റഹീം മോചനം; കേരളം കൈകോർത്തപ്പോള്‍ അക്കൗണ്ടിൽ ഒഴുകിയെത്തിയത് 47 കോടിയോളം രൂപ, ദിയാധനവും വക്കീല്‍ ഫീസും കൈമാറി

റഹീം മോചനം; കേരളം കൈകോർത്തപ്പോള്‍ അക്കൗണ്ടിൽ ഒഴുകിയെത്തിയത് 47 കോടിയോളം രൂപ, ദിയാധനവും വക്കീല്‍ ഫീസും കൈമാറി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി മാർച്ച് ആദ്യവാരം ആരംഭിച്ച ക്രൗഡ് ഫണ്ടിങ് വഴി ഒഴുകി എത്തിയത് 47 കോടിയോളം രൂപയാണെന്ന് റിയാദ് റഹീം സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ബാങ്കുകളിൽ അബ്ദുൽ റഹീം ലീഗൽ...

Read more

എഐ ജോലി കളയുമെന്ന് വലിയ പേടി വേണ്ട; മനുഷ്യബുദ്ധി ആവാഹിക്കാന്‍ ഒരിക്കലും അതിന് കഴിയില്ലെന്ന് മെറ്റ എഐ തലവന്‍

എഐ ജോലി കളയുമെന്ന് വലിയ പേടി വേണ്ട; മനുഷ്യബുദ്ധി ആവാഹിക്കാന്‍ ഒരിക്കലും അതിന് കഴിയില്ലെന്ന് മെറ്റ എഐ തലവന്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ഏറെ പേരുടെ തൊഴില്‍ കളയുമെന്ന് എക്‌സ് തലവന്‍ എലോണ്‍ മസ്‌ക് ആശങ്ക പങ്കുവെച്ചതിന് പിന്നാലെ, എഐക്ക് മനുഷ്യബുദ്ധിക്ക് അരികിലെത്താന്‍ കഴിയില്ല എന്ന പ്രവചനവുമായി മെറ്റയുടെ എഐ വിഭാഗം തലവനായ യാന്‍ ലുക്കോ. ചാറ്റ്‌ജിപിടി പോലുള്ള ചാറ്റ്‌ബോട്ടുകള്‍ക്ക് മനുഷ്യ...

Read more

‘മസ്‌കും നിക്കോളും തമ്മിലെന്ത്?’; ചര്‍ച്ചയായി ബന്ധം

‘മസ്‌കും നിക്കോളും തമ്മിലെന്ത്?’; ചര്‍ച്ചയായി ബന്ധം

ടെസ്ല തലവന്‍ എലോണ്‍ മസ്‌കും ഗൂഗിള്‍ സഹസ്ഥാപകനായ സെര്‍ഗെ ബ്രിന്നിന്റെ മുന്‍ഭാര്യയും അഭിഭാഷകയുമായ നിക്കോള്‍ ഷാനഹാനുമായുള്ള ബന്ധവും കെറ്റമിന്‍ ഉപയോഗവുമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുന്നത്. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് എന്നത് സംബന്ധിച്ച് പേര്...

Read more

ദോഹ വിമാനം ആകാശചുഴിയില്‍; 12 പേര്‍ക്ക് പരുക്ക്

14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനയാത്രയ്ക്കിടെ പ്രതികരണമില്ലാതെ 60 കാരി, ദാരുണാന്ത്യം

ഡബ്ലിന്‍: ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്‍പ്പെട്ട് 12 പേര്‍ക്ക് പരുക്ക്. ഖത്തര്‍ എയര്‍വേയ്സിന്റെ ക്യുആര്‍ 017 എന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലാണ് സംഭവം. ആറ് യാത്രക്കാര്‍ക്കും ആറ് ജീവനക്കാര്‍ക്കും പരുക്കേറ്റതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് എക്സിലൂടെ അറിയിച്ചു. തുര്‍ക്കിക്ക് മുകളിലൂടെ...

Read more

യാത്രക്കാരന്‍റെ മരണം; യൂറോപ്പിലേക്ക് പോവുകയായിരുന്ന വിമാനം കുവൈത്തിൽ ഇറക്കി

യാത്രക്കാരന്‍റെ മരണം; യൂറോപ്പിലേക്ക് പോവുകയായിരുന്ന വിമാനം കുവൈത്തിൽ ഇറക്കി

കുവൈത്ത് സിറ്റി: യാത്രക്കാരൻറെ മരണത്തെ തുടര്‍ന്ന് യൂറോപ്പിലേക്ക് പോവുകയായിരുന്ന ഗൾഫ് വിമാനം കുവൈത്ത് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മെഡിക്കൽ എമർജൻസി മൂലം വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ലാൻഡിംഗിന് ശേഷം ആംബുലൻസ് എത്തുകയും വ്യക്തിയെ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിലിപ്പിനോ പൗരനായ...

Read more

കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മുത്‌ല ഏരിയയിൽ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീട്ടിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ജോലിക്കിടെ വീടിന് മുകളിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ 8.50ന് ഒരു കരാറുകാരനാണ് സംഭവം ആഭ്യന്തര...

Read more

നാട്ടിൽ പോകാനിരിക്കെ എടവണ്ണ സ്വദേശി ദുബൈയിൽ നിര്യാതനായി

നാട്ടിൽ പോകാനിരിക്കെ എടവണ്ണ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: നാട്ടിൽ പോകാനിരിക്കെ എടവണ്ണ സ്വദേശി ദുബൈയിൽ നിര്യാതനായി. എടവണ്ണ അയിന്തൂർ ചെമ്മല ഷിഹാബുദ്ദീൻ(46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. ശേഷം സുഹൃത്തുക്കളുടെ റൂമിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ...

Read more

കുട്ടികളില്‍ അഡിക്ഷനും ദുരുപയോഗവും വ്യാപകം; സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗം പൂര്‍ണമായും വിലക്കാന്‍ യുകെ

കുട്ടികളില്‍ അഡിക്ഷനും ദുരുപയോഗവും വ്യാപകം; സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗം പൂര്‍ണമായും വിലക്കാന്‍ യുകെ

ലണ്ടന്‍: സ്‌മാര്‍ട്ട് ഫോണുകള്‍ ജീവിതത്തിന്‍റെ വലിയ ഭാഗമായി കഴിഞ്ഞിട്ട് കുറച്ച് വര്‍ഷങ്ങളായി. സ്‌മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന് കരുതപ്പെടുന്ന ഈ ലോകത്തില്‍ എന്നാല്‍ കുട്ടികളെ ഇത്തരം ഫോണുകളുടെ ഉപയോഗം സാരമായി ബാധിക്കുന്നുണ്ട് എന്ന് നിരീക്ഷണങ്ങളേറെ. ഇത് ശരിവെക്കുന്ന തെളിവുകളാണ് യുകെയിലെ...

Read more

ബ്രിട്ടനിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ചെറുവിമാനം തകർന്നു, പൈലറ്റ് കൊല്ലപ്പെട്ടു

ബ്രിട്ടനിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ചെറുവിമാനം തകർന്നു, പൈലറ്റ് കൊല്ലപ്പെട്ടു

ലിങ്കൺഷെയർ: രണ്ടാം ലോക മഹായുദ്ധ കാലത്തെ വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. ബ്രിട്ടനിലെ ലിങ്കൺഷെയറിലാണ് സംഭവം.  കോൺസ്‌ബിയിലെ  റോയൽ എയർ ഫോഴ്സിന്റെ പക്കലുണ്ടായിരുന്ന ചെറു വിമാനമാണ് ശനിയാഴ്ച പുലർച്ചെ തകർന്ന് കത്തിനശിച്ചത്. മഹായുദ്ധത്തിൽ പങ്കെടുത്ത വൈമാനികരുടെ സ്മരണയ്ക്കായുള്ള ബാറ്റിൽ ഓഫ് ബ്രിട്ടൻ...

Read more

പ്രളയത്തിന് പിന്നാലെ ബ്രസീലിലെ നഗരങ്ങളിൽ പിടിമുറുക്കി എലിപ്പനിയും

പ്രളയത്തിന് പിന്നാലെ ബ്രസീലിലെ നഗരങ്ങളിൽ പിടിമുറുക്കി എലിപ്പനിയും

റിയോ: അപ്രതീക്ഷിത മഴയ്ക്ക് പിന്നാലെയുണ്ടായ പ്രളയത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ബ്രസീലിനെ വലച്ച് ജലജന്യ രോഗങ്ങൾ. ബ്രസീലിലെ റിയോ ഗ്രാൻഡേ ഡോ സൾ സംസ്ഥാനത്ത് ഇതിനോടകം 54 കേസുകളാണ് ജലജന്യ രോഗങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ, മെയ് മാസത്തിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിന്...

Read more
Page 76 of 746 1 75 76 77 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.