ലണ്ടന്‍ : വിരുന്നുകള്‍ നടത്തി ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചു വിവാദത്തില്‍പെട്ടിരിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ പുതിയ ആരോപണം. കോവിഡ് വ്യാപനം തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ ലോക്ഡൗണ്‍ കാലത്ത് ഓഫിസില്‍ പ്രധാനമന്ത്രിയുടെ ജന്മദിന വിരുന്നു നടന്നെന്നാണു മാധ്യമറിപ്പോര്‍ട്ടുകള്‍. 2 പേരിലധികം കൂട്ടം...
Read moreഅബുദാബി: യുഎഇയില്‍ ഇന്ന് 2,504 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 965 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ച് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....
Read moreകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നഴ്‍സിങ് റിക്രൂട്ട്മെന്റിന് പണം വാങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു. റിക്രൂട്ട്മെന്റ് സംബന്ധിച്ച സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ കരുതിയിരിക്കണം. ഇടനിലക്കാരായി ചമഞ്ഞ് പണം പിടുങ്ങുന്നതിനുള്ള ശ്രമമാണ് പരസ്യങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു....
Read moreഅബുദാബി : യുഎഇ തലസ്ഥാനമായ അബുദാബിയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതര്‍ അയച്ച 2 ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധ സേന തകര്‍ത്തു. പുലര്‍ച്ചെ 4.15നുണ്ടായ ആക്രമണത്തില്‍ ആളപായമില്ല. മിസൈലിന്റെ ഭാഗങ്ങള്‍ ചിന്നിച്ചിതറി വീണെങ്കിലും ആളപായമില്ല. അതിനിടെ, സൗദിയിലെ ജിസാനില്‍ ഹൂതികള്‍ നടത്തിയ...
Read moreറിയാദ്: കൊവിഡ് സാഹചര്യത്തിൽ യാത്ര തടസ്സപ്പെട്ട് സ്വന്തം നാടുകളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീ-എൻട്രിയും സൗജന്യമായി നീട്ടി നൽകാൻ സൗദി ഭരണാധാകാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. മാർച്ച് 31 വരെയാണ് താമസ രേഖയായ ഇഖാമയുടെയും സൗദിയിലേക്ക് തിരിച്ചുപോകാനുള്ള റീ-എൻട്രി വിസയുടെയും കാലാവധി...
Read moreഡല്‍ഹി : വംശീയ വിവേചനം മന്ത്രിസഭയിൽ പോലും അനുഭവിക്കേണ്ടി വന്നു എന്ന് തുറന്നുപറഞ്ഞ് ബ്രിട്ടീഷ് എം.പി. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുസ്‌ലിം മന്ത്രിയായിരുന്ന നുസ്‌റത് ഗനിയാണ് അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. മുസ്‌ലിമായതിന്റെ പേരിലാണ് മന്ത്രിസഭയിൽനിന്ന് പുറത്തായതെന്ന വനിതാ കൺസർവേറ്റീവ് എം.പിയുടെ...
Read moreഅബുദാബി: യുഎഇയില്‍ ഇന്ന് 2,629 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,115 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ച് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....
Read moreയൂറോപ്പ് : കൊവിഡിന്റെ പുതിയ ഉപ വകഭേദമായ ബി എ 2 ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളില്‍ പകരുന്നതായി ഗവേഷകര്‍. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാള്‍ പകര്‍ച്ച ശേഷി കൂടിയതാണ് ഈ പുതിയ വൈറസ് എന്നെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം, യൂറോപ്പില്‍ ഇപ്പോഴുള്ള...
Read moreഅബുദാബി : അബുദാബിയിലേക്ക് വീണ്ടും ഹൂതി വിമതരുടെ ആക്രമണശ്രമം. ഹൂതി വിമതര്‍ അയച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി യുഎഇ വ്യക്തമാക്കി. മിസൈലിന്റെ അവശിഷ്ടങ്ങള്‍ അബുദാബിയുടെ വിവിധ ഇടങ്ങളിലായി പതിച്ചു. ആളപായമുണ്ടായിട്ടില്ലെന്ന് യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. യുഎഇ തലസ്ഥാന നഗരത്തില്‍ കഴിഞ്ഞ...
Read moreജനീവ : ഒമിക്രോണ്‍ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ). യൂറോപ്പില്‍ അതിന്റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് മാധ്യമങ്ങളോടു പറഞ്ഞു. യൂറോപ്പില്‍ മഹാമാരി കലാശപ്പോരിലേക്കു നീങ്ങുന്നുവെന്നതിനെ സാധൂകരിക്കുന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ച്ചോടെ...
Read moreCopyright © 2021