സൗദി അറേബ്യ സമ്പൂർണ്ണ ഇന്റർനെറ്റ്‌വത്കരണത്തിലേക്ക് ; ഉപഭോഗം 99 ശതമാനമായി

സൗദി അറേബ്യ സമ്പൂർണ്ണ ഇന്റർനെറ്റ്‌വത്കരണത്തിലേക്ക് ; ഉപഭോഗം 99 ശതമാനമായി

സൗദി അറേബ്യ സമ്പൂർണ്ണ ഇന്റർനെറ്റ്‌വത്കരണത്തിലേക്ക്. രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിന്റെ തോത് 99 ശതമാനമായി ഉയർന്നതായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം വ്യക്തമാക്കി. ഇന്റർനെറ്റിന്റെ വ്യാപനം വർധിച്ചതോടെ രാജ്യത്തെ ഓൺലൈൻ ഷോപ്പിംഗ് മേഖലയും വൻ വളർച്ച നേടിയതായും കമ്മ്യൂണിക്കേഷൻസ് സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ പുറത്ത്...

Read more

ഇന്ത്യൻ മഹാസമുദ്രത്തിലും പ്രവർത്തനം ശക്തിപ്പെടുത്തും ; ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ

ഇന്ത്യൻ മഹാസമുദ്രത്തിലും പ്രവർത്തനം ശക്തിപ്പെടുത്തും ; ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ

ഇന്ത്യൻ മഹാസമുദ്രത്തിലും പ്രവർത്തനം ശക്തിപ്പെടുത്തും; ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ. ചെങ്കടൽ വഴിയും ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിയും ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾ സഞ്ചരിക്കുന്നത്...

Read more

വ്യവസായ മേഖലയുടെ പുനരുജ്ജീവനം ; ഒമാനും സൗദിയും കൈകോർക്കുന്നു

വ്യവസായ മേഖലയുടെ പുനരുജ്ജീവനം ; ഒമാനും സൗദിയും കൈകോർക്കുന്നു

മസ്‌കത്ത്: ഒമാനിലെ വ്യാവസായിക മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നൽകുന്നതിനുള്ള ധാരണാപത്രത്തിൽ സൗദിയും ഒമാനും ഒപ്പുവച്ചു. ഒമാനും സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റും തമ്മിലുള്ള സംയുക്ത വികസന പദ്ധതികളിലെ പുരോഗതി ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. സൗദി...

Read more

ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് തൊഴിൽ പെര്‍മിറ്റ് നൽകുന്നത് നിർത്തിവെച്ച് കുവൈത്ത്

അക്കൗണ്ടന്റ് തസ്‍തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് തൊഴില്‍ പെർമിറ്റ് നൽകുന്നത് കുവൈത്ത് നിർത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴിലുടമകൾ നൽകിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഈജിപ്ഷ്യൻ...

Read more

മൃഗങ്ങൾക്കും വഴി നടക്കണം; ഹൈവേ പൂട്ടിയിട്ട് വാഹനങ്ങള്‍ തടഞ്ഞ് ലൊസാഞ്ചലസ്

മൃഗങ്ങൾക്കും വഴി നടക്കണം; ഹൈവേ പൂട്ടിയിട്ട് വാഹനങ്ങള്‍ തടഞ്ഞ് ലൊസാഞ്ചലസ്

വന്യജീവി ഇടനാഴികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? വനമേഖലകളിൽ കൂടിയുള്ള വാഹന ഗതാഗതം പലപ്പോഴും വന്യജീവികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഇതിനുള്ള പരിഹാര മാർഗമായാണ് വന്യജീവി ഇടനാഴികൾ സൃഷ്ടിക്കപ്പെട്ടത്. മനുഷ്യരെ പോലെ തന്നെ മൃഗങ്ങളുടെ അവകാശങ്ങളും പ്രശ്നങ്ങളും കണക്കിലെടുത്ത് ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും തങ്ങളുടെ വനങ്ങളിലൂടെ...

Read more

സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

മഴ കനത്താൽ ജീവനക്കാരെ ജോലി സ്ഥലത്ത് എത്താൻ നിർബന്ധിക്കരുതെന്ന് സൗദി തൊഴിൽ വകുപ്പ്

റിയാദ്: വരുന്ന ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. റിയാദ്, മക്ക, ജിസാൻ, നജ്‌റാൻ, അസീർ, അൽബാഹ, ഹാഇൽ,...

Read more

തീരത്ത് വന്ന് കുടുങ്ങി, നൂറോളം പൈലറ്റ് തിമിം​ഗലങ്ങളെ കടലിലേക്ക് തിരിച്ചയച്ചു, രക്ഷാപ്രവർത്തനം വിജയം

തീരത്ത് വന്ന് കുടുങ്ങി, നൂറോളം പൈലറ്റ് തിമിം​ഗലങ്ങളെ കടലിലേക്ക് തിരിച്ചയച്ചു, രക്ഷാപ്രവർത്തനം വിജയം

പെർത്ത്: ഓസ്ട്രേലിയയിൽ തീരത്ത് വന്ന് കുടുങ്ങിയ പൈലറ്റ് തിമിം​ഗലങ്ങളെ തിരിച്ചയക്കുന്ന ഓപ്പറേഷൻ വിജയിച്ചു. 100-ലധികം തിമിംഗലങ്ങളെയാണ് തിരിച്ചയച്ചത്. പെർത്തിന് തെക്ക്, തീരദേശ നഗരമായ ഡൺസ്ബറോ കടൽത്തീരത്താണ് തിമിംഗലങ്ങളെ സുരക്ഷാസംഘം തിരിച്ചയച്ചത്. മൊത്തം 160 തിമിംഗലങ്ങളാണ് കടൽത്തീരത്ത് എത്തിയത്. ഇവയിൽ 130 തിമിംഗലങ്ങൾ കടലിൽ...

Read more

അധ്യാപകർക്ക് സ്കൂളിൽ കൈത്തോക്ക് കൊണ്ടുപോകാം, ടെന്നസിയിൽ ബില്ലിന് അം​ഗീകാരം, വിമര്‍ശനവും ശക്തം

അധ്യാപകർക്ക് സ്കൂളിൽ കൈത്തോക്ക് കൊണ്ടുപോകാം, ടെന്നസിയിൽ ബില്ലിന് അം​ഗീകാരം, വിമര്‍ശനവും ശക്തം

അമേരിക്കൻ സംസ്ഥാനമായ ടെന്നസിയിൽ അധ്യാപകർക്ക് സ്കൂളിൽ കൈത്തോക്ക് കൊണ്ടുപോകാൻ അനുവദിക്കുന്ന ബിൽ പാസാക്കി. യുഎസ്സിൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വെടിവയ്പ്പ് തുടർക്കഥയാവുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു തീരുമാനം. കഴിഞ്ഞ വർഷമാണ് ടെന്നസിയിലെ നാഷ്‌വില്ലേ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടത്. ഇത്...

Read more

ചികിത്സിക്കുന്നത് വനിതാ ഡോക്ടർമാറാണോ, എങ്കിൽ മരണനിരക്ക് കുറയുമെന്ന് പഠനം

ചികിത്സിക്കുന്നത് വനിതാ ഡോക്ടർമാറാണോ, എങ്കിൽ മരണനിരക്ക് കുറയുമെന്ന് പഠനം

ലണ്ടൻ: വനിതാ ഡോക്ടർമാർ ചികിത്സിച്ചാൽ മരണനിരക്ക് കുറയുമെന്ന് പഠനം പറയുന്നു. വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോ​ഗികളിൽ പുരുഷ ഡോക്ടർമാർ ചികിത്സിക്കുന്ന രോ​ഗികളേക്കാൾ മരണ നിരക്ക് കുറവാണെന്നും വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോഗികൾ അടിക്കടി ആശുപത്രിയിൽ ചികിത്സ തേടാനുള്ള സാധ്യതയും കുറവാണെന്നും...

Read more

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ, ഗായകന് വധശിക്ഷ വിധിച്ച് ഇറാൻ

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ, ഗായകന് വധശിക്ഷ വിധിച്ച് ഇറാൻ

ടെഹ്റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനെ പിന്തുണച്ച ഗായകന് വധശിക്ഷ വിധിച്ച് ഇറാൻ. ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിന് പിന്നാലെ 2022ൽ ആരംഭിച്ച പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ റാപ്പർ തൂമജ് സലേഹിയെന്ന 33കാരനെയാണ് ഇറാൻ വധശിക്ഷയ്ക്ക്...

Read more
Page 98 of 746 1 97 98 99 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.