• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കോവിഡ് ഗുരുതര രോഗമല്ലെന്ന് ഡെന്‍മാര്‍ക്ക് ; നിയന്ത്രണങ്ങള്‍ നീക്കി ; മാസ്‌ക് പോലും ഇനി ധരിക്കേണ്ടതില്ല

by Web Desk 01 - News Kerala 24
February 2, 2022 : 10:25 am
in News, World
Reading Time: 1 min read
0
A A
0
കോവിഡ് ഗുരുതര രോഗമല്ലെന്ന് ഡെന്‍മാര്‍ക്ക് ; നിയന്ത്രണങ്ങള്‍ നീക്കി ; മാസ്‌ക് പോലും ഇനി ധരിക്കേണ്ടതില്ല

കോപ്പൻഹേഗൻ : മാസ്ക് ധരിക്കണം എന്നടതക്കമുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി യൂറോപ്യൻ രാജ്യമായ ഡെൻമാർക്ക്. നിശാക്ലബ്ബുകൾ തുറന്നു. രാത്രി വൈകിയുള്ള മദ്യവിൽപ്പനയും പാർട്ടികളും പുനരാരംഭിച്ചു. ചടങ്ങുകളിൽ സംബന്ധിക്കാൻ ഇനി ഡാനിഷ് കോവിഡ് ആപ്പിന്റെ ആവശ്യവുമില്ല. രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്ന് തന്നെ നിൽക്കുന്നുണ്ടെങ്കിലും ഇത് സാമൂഹികമായ ഒരു ഗുരുതര രോഗമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു. രാജ്യത്തെ ഉയർന്ന വാക്സിനേഷൻ നിരക്കും ഇതിന് ഒരു പ്രധാന കാരണമാണെന്ന് ഡെന്മാർക്ക് സർക്കാർ വ്യക്തമാക്കി. അഞ്ച് വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 80 ശതമാനം പേർക്കും രണ്ടു ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. 60 ശതമാനം പേർക്ക് ബൂസ്റ്റർ ഡോസും പൂർത്തിയാക്കി.

വാക്സിൻ എടുത്തവർക്ക് ഒമിക്രോൺ ഗുരുതരമായ രോഗമല്ലാത്തതിനാൽ, നിയന്ത്രണങ്ങൾ നീക്കുന്നത് ന്യായമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു – രാജ്യത്തെ പ്രമുഖ എപ്പിഡെമിയോളജിസ്റ്റ് ലോൺ സൈമൺസൻ പറഞ്ഞു. ചൊവ്വാഴ്ച മുതൽ, കടകളിലും റെസ്റ്റോറന്റുകളിലും പൊതുഗതാഗതത്തിലും മാസ്ക് ആവശ്യമില്ല. ഇൻഡോറുകളിൽ അനുവദിച്ചിരുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം, സാമൂഹിക അകലം പാലിക്കൽ എന്നിവയും നീക്കി. സർക്കാരിന്റെ കോവിഡ് പാസ് ആപ്പ് ഇനി നിർബന്ധമില്ല. സ്വകാര്യ ചടങ്ങുകളിലെ സംഘാടകർക്ക് പ്രവേശനത്തിനുള്ള വ്യവസ്ഥയ്ക്കായി വേണമെങ്കിൽ ഈ ആപ്പ് ഉപയോഗിക്കാം. അതേസമയം ചില ചെറിയ നിയന്ത്രണങ്ങൾ ഡെന്മാർക്കിൽ നിലനിർത്താനും തീരുമാനിച്ചിട്ടുണ്ട്. ഡെന്മാർക്കിന്റെ ഫ്രീ ട്രാവൽ സോണിന് പുറത്ത് നിന്ന് വാക്സിൻ എടുക്കാതെ അതിർത്തി കടക്കുന്നതിന് നിയന്ത്രണമുണ്ട്.

ആശുപത്രികളിലും പരിചരണ കേന്ദ്രങ്ങളിലും മാസ്ക് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. പൂർണ്ണമായും തുറന്ന ഡെന്മാർക്കിന് സുപ്രഭാതം എന്ന് ചൊവ്വാഴ്ച ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡ്രിക്സെൻ ഫെയ്സ്ബുക്കിൽ കുറിച്ചു. വാക്സിൻ എടുത്ത ജനങ്ങൾക്ക് അവർ നന്ദിയും അറിയിച്ചു. ജനുവരിയിൽ യുകെയും കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിരുന്നു. ഇതിനെ പിന്തുടർന്നുകൊണ്ടാണ് ഡെന്മാർക്കും സമാനമായ നീക്കം നടത്തിയിരിക്കുന്നത്. അയർലൻഡ്, ഫ്രാൻസ്, നെതർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ തുടങ്ങിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകം ; 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമായില്ല – പ്രതിക്ക് ജാമ്യം

Next Post

ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഒളിച്ചു കടന്ന സംഭവം ; സൂപ്രണ്ടിനും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും സ്ഥലംമാറ്റം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഒളിച്ചു കടന്ന സംഭവം ; സൂപ്രണ്ടിനും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും സ്ഥലംമാറ്റം

കല്ലമ്പലത്ത് സർക്കാർ ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

കല്ലമ്പലത്ത് സർക്കാർ ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത് ; മാരുതി വില്‍പ്പനയില്‍ ഇടിവ്

ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത് ; മാരുതി വില്‍പ്പനയില്‍ ഇടിവ്

ഉരുൾ പൊട്ടൽ ഭീഷണിയുള്ള സ്ഥലത്ത് തോട് കയ്യേറി അനധികൃത പാലം നിർമാണം

ഉരുൾ പൊട്ടൽ ഭീഷണിയുള്ള സ്ഥലത്ത് തോട് കയ്യേറി അനധികൃത പാലം നിർമാണം

സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങി ; കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന് സസ്പെന്‍ഷന്‍

സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങി ; കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന് സസ്പെന്‍ഷന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021