ദക്ഷിണാഫ്രിക്ക : കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു മുതല്‍ എല്ലാവരും ഉറ്റുനോക്കുന്ന ഒരു രാജ്യമുണ്ട്. ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്ക. ഒമിക്രോണിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതു മുതല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരുടെ വാക്കുകള്‍ക്കായി...
Read moreമിയാമി : ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലിലെ 48 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. റോയൽ കരീബിയൻസിന്റെ സിംഫണി ഓഫ് ദി സീസ് എന്ന ക്രൂയിസ് കപ്പലിലെ യാത്രക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടും കപ്പലിൽ ഇത്രയും പേർക്ക്...
Read moreലാഹോർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സുഹൃത്തിനെ സഹായിച്ചതിന് സ്പിന്നര്‍ യാസിര്‍ ഷാക്കെതിരെ പോലീസ് കേസെടുത്തു. ആരെയും അറിയിക്കരുതെന്ന് യാസിർ ഷാ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി നൽകിയ പരാതിയിലുണ്ട്. യാസിറിന്‍റെ സുഹൃത്തായ ഫര്‍ഹാന്‍ തന്നെ തട്ടിക്കൊണ്ടുപോകുകയും...
Read moreമസ്‌കറ്റ്: പുതിയ യാത്രാനിബന്ധനകള്‍ സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രകള്‍ക്കാണ് പുതിയ നിബന്ധനകള്‍ ബാധകമാക്കിയത്. ഒമാനിലെയും യുഎഇയിലെയും പൗരന്മാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുമ്പോള്‍ പുതിയ നിബന്ധനകള്‍ പാലിക്കണം. ഒമാനിലെ യാത്രാ...
Read moreവിയന്ന: ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജനങ്ങളുടെ പ്രതിരോധശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം വേഗത്തിലാണ്. ഒമിക്രോണിന്റെ തീവ്രത, അപകടശേഷി, വാക്സീന്‍...
Read moreമസ്‌കറ്റ്: ഒമാനില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ 27.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ അവസാനം ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ...
Read moreമനാമ: ബഹറൈനില്‍ ഇന്ന് മുതല്‍ ജനുവരി 31 വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. യെല്ലോ സോണ്‍ നിയന്ത്രണങ്ങളായിരിക്കും രാജ്യത്ത് നിലവില്‍ വരികയെന്ന് കൊവിഡ് നിയന്ത്രണത്തിനായുള്ള ദേശീയ ടാസ്ക് ഫോഴ്‍സ് അറിയിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ സുരക്ഷയും ആരോഗ്യ സംരക്ഷണവും മുന്‍നിര്‍ത്തിയാണ് തീരുമാനം. പല...
Read moreലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് ഡെൽറ്റയേക്കാൾ പ്രഹരശേഷി കുറവാെണന്നതിന് തെളിവില്ലെന്ന് ബ്രിട്ടീഷ് ഗവേഷകർ. ബ്രിട്ടനിൽ തുടർച്ചയായ മൂന്നാംദിവസവും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ലണ്ടനിലെ ഇംപീരിയൽ കോളജ് പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ഒമിക്രോണിന് ഡെൽറ്റയേക്കാൾ അഞ്ചുമടങ്ങ് വ്യാപന ശേഷിയുണ്ടെന്നാണ്...
Read moreറാസല്‍ഖൈമ: മലയാളി യുവാവ് യുഎഇയിലെ റാസല്‍ഖൈമയില്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി ഷാഹിദ് (23) ആണ് മരിച്ചത്. ഒരു വര്‍ഷമായി റാസല്‍ഖൈമയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: റസാഖ്, മാതാവ്: താഹിറ. സഹോദരങ്ങള്‍: ഷഫീഖ്(ദുബൈ), ഷമീല്‍, ഷബീര്‍(മത്സ്യത്തൊഴിലാളി),...
Read moreഅബുദാബി: യുഎഇയില്‍ ഇന്ന് 234 പേര്‍ക്ക് പുതിയതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 127 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...
Read moreCopyright © 2021