സഞ്ജുവിന്റെ ഈ മനോഭാവം മാറ്റണമെന്ന് ശ്രീശാന്ത്

സഞ്ജുവിന്റെ ഈ മനോഭാവം മാറ്റണമെന്ന് ശ്രീശാന്ത്

മുംബൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജുസാംസൺ ഇപ്പോൾ തുടരുന്ന മനോഭാവം മാറ്റണമെന്ന് മുൻ ഇന്ത്യൻ താരവും മലയാളി ക്രിക്കറ്ററുമായ എസ്.ശ്രീശാന്ത്. സുനിൽ ഗവാസ്കർ സാറിനെ പോലുള്ള ഇതിഹാസ ക്രിക്കറ്ററെ പോലും മുഖവിലക്കെടുക്കാത്തത് നല്ല ശീലമല്ലെന്നും ശ്രീശാന്ത് സ്റ്റാർ സ്പോർട്സിന്റെ ടോക് ഷോയിൽ...

Read moreDetails

ഉന്തും തള്ളും വീഴ്‌ചയും ; കൈവിട്ട് ഐപിഎല്‍ ഫൈനല്‍ ടിക്കറ്റ് വില്‍പന

ഉന്തും തള്ളും വീഴ്‌ചയും ; കൈവിട്ട് ഐപിഎല്‍ ഫൈനല്‍ ടിക്കറ്റ് വില്‍പന

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തിക്കും തിരക്കും. ഓണ്‍ലൈനായി ടിക്കറ്റ് ലഭ്യമായിട്ടും കൗണ്ടറിലെത്തി ടിക്കറ്റ് എടുക്കാന്‍ ആരാധകര്‍ മത്സരിച്ചതാണ് നാടകീയ സംഭവങ്ങളിലേക്ക് നയിച്ചത്. അപ്രതീക്ഷിതമായി ടിക്കറ്റിനായി ആയിരക്കണക്കിന് ആരാധകര്‍ ഇരച്ചെത്തിയതോടെ സാഹചര്യം നിയന്ത്രിക്കാന്‍ അധികൃതര്‍...

Read moreDetails

‘എന്‍റെ മരണം വ്യാജമായിരുന്നു’; മറഡോണയുടെ ഫേസ്ബുക്കിൽ വിചിത്ര സന്ദേശം; ഞെട്ടി ആരാധകർ

‘എന്‍റെ മരണം വ്യാജമായിരുന്നു’; മറഡോണയുടെ ഫേസ്ബുക്കിൽ വിചിത്ര സന്ദേശം; ഞെട്ടി ആരാധകർ

അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡിഗോ മറഡോണയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള അക്കൗണ്ടിൽ വിചിത്രമായ സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത് ആരാധകരെ ഞെട്ടിപ്പിച്ചു.പിന്നാലെയാണ് മറഡോണയുടെ കുടുംബവും മാനേജ്മെന്‍റും അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം സ്ഥിരീകരിച്ചത്. ‘നിങ്ങൾക്ക് അറിയാമോ എന്‍റെ മരണം...

Read moreDetails

​ഗുസ്തി താരങ്ങളുടെ സമരം 29ാം ദിവസം, സമരത്തിൻറെ ഭാവി തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത്

​ഗുസ്തി താരങ്ങളുടെ സമരം 29ാം ദിവസം, സമരത്തിൻറെ ഭാവി തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത്

ദില്ലി : ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 29ാം ദിവസവും തുടരുകയാണ്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാൻ ദില്ലി പൊലീസിന് താരങ്ങൾ നൽകിയ സമയമായ രണ്ടാഴ്ച്ചയും അവസാനിച്ചു. സമരത്തിൻറെ ഭാവി തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത്...

Read moreDetails

ഡല്‍ഹിക്കെതിരേ ജയം ; തലയും സംഘവും പ്ലേ ഓഫില്‍

ഡല്‍ഹിക്കെതിരേ ജയം ; തലയും സംഘവും പ്ലേ ഓഫില്‍

ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് ചന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫില്‍. 77 റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചതോടെയാണ് ചെന്നൈ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായത്. ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ചെന്നൈ 224 റണ്‍സിന്റെ വിജയലക്ഷ്യമാണ്...

Read moreDetails

കടുപ്പമെങ്കിലും സംഭവിച്ചേക്കാം; രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ പ്ലേ ഓഫ് വഴിയുണ്ട്!

കടുപ്പമെങ്കിലും സംഭവിച്ചേക്കാം; രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ പ്ലേ ഓഫ് വഴിയുണ്ട്!

ധരംശാല: ഐപിഎല്‍ പതിനാറാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് 18 പോയിന്‍റുമായി പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീം. അവശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളിലേക്ക് കാല്‍ക്കുലേറ്ററുമായി കണക്കുകള്‍ കൂട്ടിയിരിക്കുകയാണ് ടീമുകളും അവരുടെ ആരാധകരും. ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും മാത്രമേ ഔദ്യോഗികമായി...

Read moreDetails

സമരം 23 ദിവസം പിന്നിട്ടു; പൊതുജനങ്ങളുടെ പിന്തുണ തേടി ഗുസ്തി താരങ്ങൾ, മേല്‍നോട്ട സമിതിക്കെതിരെ ആരോപണം

സമരം 23 ദിവസം പിന്നിട്ടു; പൊതുജനങ്ങളുടെ പിന്തുണ തേടി ഗുസ്തി താരങ്ങൾ, മേല്‍നോട്ട സമിതിക്കെതിരെ ആരോപണം

ദില്ലി: ദില്ലിയിലെ ജന്തർ മന്തറിൽ ​ഗുസ്തിതാരങ്ങൾ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു.. സമരത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടാനുള്ള തീരുമാനത്തിലാണ് ​ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടാണ് ​ഗുസ്തി താരങ്ങൾ ദില്ലിയിൽ സമരം നടത്തുന്നത്. ഗുസ്തി താരങ്ങളുടെ പരാതി ആദ്യഘട്ടത്തിൽ...

Read moreDetails

പ്ലേ ഓഫ് പിടിക്കാന്‍ ചെന്നൈ, ടോസ് ജയിച്ച് ധോണി

പ്ലേ ഓഫ് പിടിക്കാന്‍ ചെന്നൈ, ടോസ് ജയിച്ച് ധോണി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ ടോസ് നേടിയ സിഎസ്‌കെ നായകന്‍ എം എസ് ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റമില്ലാതെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇറങ്ങുന്നത്. കൊല്‍ക്കത്തയില്‍...

Read moreDetails

ഏഷ്യൻ കപ്പ് ഫുട്ബാൾ: ഗ്രൂപ്പ് റൗണ്ട് നറുക്കെടുപ്പിന് ഖത്തറിൽ തുടക്കം

ഏഷ്യൻ കപ്പ് ഫുട്ബാൾ: ഗ്രൂപ്പ് റൗണ്ട് നറുക്കെടുപ്പിന് ഖത്തറിൽ തുടക്കം

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ ഗ്രൂപ്പ് റൗണ്ട് മത്സര ക്രമം നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് നടപടികൾക്ക് ദോഹയിൽ തുടക്കമായി. കതാറ ഓപേറ ഹൗസിൽ ഖത്തർ സമയം ഉച്ചക്ക് രണ്ടോടെ ചടങ്ങിന് തുടക്കമായി. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, എ.എഫ്.സി ഭാരവാഹികൾ, ഖത്തർ ഫുട്ബാൾ...

Read moreDetails

ഐസിസി വരുമാനത്തിന്‍റെ പകുതിയും ബിസിസിഐയുടെ പോക്കറ്റിലേക്ക്, രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട്

ഐസിസി വരുമാനത്തിന്‍റെ പകുതിയും ബിസിസിഐയുടെ പോക്കറ്റിലേക്ക്, രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട്

ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ ബിസിസിഐയുടെ അധീശത്വത്തിന് അടുത്തൊന്നും കോട്ടം തട്ടില്ലെന്ന് ഉറപ്പായി. ഐസിസി കഴിഞ്ഞ ദിവസം പുറത്തുവിട്ട അടുത്ത നാലു വര്‍ഷത്തേക്കുള്ള വരുമാനം പങ്കിടല്‍ കരാര്‍ അനുസരിച്ച് ഐസിസി വരുമാനത്തിന്‍റെ 38.5 ശതമാനവും ലഭിക്കുക ബിസിസിഐക്കായിരിക്കും. ഓരോ വര്‍ഷവും ഏകദേശം 1889 കോടി...

Read moreDetails
Page 21 of 62 1 20 21 22 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.