• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഖത്തറിൽ ചൂട് കനക്കുന്നു; സുരക്ഷാ മാർഗ നിർദേശങ്ങളുമായി അധികൃതർ

by Web Desk 05 - News Kerala 24
May 25, 2024 : 11:32 pm
in News, World
Reading Time: 1 min read
0
A A
0
ഖത്തറിൽ ചൂട് കനക്കുന്നു; സുരക്ഷാ മാർഗ നിർദേശങ്ങളുമായി അധികൃതർ

ദോഹ: ഖത്തറിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയും തൊഴിൽ മന്ത്രാലയവും. ഖത്തർ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം നിവവിൽ 43 ഡിഗ്രി വരെ അന്തരീക്ഷ താപനില ഉയർന്നു കഴിഞ്ഞു.

വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരും, അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്നവരും ഇനിയുള്ള ദിനങ്ങളിൽ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിന് ’20 ശതമാനം’ എന്ന നിർദേശം പാലിക്കണമെന്ന് മന്ത്രാലയങ്ങൾ അറിയിച്ചു. ചൂടിൽ ജോലി ചെയ്യുന്നത് ശീലമാകുന്നതുവരെ തൊഴിൽ ദൈർഘ്യത്തിന്റെ 20 ശതമാനത്തിൽ കൂടുതൽ കനത്ത ചൂടിൽ ജോലിയെടുക്കരുതെന്നാണ് നിർദേശം. വേനൽ കാലത്തെ രോഗങ്ങൾ തടയുന്നതിന് തൊഴിലിടങ്ങളിൽ സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രാലയങ്ങൾ നിർദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എഎപിക്ക് ബിഭവ് കുമാറിനെ പേടി, കെജ്‌രിവാളിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ : സ്വാതി മലിവാള്‍

Next Post

നാലുവർഷ ബിരുദം: സർവ്വകലാശാലകളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നാലുവർഷ ബിരുദം: സർവ്വകലാശാലകളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയാണെന്ന്  മന്ത്രി ഡോ. ആർ ബിന്ദു

നാലുവർഷ ബിരുദം: സർവ്വകലാശാലകളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

‍12 മണിക്കൂറിൽ തീവ്രന്യൂനമർദ്ദം ശക്തി പ്രാപിച്ച് റീമൽ ചുഴലിക്കാറ്റായി കരതൊടും, ജാഗ്രത ബംഗാളിലും ഒഡീഷയിലും

പിണറായിക്കെതിരെ രാഹുൽ ഗാന്ധി, രാഹുലിനെതിരെ പിണറായി; പോർവിളി പരാമർശങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കി മോദി

സീറ്റെണ്ണം 400 കടക്കുമെന്ന് ബിജെപി; കേവല ഭൂരിപക്ഷം കടക്കില്ലെന്ന് യോഗേന്ദ്ര യാദവിൻ്റെ പ്രവചനം

കൊച്ചിയിൽ ഓൺലൈൻ ചാനൽ വഴി പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

കൊച്ചിയിൽ ഓൺലൈൻ ചാനൽ വഴി പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് മോഷണത്തിന് കയറിയപ്പോഴാണെന്ന് പ്രതിയുടെ മൊഴി

10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് മോഷണത്തിന് കയറിയപ്പോഴാണെന്ന് പ്രതിയുടെ മൊഴി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021