ഒമിക്രോണ്‍ ; പുതിയ വകഭേദം 57 രാജ്യങ്ങളില്‍

ഒമാനില്‍ ഒമിക്രോണ്‍ സംശയിക്കുന്നത് 90 പേര്‍ക്ക് ; ഇതുവരെ സ്ഥിരീകരിച്ചത് 16 കേസുകള്‍

ന്യൂഡല്‍ഹി : തീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദത്തിന്റെ ബിഎ.2 ഉപവിഭാഗം 57 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഒമിക്രോണിന്റെ ബിഎ.1 വിഭാഗമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിഎ.2 കൂടുതല്‍ അപകടകാരിയാകുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആര്‍ടിപിസിആര്‍ പരിശോധനയില്‍ തെളിയേണ്ട ജീനുകളിലൊന്നിന്റെ (എസ്...

Read moreDetails

ദുബായ് ഭരണാധികാരികളെ കണ്ട് മുഖ്യമന്ത്രി : ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെ കേരളത്തിലേക്ക് ക്ഷണിച്ചു

ദുബായ് ഭരണാധികാരികളെ കണ്ട് മുഖ്യമന്ത്രി :  ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെ കേരളത്തിലേക്ക് ക്ഷണിച്ചു

ദുബായ്: യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദുബായി എക്സ്പോ വേദിയിലെ യുഎഇ പവലിയനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മലയാളി സമൂഹത്തോട് കാട്ടുന്ന സ്നേഹത്തിനും കരുതലിനും മുഖ്യമന്ത്രി...

Read moreDetails

കോവിഡ് ഗുരുതര രോഗമല്ലെന്ന് ഡെന്‍മാര്‍ക്ക് ; നിയന്ത്രണങ്ങള്‍ നീക്കി ; മാസ്‌ക് പോലും ഇനി ധരിക്കേണ്ടതില്ല

കോവിഡ് ഗുരുതര രോഗമല്ലെന്ന് ഡെന്‍മാര്‍ക്ക് ; നിയന്ത്രണങ്ങള്‍ നീക്കി ; മാസ്‌ക് പോലും ഇനി ധരിക്കേണ്ടതില്ല

കോപ്പൻഹേഗൻ : മാസ്ക് ധരിക്കണം എന്നടതക്കമുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി യൂറോപ്യൻ രാജ്യമായ ഡെൻമാർക്ക്. നിശാക്ലബ്ബുകൾ തുറന്നു. രാത്രി വൈകിയുള്ള മദ്യവിൽപ്പനയും പാർട്ടികളും പുനരാരംഭിച്ചു. ചടങ്ങുകളിൽ സംബന്ധിക്കാൻ ഇനി ഡാനിഷ് കോവിഡ് ആപ്പിന്റെ ആവശ്യവുമില്ല. രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്ന്...

Read moreDetails

കൊവിഡിൽ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന ; യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുത്

കൊവിഡിൽ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന ; യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുത്

ജനീവ : കൊവിഡിൽ  രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോ​ഗ്യ സംഘടന അറിയിച്ചു. പല രാജ്യങ്ങളിലും രോഗ വ്യാപനം ഇനിയും ഉയരും. വാക്സീനേഷൻ കൊണ്ട് മാത്രം ജനങ്ങളെ രക്ഷിക്കാൻ കഴിയില്ല. മറ്റ‌്...

Read moreDetails

സൗദിയില്‍ കടകളില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം

പ്രവാസികള്‍ക്കായി കൊവിഡ് ബൂസ്റ്റര്‍ ഡോസ് മസ്‌കറ്റിലെ പഴയ എയര്‍പോര്‍ട്ടില്‍

റിയാദ് : സൗദി അറേബ്യയില്‍ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കല്‍ നിര്‍ബന്ധമായി. വിവിധ കച്ചവട സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍ എന്നിവിടങ്ങിലെ പ്രവേശനത്തിന് ചൊവ്വാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി....

Read moreDetails

എക്സ്പോ 2020 ; കേരള പവലിയൻ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും

എക്സ്പോ 2020 ; കേരള പവലിയൻ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും

ദുബായ്‌ : വെള്ളിയാഴ്‌ച ദുബായിയിൽ ആരംഭിക്കുന്ന എക്സ്പോ 2020-ലെ കേരള പവലിയൻ അബുദാബി രാജകുടുംബാംഗവും യുഎഇ ക്യാബിനറ്റ്‌ മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുബായ് എക്സ്പോയുടെ കമ്മീഷണർ ജനറൽ...

Read moreDetails

അമേരിക്കന്‍ മലയാളി ദമ്പതികളുടെ മകന്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു

അമേരിക്കന്‍ മലയാളി ദമ്പതികളുടെ മകന്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു

അമേരിക്ക: അമേരിക്കന്‍ മലയാളി ദമ്പതികളായ വീപ്പനാട്ട് സബീന്‍ ജേക്കബിന്റെ മകന്‍ ക്രിസ് ജേക്കബ് സബീന്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ക്രിസ് ജേക്കബ് സബീന്‍, ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ഇടം നേടി . ഒരു മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ജിഗ്‌സോ പസില്‍ പൂര്‍ത്തിയാക്കിയ...

Read moreDetails

ബിനാമി ഇടപാടും കള്ളപ്പണം വെളുപ്പിക്കലും : പ്രവാസിക്കും സ്വദേശിക്കുമെതിരെ സൗദിയിൽ ശിക്ഷ

ബിനാമി ഇടപാടും കള്ളപ്പണം വെളുപ്പിക്കലും :  പ്രവാസിക്കും സ്വദേശിക്കുമെതിരെ സൗദിയിൽ ശിക്ഷ

റിയാദ്: സൗദി അറേബ്യയിൽ ബിനാമി ബിസിനസ് ഇടപാടിനും കള്ളപ്പണം വെളുപ്പിക്കലിനും പിടിയിലായ രണ്ടുപേർക്ക് ശിക്ഷ വിധിച്ചതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക കോടതിയാണ് സ്വദേശി പൗരനും വിദേശിക്കുമെതിരെ പ്രാഥമിക...

Read moreDetails

ഹജ്ജ് അപേക്ഷക്കുള്ള തീയതി നീട്ടി

ഹജ്ജ് അപേക്ഷക്കുള്ള തീയതി നീട്ടി

ദില്ലി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകി. ഫെബ്രുവരി 15 വരെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ജനുവരി 31 ആയിരുന്നു ഹജ്ജ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഇതാണ് 15...

Read moreDetails

വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ

വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ

പ്യോങ്യാങ്: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. 2017ന് ശേഷം ഇതാദ്യമായാണ് ഇത്രയും പ്രഹരശേഷിയുള്ള മിസൈൽ ഉത്തരകൊറിയ പരീക്ഷിക്കുന്നത്. ഞായറാഴ്ചയാണ് കൊറിയ പരീക്ഷണം നടത്തിയത്. ആയുധ പരീക്ഷണങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയയുടെ പുതിയ നടപടിയെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് പറഞ്ഞു. വരാനിരിക്കുന്ന...

Read moreDetails
Page 721 of 746 1 720 721 722 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.