അമേരിക്ക : വ്യാപനശേഷി കൂടിയതാണെങ്കിലും ഒമിക്രോണ്‍ കോവിഡ് വകഭേദം മൂലമുള്ള അണുബാധയുടെ തീവ്രത കുറവാണെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് അലംഭാവത്തിന് കാരണമാകരുതെന്ന് അമേരിക്കയിലെ പകര്‍ച്ചവ്യാധി വിദഗ്ധനും അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ആരോഗ്യ ഉപദേഷ്ടാവുമായ ഡോ. ആന്‍റണി ഫൗച്ചി...
Read moreവാഷിങ്ടന്‍ : യുഎസില്‍ വാക്‌സീന്‍ വിരുദ്ധ പ്രചാരണം നടത്തിയ കലിഫോര്‍ണിയയില്‍ നിന്നുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും അഭിഭാഷകയുമായ കെല്ലി ഏണ്‍ബി (46) കോവിഡ് ബാധിച്ചു മരിച്ചു. വാക്‌സീന്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ റാലിക്ക് ഫെയ്‌സ്ബുക്കിലൂടെ ആഹ്വാനം ചെയ്ത് ഒരു മാസത്തിനകമാണു മരണം. കെല്ലി വാക്‌സീന്‍...
Read moreഅബുദാബി: യുഎഇയില്‍ ഇന്ന് 2,627 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 930 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ...
Read moreബെയ്ജിങ്: വളർത്തുനായയുടെ ജന്മദിനം ആഘോഷിക്കാൻ 11 ലക്ഷം രൂപ ചെലവാക്കി ചൈനീസ് യുവതി. വളർത്തു നായയുടെ പത്താം ജന്മദിനം ആഘോഷിക്കാൻ ചൈനീസ് യുവതി ചെലവഴിച്ചത് 100000 യുവാനാണ്. ഇത്ഏകദേശം 11 ലക്ഷത്തോളം ഇന്ത്യൻ രൂപയാണ്. ചൈനയിലെ സിയാങ് നദിയുടെ ആകാശത്ത് വളർത്തു...
Read moreറോം: വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ ഏഴുവയസായ മകനെ കുത്തിക്കൊന്ന പിതാവ് പിടിയിൽ. പിതാവിനൊപ്പം പുതുവത്സരം ആഘോഷിക്കാനെത്തിയ കുട്ടിയെയാണ് കൊലപ്പെടുത്തിയത്. 40കാരനായ ഡേവിഡ് പൈറ്റോണിയും ഭാര്യയും കാലഘങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയാണ്. ഗാർഹിക പീഡനത്തിന് ഭാര്യ ഡേവിഡിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു....
Read moreമെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ സകാറ്റെകാസിൽ നിർത്തിയിട്ട കാറിൽ നിന്നും പത്ത് മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തു. വ്യാഴാഴ്ച്ച പുലർച്ചെയോടെ ലോക്കൽ സ്റ്റേറ്റ് ഗവർണർ ഓഫീസിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാഹനം കണ്ടെത്തിയത്. സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.സംഭവത്തിൽ...
Read moreവാഷിങ്ടന്‍ : യുഎസില്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള പോര് കടുക്കുന്നു. തന്റെ പേര് ഉപയോഗിച്ച് ബൈഡന്‍ യുഎസിനെ വിഭജിക്കുന്നെന്ന് ഡോണള്‍ഡ് ട്രംപ്. കാപിറ്റോള്‍ കലാപത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ...
Read moreജനീവ : കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന വാദങ്ങള്‍ തള്ളി ലോകാരോഗ്യ സംഘടന. മുന്‍ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പുനല്‍കി. ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍...
Read moreഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) വിദേശ സംഭാവന ലഭിച്ചതിന്റെ കണക്കുകള്‍ മറച്ചുവച്ചെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ കണ്ടെത്തി. 2009 മുതല്‍ 2013 വരെയുള്ള 3 സാമ്പത്തിക വര്‍ഷ കാലയളവില്‍ പാര്‍ട്ടിക്കു വിദേശത്തുനിന്നു സംഭാവനയായി...
Read moreന്യൂഡൽഹി : ഇന്ധന വില വർധനയ്ക്ക് എതിരെ കലാപം നടക്കുന്ന ഏഷ്യൻ രാജ്യമായ കസാഖിസ്ഥാനിൽ സ്ഥിതി അതീവ ഗുരുതരം. നിരവധി പ്രക്ഷോഭകാരികളെ സൈന്യം വെടിവെച്ചുകൊന്നു. 13 പോലീസുകാരെ കൊലപ്പെടുത്തിയ സമരക്കാർ രണ്ട് പേരുടെ തലവെട്ടിയെടുത്തു. എൽപിജി വിലവർധന സർക്കാർ പിൻവലിച്ചിട്ടും പ്രതിഷേധക്കാർ...
Read moreCopyright © 2021