ന്യൂയോര്‍ക്ക്: സാമൂഹ്യമാധ്യമമായ വാട്‌സ്‌ആപ്പ് വിവരങ്ങള്‍ (ഡേറ്റ) കടത്തുന്നുവെന്ന ആരോപണവുമായി ശതകോടീശ്വനും എക്‌സ് ഉടമയുമായ എലോൺ മസ്ക്. മെറ്റയുടെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്‌ആപ്പ് ഉപയോക്താക്കളുടെ ഡേറ്റ വിശകലനം ചെയ്ത് പരസ്യത്തിനായും ഉപഭോക്താക്കളെ ഉൽപന്നങ്ങളിലേക്ക് ആകർഷിക്കാനും ഉപയോഗിക്കുകയാണെന്നു മസ്ക് ആരോപിച്ചു. എക്‌സ് ഉപയോക്താവിന്റെ പോസ്റ്റിന് നല്‍കിയ...
Read moreസാന്റിയാഗോ: ഫെബ്രുവരിയിൽ ചിലെയിലുണ്ടായ കാട്ടുതീക്ക് പിന്നിൽ അട്ടിമറിയെന്ന് കണ്ടെത്തൽ. കാട്ടുതീ പടർന്നതിൽ ഒരു വനംവകുപ്പ് ജീവനക്കാരനും, ഒരു അഗ്നിശമന സേന ഉദ്യോഗസ്ഥനും അറസ്റ്റിൽ. പതിനാറായിരത്തിലധികം പേരെ ബാധിച്ച ദുരന്തത്തിൽ 137 പേരാണ് മരിച്ചത്. നിർണായക തെളിവുകൾ കണ്ടെത്തിയെന്നും, പ്രതികളുടെ ലക്ഷ്യം വ്യക്തമല്ലെന്നും...
Read moreദോഹ: ഖത്തറിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയും തൊഴിൽ മന്ത്രാലയവും. ഖത്തർ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം നിവവിൽ 43 ഡിഗ്രി വരെ അന്തരീക്ഷ താപനില ഉയർന്നു കഴിഞ്ഞു. വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരും,...
Read moreപെയ്ഡ് പാർക്കിങ് സോണുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജിങ് സ്റ്റേഷനുകൾ വരുന്നു. പെയ്ഡ് പാർക്കിങ് നിയന്ത്രിക്കുന്ന പാർക്കിൻ കമ്പനിയും ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ദേവ) ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. കണക്കു പ്രകാരം ദുബായിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 30,000...
Read moreകുവൈത്തിൽ സഹ്ൽ ആപ്ലിക്കേഷൻ വഴി ജലവിതരണത്തിനും അപേക്ഷിക്കാം. ഫാമിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് സേവനം ആരംഭിച്ചതോടെയാണിത് സാധ്യമാകുക. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ആദ്യ ഇലക്ട്രോണിക് സേവനമാണ് ആപ്ലിക്കേഷനിൽ അനാവരണം ചെയ്ത ഈ സൗകര്യം. കാർഷിക ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന...
Read moreമസ്കറ്റ്: ഒമാനില്‍ ബാങ്ക് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് ഒരു സ്ത്രീയുടെ പക്കൽ നിന്നും പതിനായിരം ഒമാനി റിയാൽ തട്ടിപ്പു നടത്തിയ ഒരു ഏഷ്യൻ വംശജൻ പൊലീസ് പിടിയിൽ. ഒരു ബാങ്കിൽ ജീവനക്കാരനായി ജോലി ചെയ്യുന്നുവെന്ന് വിശ്വസിപ്പിച്ച് ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുവാനും രഹസ്യ...
Read moreദുബൈ: ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെ ഹൃദയാഘാതം മൂലം ശതകോടീശ്വരൻ മരിച്ചു. കനേഡിയൻ വംശജനും കരീബിയൻ പ്രീമിയർ ലീഗ് സ്ഥാപകനുമായ അജ്മൽ ഹൻ ഖാൻ (60) ആണ് മരിച്ചത്. ദുബൈയിലെ പാർ ജുമൈറയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് സംഭവം. തിങ്കളാഴ്ച റിസോർട്ടിലെ ജിമ്മിൽ...
Read moreദുബൈ: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ 40 ദിവസത്തിലേറെയായി ദുബൈയിൽ കാണാനില്ലെന്ന് പരാതി. നെല്ലിമുക്ക് സ്വദേശി ജിതിനെയാണ് കഴിഞ്ഞ ഏപ്രിൽ എട്ട് മുതൽ കാണാതായത്. മകനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നാട്ടിൽനിന്ന് അധികൃതർക്ക് പരാതി നൽകി. 2018 മുതൽ ദുബൈയിലെ ഒരു ആംബുലൻസ്...
Read moreഗസ്സ: ഗസ്സയിലെ ദൈർ അൽ ബലാഹ് അൽ അഖ്സ ആശുപത്രിയിൽ 20 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാണെന്ന് കുട്ടികളുമായി ബന്ധപ്പെട്ട യു.എൻ ഏജൻസിയായ യൂനിസെഫ് മുന്നറിയിപ്പ് നൽകി. ഇന്ധനക്ഷാമം കാരണം ഓക്സിജൻ ജനറേറ്ററുകൾ പ്രവർത്തനം മുടങ്ങുമെന്ന സ്ഥിതിയാണ്. ഇസ്രായേൽ ബോംബാക്രമണത്തിൽ ഗുരുതര...
Read moreയെരവാൻ: ദീർഘനാളത്തെ സംഘർഷാവസ്ഥ അവസാനിക്കുന്നതിന്റെ ഭാഗമായി നടത്തിയ ചർച്ചയിലെ തീരുമാനപ്രകാരം നാല് അതിർത്തിഗ്രാമങ്ങൾ അസർബൈജാന് വിട്ടുനൽകി അർമീനിയ. ബഗാനിസ്, വോസ്കെപാർ, കിരാന്റ്സ്, ബെർകാബർ എന്നീ ഗ്രാമങ്ങളാണ് തിരികെ നൽകിയത്. 1990കളിൽ അർമീനിയ പിടിച്ചെടുത്ത നാല് ഗ്രാമങ്ങളിൽ കാര്യമായ ജനവാസമില്ല. സോവിയറ്റ് യൂനിയന്റെ...
Read more