ദോഹ : ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ 62 ശതമാനം വർധന രേഖപ്പെടുത്തിയതായി ഖത്തർ ടൂറിസം. 2020 സെപ്റ്റംബറിനെ അപേക്ഷിച്ച് ഈ വർഷം മൂന്നാം പാദത്തിൽ ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ നാല് ശതമാനം വർധന രേഖപ്പെടുത്തിയതായി...
Read moreനേയ്പിദാ: പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ 11 പ്രക്ഷോഭകരെ മ്യാൻമർ സൈന്യം ജീവനോടെ കത്തിച്ചുകൊന്നു. സാഗയിങ് മേഖലയിലാണ് സംഭവം. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ തിങ്കളാഴ്ച രാത്രി സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നുവെന്നും ഇതിനു തിരിച്ചടിയായാണ് വിപ്ലവകാരികളെ തിരഞ്ഞുപിടിച്ച് കൊന്നതെന്നുമാണ് പ്രദേശിക മാധ്യമ...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബാച്ചിലേഴ്‍സിനുള്ള താമസ സ്ഥലത്താണ് 47 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. മരണപ്പെട്ടയാളെക്കുറിച്ചും സംഭവം നടന്ന സ്ഥലത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി മാറ്റി. മരണം...
Read moreറിയാദ്: അശ്ലീല വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് സൗദി അറേബ്യയില്‍ കമിതാക്കള്‍ക്കെതിരെ നടപടി. പൊതു സംസ്‍കാരത്തിന് യോജിക്കാത്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി സ്വീകരിക്കുന്നതെന്ന് റിയാദ് പോലീസ് അറിയിച്ചു. വ്യാപകമായി പ്രചരിച്ച വീഡിയ ക്ലിപ്പുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് റിയാദ് പോലീസ് അന്വേഷണം...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫാണ് ട്രാഫിക് വിഭാഗത്തിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. രാജ്യത്ത് പ്രവാസികള്‍ക്ക്...
Read moreറിയാദ്: സൗദി അറേബ്യയിൽ വാട്ടർ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. ദക്ഷിണ സൗദി അതിർത്തി പട്ടണമായ നജ്റാനിൽ ആണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണ് ദാരുണമായ അപകടത്തിൽ മരിച്ചത്. വെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍...
Read moreവാഷിങ്ടൺ: കോവിഡിന്‍റെ ഒമിക്രോൺ വകഭേദത്തിന്‍റെ തീവ്രതയെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകൾ ആശ്വാസം നൽകുന്നതാണെന്ന പ്രസ്താവനയുമായി യു.എസ് ആരോഗ്യവിദഗ്ധൻ ആന്തണി ഫൗച്ചി. നിലവിലുള്ള ഫലങ്ങൾ ശാസ്ത്രലോകത്തെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ടുകളനുസരിച്ച് ഒമിക്രോൺ ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും...
Read moreCopyright © 2021