• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കസഖ്സ്ഥാൻ വൻ പ്രതിസന്ധിയിൽ ; ഇന്റർനെറ്റ് നിശ്ചലമായി – ആടിയുലഞ്ഞത് ബിറ്റ്‌കോയിൻ

by Web Desk 01 - News Kerala 24
January 14, 2022 : 12:26 pm
in News, World
Reading Time: 1 min read
0
A A
0
കസഖ്സ്ഥാൻ വൻ പ്രതിസന്ധിയിൽ ; ഇന്റർനെറ്റ് നിശ്ചലമായി – ആടിയുലഞ്ഞത് ബിറ്റ്‌കോയിൻ

കസഖ്സ്ഥാൻ : ലോകത്തെ ഞെട്ടിച്ചുകൊണ്ട് കസഖ്സ്ഥാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയതിനു പിന്നാലെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യത്തിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു. പ്രക്ഷോഭത്തിനു പിന്നാലെ കസഖ്സ്ഥാനിൽ ഇന്റർനെറ്റും പ്രതിസന്ധിയിലായി. ഇതേത്തുടർന്ന് ജനുവരി 5, 6 തിയതികളിൽ 11 ശതമാനം വരെ ബിറ്റ്കോയിന്റെ മൂല്യം ഇടിഞ്ഞു. എന്തു കൊണ്ടാണ് ഒരു ഏഷ്യൻ രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി ബിറ്റ്കോയിനെ ഇത്രമാത്രം ഉലച്ചുകളഞ്ഞതെന്ന സംശയം ന്യായമായും ഉണ്ടാകാം. ക്രിപ്റ്റോ മേഖലയെ സംബന്ധിച്ച് വെറുമൊരു ഏഷ്യൻ രാജ്യമല്ല കസഖ്സ്ഥാൻ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്റ്റോ മൈനിങ് രാജ്യമാണു കസഖ്സ്ഥാൻ. യുഎസിനാണ് ഒന്നാം സ്ഥാനം. ക്രിപ്റ്റോമൈനിങ് ഉപയോഗിച്ചാണു ബിറ്റ്‌കോയിൻ ഉത്പാദിപ്പിച്ചെടുക്കുന്നത്. വളരെയേറെ ഊർജം ആവശ്യമുള്ള ഒരു പ്രക്രിയയാണ് ഇത്.

കഴിഞ്ഞ വർഷം ചൈന, രാജ്യത്ത് ക്രിപ്റ്റോ കറൻസി ഉത്പാദത്തിനു നിയന്ത്രണം കൊണ്ടുവന്നതോടെയാണു കസഖ്സ്ഥാനിൽ ക്രിപ്റ്റോമൈനിങ് വ്യവസായം പടർന്നു പന്തലിക്കാൻ തുടങ്ങിയത്. അതീവ ഊർജം പ്രവർത്തിക്കാൻ വേണ്ട കംപ്യൂട്ടറുകൾ ഉപയോഗിച്ചാണ് ബ്ലോക്ക്ചെയിൻ ശൃംഖലയിൽ ഓരോ ബ്ലോക്കും പുതുതായി രൂപീകരിക്കുന്നത്. ഊർജസമ്പുഷ്ടമായ കസഖ്സ്ഥാൻ അതിനാൽ തന്നെ ക്രിപ്റ്റോ മൈനർമാരുടെ പ്രിയസങ്കേതമായി മാറി. പ്രക്ഷോഭം പടർന്നുപിടിച്ച ദിവസങ്ങളിൽ 36 മണിക്കൂറോളം ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടുപോയെങ്കിലും ഉടനടി തന്നെ തിരികെക്കൊണ്ടുവരാൻ സാധിച്ചതോടെ കസഖ്സ്ഥാനിൽ മൈനിങ് പുനരാരംഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഈ സംഭവം ദൂരവ്യാപകമായ മാറ്റങ്ങളിലേക്കു വഴി തെളിച്ചേക്കുമെന്നു ക്രിപ്റ്റോ പണ്ഡിതർ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊണ്ടയാട് ബൈപ്പാസിലെ വാഹനാപകടം ; കാരണമായ പന്നിയെ വെടിവെച്ച് കൊന്നു

Next Post

മറ്റു സംസ്ഥാനങ്ങളില്‍ മരിച്ചാലും കേരളത്തില്‍ കോവിഡ് സാക്ഷ്യപത്രം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മറ്റു സംസ്ഥാനങ്ങളില്‍ മരിച്ചാലും കേരളത്തില്‍ കോവിഡ് സാക്ഷ്യപത്രം

മറ്റു സംസ്ഥാനങ്ങളില്‍ മരിച്ചാലും കേരളത്തില്‍ കോവിഡ് സാക്ഷ്യപത്രം

എന്തുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് എച്ച്.പി.വി. വാക്‌സിന്‍ നല്‍കണം?

എന്തുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് എച്ച്.പി.വി. വാക്‌സിന്‍ നല്‍കണം?

നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം ; ബിഷപ്പിനെ വെറുതെവിട്ട വിധിയിൽ സിസ്റ്റർ ലൂസികളപ്പുര

നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം ; ബിഷപ്പിനെ വെറുതെവിട്ട വിധിയിൽ സിസ്റ്റർ ലൂസികളപ്പുര

ഒരു സാക്ഷിപോലും കൂറുമാറിയില്ല ; ചാനല്‍ അഭിമുഖം നിര്‍ണായക തെളിവായി : പ്രതിഭാഗം അഭിഭാഷകന്‍

ഒരു സാക്ഷിപോലും കൂറുമാറിയില്ല ; ചാനല്‍ അഭിമുഖം നിര്‍ണായക തെളിവായി : പ്രതിഭാഗം അഭിഭാഷകന്‍

ദിലീപിന് നിർണായക മണിക്കൂറുകൾ ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഉച്ചയോടെ ; തള്ളിയാൽ അറസ്റ്റ് ?

ദിലീപിന് നിർണായക മണിക്കൂറുകൾ ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഉച്ചയോടെ ; തള്ളിയാൽ അറസ്റ്റ് ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021