• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

എഐ ജോലി കളയുമെന്ന് വലിയ പേടി വേണ്ട; മനുഷ്യബുദ്ധി ആവാഹിക്കാന്‍ ഒരിക്കലും അതിന് കഴിയില്ലെന്ന് മെറ്റ എഐ തലവന്‍

by Web Desk 06 - News Kerala 24
May 27, 2024 : 9:40 am
in News, Tech, World
Reading Time: 1 min read
0
A A
0
എഐ ജോലി കളയുമെന്ന് വലിയ പേടി വേണ്ട; മനുഷ്യബുദ്ധി ആവാഹിക്കാന്‍ ഒരിക്കലും അതിന് കഴിയില്ലെന്ന് മെറ്റ എഐ തലവന്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ഏറെ പേരുടെ തൊഴില്‍ കളയുമെന്ന് എക്‌സ് തലവന്‍ എലോണ്‍ മസ്‌ക് ആശങ്ക പങ്കുവെച്ചതിന് പിന്നാലെ, എഐക്ക് മനുഷ്യബുദ്ധിക്ക് അരികിലെത്താന്‍ കഴിയില്ല എന്ന പ്രവചനവുമായി മെറ്റയുടെ എഐ വിഭാഗം തലവനായ യാന്‍ ലുക്കോ. ചാറ്റ്‌ജിപിടി പോലുള്ള ചാറ്റ്‌ബോട്ടുകള്‍ക്ക് മനുഷ്യ ബൗദ്ധികതയോളം കൃത്യത കൈവരിക്കാന്‍ ഒരിക്കലും സാധിക്കില്ല എന്നാണ് എന്നാണ് അദേഹം പറയുന്നത്.

എഐ ലോകത്തെ മാറ്റിമറിക്കും എന്ന വിലയിരുത്തലുകള്‍ ശക്തമാണ്. ഇതിനിടെ  മെറ്റയുടെ എഐ വിഭാഗം തലവനായ യാന്‍ ലുക്കോ ചില പ്രവചനങ്ങള്‍ നടത്തുന്നു. ‘നിലവിലെ എഐ സംവിധാനങ്ങളെക്കാള്‍ വേഗത്തില്‍ മനുഷ്യനും മൃഗങ്ങള്‍ക്കും കാര്യങ്ങള്‍ തിരിച്ചറിയാനാകും. മനുഷ്യ ബൗദ്ധികതയോളം എത്താനായി നിലവിലെ എല്‍എല്‍എമ്മുകളെ കമ്പനികള്‍ ആശ്രയിക്കരുത്. വളരെ കുറച്ച് ഡാറ്റ ഉപയോഗിച്ച് കാര്യങ്ങള്‍ തിരിച്ചറിയുന്ന കാര്യത്തില്‍ വളരെ സ്‌മാര്‍ട്ടാണ് മനുഷ്യന്‍മാര്‍. എന്തിനേറെ നായകളും കാക്കകളും തത്തകളും നീരാളികളും വരെ ഇക്കാര്യത്തില്‍ സാങ്കേതികവിദ്യകളേക്കാള്‍ മുന്നിലാണ്’ എന്നും യാന്‍ ലുക്കോ വ്യക്തമാക്കി.

ടെക് ഭീമന്‍മാരായ ഗൂഗിളും ഓപ്പണ്‍എഐയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് കോടികള്‍ നിക്ഷേപിക്കുന്നതിനിടെയാണ് യാന്‍ ലുക്കോ തന്‍റെ നിരീക്ഷണങ്ങള്‍ തുറന്നുപറഞ്ഞത്.

മസ്‌ക് പറഞ്ഞത്…

നമുക്കൊന്നും ഇനി ജോലിയുണ്ടാവില്ലെന്നും ജോലിയെന്നത് ഒരു ഹോബിയായി മാറുമെന്നുമാണ് ടെസ്‌ല സിഇഒ എലോൺ മസ്ക് ദിവസങ്ങള്‍ മാത്രം മുമ്പ് പറഞ്ഞത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ ജോലികളും ഇല്ലാതാക്കുമെന്നുമുള്ള മുന്നറിയിപ്പ് മസ്ക് നൽകിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് പാരീസിൽ നടന്ന വിവാടെക് 2024 എന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മസ്ക്. ജോലിയെടുക്കുക എന്നത് തന്നെ ഓപ്ഷണലായി മാറുമെന്നും വേണമെങ്കിൽ ജോലി ചെയ്യാമെന്ന അവസ്ഥയെത്തുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടുകളും നിങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്ന സമയം വരുമെന്നും ടെസ‌്‌ല തലവൻ കൂട്ടിച്ചേർത്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്വാറിയിലെ കുളത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Next Post

കോട്ടയത്ത് ആളൊഴിഞ്ഞ പ്രദേശത്ത് വയോധികന്‍റെ മൃതദേഹ അവശിഷ്ടങ്ങൾ, സമീപത്ത് ഒഴിഞ്ഞ കുപ്പി, ചെരിപ്പും ലൈറ്ററും!

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

കോട്ടയത്ത് ആളൊഴിഞ്ഞ പ്രദേശത്ത് വയോധികന്‍റെ മൃതദേഹ അവശിഷ്ടങ്ങൾ, സമീപത്ത് ഒഴിഞ്ഞ കുപ്പി, ചെരിപ്പും ലൈറ്ററും!

ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം: ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു, 6 പേരെ രക്ഷിച്ചു

ഡോക്ടർക്ക് ലൈസൻസ് ഇല്ല, എമ‍ർജൻസി വിൻഡോ ഇല്ല; കുട്ടികളുടെ ആശുപത്രിയിലെ തീപിടിത്തം, ഗുരുതര നിയമലംഘനങ്ങൾ

യുപിയിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 12 പേരെ രക്ഷിച്ചു, ആളപായമില്ല

യുപിയിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 12 പേരെ രക്ഷിച്ചു, ആളപായമില്ല

ഗെയിമിങ് സെന്‍റര്‍ ദുരന്തം: ഫയർ എൻഒസി അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചില്ല, വൻ സുരക്ഷാ വീഴ്ച; കണ്ടെത്തൽ

ഗെയിമിങ് സെന്‍റര്‍ ദുരന്തം: ഫയർ എൻഒസി അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചില്ല, വൻ സുരക്ഷാ വീഴ്ച; കണ്ടെത്തൽ

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

അതിരപ്പിള്ളി വനത്തിൽ അതിക്രമിച്ച് കയറി; വനംവകുപ്പിന്‍റെ പരാതിയില്‍ യുവാവ് അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021