• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വ്യവസായ മേഖലയുടെ പുനരുജ്ജീവനം ; ഒമാനും സൗദിയും കൈകോർക്കുന്നു

by Web Desk 05 - News Kerala 24
April 26, 2024 : 8:06 pm
in News, World
Reading Time: 1 min read
0
A A
0
വ്യവസായ മേഖലയുടെ പുനരുജ്ജീവനം ; ഒമാനും സൗദിയും കൈകോർക്കുന്നു

മസ്‌കത്ത്: ഒമാനിലെ വ്യാവസായിക മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നൽകുന്നതിനുള്ള ധാരണാപത്രത്തിൽ സൗദിയും ഒമാനും ഒപ്പുവച്ചു. ഒമാനും സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റും തമ്മിലുള്ള സംയുക്ത വികസന പദ്ധതികളിലെ പുരോഗതി ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് സി.ഇ.ഒ സുൽത്താൻ ബിൻ അബ്ദുൾ റഹ്‌മാൻ അൽ മുർഷിദിന്റെയും ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്‌സിയുടെയും നേതൃത്വത്തിലാണ് യോഗം ചേർന്നത്.

ഒമാൻ വിഷൻ 2040ന്റെ ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും,വ്യാവസായിക, ലോജിസ്റ്റിക് മേഖലകളെ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒമാനിലെ അടിസ്ഥാന സൗകര്യങ്ങൾ, ഉന്നത-തൊഴിൽ വിദ്യാഭ്യാസ മേഖലകൾ, ജലം, വ്യവസായം, ഖനനം, ഗതാഗതം, വാർത്താവിനിമയ മേഖലകൾ, വികസന പദ്ധതികൾ തുടങ്ങിയ മേഖലകളിലും പിന്തുണയ്ക്കുന്ന തരത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഷി പൂര്‍ണമായും മാഞ്ഞില്ല; കള്ളവോട്ട് ചെയ്യാനെത്തിയവരെ പൊക്കി ഉദ്യോഗസ്ഥര്‍

Next Post

മലപ്പുറത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയെ യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയെ യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

മലപ്പുറത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയെ യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

കോഴിക്കോട് കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

കൽപ്പറ്റയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും

അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും

വോട്ടെടുപ്പിനിടയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഏഴ് പേർ കുഴഞ്ഞുവീണു മരിച്ചു

സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു ; പോളിങ് ശതമാനം 70 കടന്നു

പോളിങ് ബൂത്തിന് സമീപം നോട്ടുകെട്ടുകള്‍, എണ്ണി ട്രഷറിയിലേക്ക് മാറ്റി

പോളിങ് ബൂത്തിന് സമീപം നോട്ടുകെട്ടുകള്‍, എണ്ണി ട്രഷറിയിലേക്ക് മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021