ദുബായ്: യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദുബായി എക്സ്പോ വേദിയിലെ യുഎഇ പവലിയനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മലയാളി സമൂഹത്തോട് കാട്ടുന്ന സ്നേഹത്തിനും കരുതലിനും മുഖ്യമന്ത്രി...
Read moreകോപ്പൻഹേഗൻ : മാസ്ക് ധരിക്കണം എന്നടതക്കമുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി യൂറോപ്യൻ രാജ്യമായ ഡെൻമാർക്ക്. നിശാക്ലബ്ബുകൾ തുറന്നു. രാത്രി വൈകിയുള്ള മദ്യവിൽപ്പനയും പാർട്ടികളും പുനരാരംഭിച്ചു. ചടങ്ങുകളിൽ സംബന്ധിക്കാൻ ഇനി ഡാനിഷ് കോവിഡ് ആപ്പിന്റെ ആവശ്യവുമില്ല. രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്ന്...
Read moreജനീവ : കൊവിഡിൽ രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പല രാജ്യങ്ങളിലും രോഗ വ്യാപനം ഇനിയും ഉയരും. വാക്സീനേഷൻ കൊണ്ട് മാത്രം ജനങ്ങളെ രക്ഷിക്കാൻ കഴിയില്ല. മറ്റ‌്...
Read moreറിയാദ് : സൗദി അറേബ്യയില്‍ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കല്‍ നിര്‍ബന്ധമായി. വിവിധ കച്ചവട സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍ എന്നിവിടങ്ങിലെ പ്രവേശനത്തിന് ചൊവ്വാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി....
Read moreദുബായ് : വെള്ളിയാഴ്‌ച ദുബായിയിൽ ആരംഭിക്കുന്ന എക്സ്പോ 2020-ലെ കേരള പവലിയൻ അബുദാബി രാജകുടുംബാംഗവും യുഎഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുബായ് എക്സ്പോയുടെ കമ്മീഷണർ ജനറൽ...
Read moreഅമേരിക്ക: അമേരിക്കന്‍ മലയാളി ദമ്പതികളായ വീപ്പനാട്ട് സബീന്‍ ജേക്കബിന്റെ മകന്‍ ക്രിസ് ജേക്കബ് സബീന്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ക്രിസ് ജേക്കബ് സബീന്‍, ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ഇടം നേടി . ഒരു മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ജിഗ്‌സോ പസില്‍ പൂര്‍ത്തിയാക്കിയ...
Read moreറിയാദ്: സൗദി അറേബ്യയിൽ ബിനാമി ബിസിനസ് ഇടപാടിനും കള്ളപ്പണം വെളുപ്പിക്കലിനും പിടിയിലായ രണ്ടുപേർക്ക് ശിക്ഷ വിധിച്ചതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക കോടതിയാണ് സ്വദേശി പൗരനും വിദേശിക്കുമെതിരെ പ്രാഥമിക...
Read moreദില്ലി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകി. ഫെബ്രുവരി 15 വരെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ജനുവരി 31 ആയിരുന്നു ഹജ്ജ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഇതാണ് 15...
Read moreപ്യോങ്യാങ്: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. 2017ന് ശേഷം ഇതാദ്യമായാണ് ഇത്രയും പ്രഹരശേഷിയുള്ള മിസൈൽ ഉത്തരകൊറിയ പരീക്ഷിക്കുന്നത്. ഞായറാഴ്ചയാണ് കൊറിയ പരീക്ഷണം നടത്തിയത്. ആയുധ പരീക്ഷണങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയയുടെ പുതിയ നടപടിയെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് പറഞ്ഞു. വരാനിരിക്കുന്ന...
Read moreതിരുവനന്തപുരം: ആസ്ട്രേലിയൻ നഴ്സിങ് മേഖലയിലേക്ക് ഇന്ത്യൻനിന്നുള്ള നഴ്സുമാർക്ക് കൂടുതൽ അവസരം ലഭ്യമാക്കാൻ നടപടി പൂർത്തിയായി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഐ.എച്ച്.എമ്മിന്‍റെ (IHM) കാമ്പസുകളിൽ ആരംഭിച്ചിരിക്കുന്ന Graduate Certificate In Advanced Nursing (GCAN) ആസ്‌ട്രേലിയൻ നഴ്‌സിങ് പ്രാക്ടീസ് പൂർത്തീകരിക്കുന്നവർക്കു ആസ്‌ട്രേലിയയിൽ നിലവിലുള്ള Outcome...
Read moreCopyright © 2021