• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ 62 ശതമാനം വർധന രേഖപ്പെടുത്തിയതായി ഖത്തർ ടൂറിസം

by Web Desk 01 - News Kerala 24
December 10, 2021 : 4:55 pm
in News, World
Reading Time: 1 min read
0
A A
0
ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ 62 ശതമാനം വർധന രേഖപ്പെടുത്തിയതായി ഖത്തർ ടൂറിസം

ദോഹ : ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ 62 ശതമാനം വർധന രേഖപ്പെടുത്തിയതായി ഖത്തർ ടൂറിസം. 2020 സെപ്റ്റംബറിനെ അപേക്ഷിച്ച് ഈ വർഷം മൂന്നാം പാദത്തിൽ ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ നാല് ശതമാനം വർധന രേഖപ്പെടുത്തിയതായി ഖത്തർ ടൂറിസം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2020 സെപ്റ്റംബറിൽ 28,201 ഹോട്ടൽ മുറികളാണുണ്ടായിരുന്നത്. ഈ വർഷം മൂന്നാം പാദത്തിൽ അത് 29,222 ആയി വർധിച്ചെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഡീലക്സ്, സ്റ്റാൻഡേഡ് ഹോട്ടൽ അപ്പാർട്മെൻറുകളിൽ ഒമ്പത് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ അഞ്ചു ശതമാനം വർധനയും വൺ, ടു, ത്രീ സ്റ്റാർ ഹോട്ടലുകളിൽ 12 ശതമാനം കുറവും ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
ക്വാറൻറീൻ ആവശ്യങ്ങൾക്കൊഴികെയുള്ള ഹോട്ടൽ താമസ വിതരണ മേഖലയിൽ 14 ശതമാനം വർധനയുണ്ടായിട്ടുണ്ട്. 2021 മാർച്ച് മുതൽ ഹോട്ടൽ താമസ നിരക്കിൽ വലിയ വർധനയാണ് ഉണ്ടായിത്തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 54 ശതമാനം മാത്രമായിരുന്ന ഹോട്ടൽ താമസ നിരക്കിൽ എട്ട് ശതമാനം വർധനയുണ്ടായതായി ഖത്തർ ടൂറിസം റിപ്പോർട്ടിൽ പറയുന്നു.

ഹോട്ടൽ റൂമുകളുടെ ശരാശരി നിരക്കിൽ 13 ശതമാനവും ലഭ്യമായ ഓരോ മുറികളുടെയും വരുമാനത്തിൽ 29 ശതമാനവും മുൻ വർഷത്തെ അപേക്ഷിച്ച് വർധനവുണ്ടായിട്ടുണ്ട്. രാജ്യത്തെത്തുന്ന സന്ദർശകർക്ക് കോവിഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഹോട്ടലുകൾക്ക് നൽകുന്ന ക്ലീൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം, ഒരു മാസം നീണ്ട ഷോപ്പ് ഖത്തർ തുടങ്ങി ഹോസ്പിറ്റാലിറ്റി മേഖലക്ക് ഉണർവുണ്ടാക്കുന്ന വ്യത്യസ്ത പരിപാടികൾ സജീവമായതോടെയാണ് ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മേഖലകൾ കോവിഡ് പ്രതിസന്ധികളെ മറികടന്നത്. ഫിഫ അറബ് കപ്പ്, രാജ്യാന്തര ഭക്ഷ്യമേള തുടങ്ങിയവയോടനുബന്ധിച്ച് സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

11 പ്രക്ഷോഭകരെ ജീവനോടെ കത്തിച്ച്‌ മ്യാന്മർ പട്ടാളം

Next Post

ഇളവുകൾ വെട്ടിക്കുറച്ച് റെയിൽവേ ; മുതിർന്ന പൗരൻമാരടക്കം ഇനി ഫുൾ ചാർജ് കൊടുക്കണം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഇളവുകൾ വെട്ടിക്കുറച്ച് റെയിൽവേ ; മുതിർന്ന പൗരൻമാരടക്കം ഇനി ഫുൾ ചാർജ് കൊടുക്കണം

ഇളവുകൾ വെട്ടിക്കുറച്ച് റെയിൽവേ ; മുതിർന്ന പൗരൻമാരടക്കം ഇനി ഫുൾ ചാർജ് കൊടുക്കണം

കെ -റെയിൽ : കേന്ദ്ര സർക്കാർ വിട്ടു നിൽക്കണം  –  കെ. സുധാകരൻ

ഹജ്ജ് : കണ്ണൂര്‍ വിമാനത്താവളത്തിനും അനുമതി നൽകണമെന്ന് പാർലമെന്‍റിൽ കെ. സുധാകരന്‍

സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്ത്രീകൾക്ക് നേരെ നഗ്നതാപ്രദർശനം ; യുവാവ് അറസ്റ്റിൽ

സ്ത്രീകൾക്ക് നേരെ നഗ്നതാപ്രദർശനം ; യുവാവ് അറസ്റ്റിൽ

ചെങ്കൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർ മരിച്ചു

ചെങ്കൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർ മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021