രാജിവെക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുമേല്‍ സമ്മര്‍ദം

രാജിവെക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുമേല്‍ സമ്മര്‍ദം

ലണ്ടന്‍ : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് നൂറിലേറെപ്പേരെവെച്ച് പാര്‍ട്ടി നടത്തിയെന്ന വിവരം പുറത്തുവന്നതിനുപിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമേല്‍ സ്ഥാനമൊഴിയാന്‍ സമ്മര്‍ദമേറുന്നു. ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മെര്‍, സ്‌കോട്ടിഷ് ടോറി നേതാവ് ഡഗ്ലസ് റോസ്സ് തുടങ്ങിയവര്‍ ജോണ്‍സന്റെ രാജിയാവശ്യപ്പെട്ട്...

Read more

സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ ഡിസ്‌പോസിബിള്‍ ഷേവിങ് സെറ്റ് ഒന്നിലധികം തവണ ഉപയോഗിച്ചാല്‍ 2,000 റിയാല്‍ പിഴ

സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ ഡിസ്‌പോസിബിള്‍ ഷേവിങ് സെറ്റ് ഒന്നിലധികം തവണ ഉപയോഗിച്ചാല്‍ 2,000 റിയാല്‍ പിഴ

റിയാദ്: സൗദി അറേബ്യയില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ഡിസ്‌പോസിബിള്‍ ഷേവിങ് സെറ്റ് ഒന്നിലധികം തവണ ഉപയോഗിച്ചാല്‍ 2,000 റിയാല്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പല്‍-ഗ്രാമകാര്യ-ഭവന മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുകയും ഷോപ്പ് ഒരാഴ്ചത്തേക്ക് അടച്ചിടുകയും...

Read more

യുഎഇയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി ഉണ്ടാകില്ലെന്ന് മന്ത്രി

യുഎഇയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി ഉണ്ടാകില്ലെന്ന് മന്ത്രി

അബുദാബി: ഒമിക്രോണോ കൊവിഡിന്റെ മറ്റേതെങ്കിലും വകഭേദമോ മൂലം യുഎഇ ഇനി സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് മടങ്ങില്ലെന്ന് വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ. ഥാനി അല്‍ സയൂദി പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡെല്‍റ്റ വകഭേദത്തെ...

Read more

ബാങ്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് വിറ്റ ജീവനക്കാരന് ശിക്ഷ വിധിച്ചു

ബാങ്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് വിറ്റ ജീവനക്കാരന് ശിക്ഷ വിധിച്ചു

ദുബൈ: യുഎഇയില്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിന് ബാങ്കിലെ കസ്റ്റമര്‍ സര്‍വീസസ് ജീവനക്കാരന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. 100 ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കിയതിനാണ് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു കേസിന്...

Read more

പൊതുജനങ്ങള്‍ക്കായി ഒമിക്രോണ്‍ ലക്ഷണങ്ങളും ചികിത്സാ നടപടികളും പ്രഖ്യാപിച്ച് ഖത്തര്‍

കൊവിഡ് ; ഖത്തറില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നു

ദോഹ : കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം ബാധിക്കുന്ന അധികപേര്‍ക്കും ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമാവുന്നതെന്നും അത്തരക്കാര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമില്ലെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിതരായാലുണ്ടാകാവുന്ന ചെറിയ, ഇടത്തരം ലക്ഷണങ്ങളും ഗുരുതരമായി ബാധിക്കുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങളും വ്യക്തമാക്കി മന്ത്രാലയം...

Read more

പാസ്‌പോര്‍ട്ട് കരുത്തില്‍ മുന്നില്‍ ജപ്പാനും സിംഗപ്പൂരും ; ഇന്ത്യയ്ക്ക് 83-ാം സ്ഥാനം

പാസ്‌പോര്‍ട്ട് കരുത്തില്‍ മുന്നില്‍ ജപ്പാനും സിംഗപ്പൂരും ; ഇന്ത്യയ്ക്ക് 83-ാം സ്ഥാനം

ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടുകളുടെ കണക്കെടുപ്പായ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്സില്‍ ജപ്പാനും സിംഗപ്പൂരും ഇത്തവണയും ഒന്നാമത്. കൂടുതല്‍ രാജ്യങ്ങളിലേക്കു വീസ കൂടാതെ യാത്ര ചെയ്യാന്‍ കഴിയുന്നത് അടിസ്ഥാനമാക്കിയാണ് 199 രാജ്യങ്ങളുടെ സൂചിക തയാറാക്കിയത്. ജപ്പാന്റെയും സിംഗപ്പൂരിന്റെയും പാസ്‌പോര്‍ട്ട് ഉപയോഗിച്ച്...

Read more

തുര്‍ക്കിയില്‍ കോടികളുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങി

തുര്‍ക്കിയില്‍ കോടികളുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങി

അബുദാബി: തുര്‍ക്കിയില്‍ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഇസ്താംബുളിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൃശ്ശൂര്‍ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്‌മോനാണ് തുര്‍ക്കിയില്‍ നിന്നും നാടകീയമായി നാട്ടിലേക്ക് മുങ്ങിയത്. കഴിഞ്ഞ പത്ത്...

Read more

സൗദിയില്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ പിഴ

സൗദിയില്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ പിഴ

റിയാദ്: രാജ്യത്തെ വിവിധ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ 2000 റിയാല്‍ (ഏകദേശം 40,000 രൂപ) ചുമത്തുമെന്ന് സൗദി നഗര, ഗ്രാമകാര്യ, ഭവന മന്ത്രാലയം. ജീവനക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്നും ജോലി ചെയ്യാന്‍ യോഗ്യനാണെന്നും തെളിയിക്കുന്ന കാര്‍ഡാണിത്. ബലദിയ...

Read more

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു ; ഖത്തറില്‍ 293 പേര്‍ക്കെതിരെ കൂടി നടപടി

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു ; ഖത്തറില്‍ 293 പേര്‍ക്കെതിരെ കൂടി നടപടി

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 293 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 224 പേരും മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സാമൂഹിക അകലം പാലിക്കാത്തതിന് 53 പേര്‍...

Read more

കാലാവസ്ഥാ ഉച്ചകോടിയിലെ പ്രതിജ്ഞ വേസ്റ്റായി ; കല്‍ക്കരി ഉപയോഗം 18 വര്‍ഷത്തേക്ക് നീട്ടി ബ്രസീല്‍

കാലാവസ്ഥാ ഉച്ചകോടിയിലെ പ്രതിജ്ഞ വേസ്റ്റായി ;  കല്‍ക്കരി ഉപയോഗം 18 വര്‍ഷത്തേക്ക് നീട്ടി ബ്രസീല്‍

ബ്രസീലിയ : കൽക്കരി ഉപയോഗം നീട്ടികൊണ്ടുള്ള നിയമം പാസാക്കി ബ്രസീൽ. ബ്രസീൽ പ്രസിഡന്റ ജൈർ ബൊൽസൊനാരോയാണ് 18 വർഷത്തേക്ക് കൂടി കൽക്കരി ഉപയോഗത്തിന് അനുമതി നൽകികൊണ്ടുള്ള നിയമം പാസാക്കിയത്. മുമ്പ് കൽക്കരി പ്ലാന്റുകൾക്കുള്ള സബ്സിഡി 2027 ഓടെ നിർത്തലാക്കാനും മൂന്ന് പുതിയ...

Read more
Page 730 of 745 1 729 730 731 745

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.