസ് നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് പോലീസ് വ്യാഴാഴ്ച അറിയിച്ചു. മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ പ്രതികള്‍ കണ്ടുപിടിച്ച...

Read moreDetails
Page 697 of 746 1 696 697 698 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.