ഐപിഎൽ പ്രകടനം തുണച്ചു; സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ

ഐപിഎൽ പ്രകടനം തുണച്ചു; സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ

മുംബൈ : അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചു. ബിസിസിഐ പ്രഖ്യാപിച്ച 17 അംഗ ടീമിൽ സഞ്ജുവിനെ ബാറ്ററായാണ് ഉൾപ്പെടുത്തിയത്. 2022 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനെന്ന നിലയിലും ക്യാപ്റ്റൻ എന്ന...

Read more

സെറീന വില്യംസ് വിംബിള്‍ഡണിനെത്തും ; ഉറപ്പു നല്‍കി അമേരിക്കന്‍ താരം

സെറീന വില്യംസ് വിംബിള്‍ഡണിനെത്തും ; ഉറപ്പു നല്‍കി അമേരിക്കന്‍ താരം

ലണ്ടന്‍ : സെറീന വില്യംസ് ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. വിംബിള്‍ഡണില്‍ കളിക്കുമെന്ന് സെറീന അറിയിച്ചു. ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെറീന വില്യംസ് ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. ലക്ഷ്യം ഇരുപത്തിനാലാം ഗ്ലാന്‍സ്ലാം കിരീടം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താന്‍ കോര്‍ട്ടിലേക്ക് തിരിച്ചുവരുന്നുവെന്ന് നാല്‍പതുകാരിയായ സെറീന...

Read more

ന്യൂസിലന്‍ഡിനെ മറികടന്നു; ഓസ്‌ട്രേലിയക്ക് പിന്നെ കോസ്റ്ററിക്കയും ഖത്തര്‍ ലോകകപ്പിന്

ന്യൂസിലന്‍ഡിനെ മറികടന്നു; ഓസ്‌ട്രേലിയക്ക് പിന്നെ കോസ്റ്ററിക്കയും ഖത്തര്‍ ലോകകപ്പിന്

ദോഹ : ലോകകപ്പില്‍ അവസാന പ്ലേ ഓഫ് മത്സരവും പൂര്‍ത്തിയായി. ന്യുസീലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കോസ്റ്ററിക്ക ലോകകപ്പ് ഫുട്‌ബോളിന് യോഗ്യതനേടി. മൂന്നാം മിനുറ്റില്‍ ജോയല്‍ ക്യാംപ്‌വെലാണ് വിജയഗോള്‍ നേടിയത്. 69ആം മിനുറ്റില്‍ കോസ്റ്റ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത്...

Read more

ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം

ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം

ഇംഗ്ലണ്ട് : ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ബെയർ സ്റ്റോ ആണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. അവസാന ദിനം ജയിക്കണമെങ്കിൽ 299 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു....

Read more

സ്പാനിഷ് ക്ലബിന്റെ പരിശീലകനാവണം ; ആഗ്രഹം വ്യക്തമാക്കി അര്‍ജന്റൈന്‍ പരിശീലകന്‍ ലിയോണല്‍ സ്‌കലോണി

സ്പാനിഷ് ക്ലബിന്റെ പരിശീലകനാവണം ; ആഗ്രഹം വ്യക്തമാക്കി അര്‍ജന്റൈന്‍ പരിശീലകന്‍ ലിയോണല്‍ സ്‌കലോണി

മാഡ്രിഡ് : സ്പാനിഷ് ക്ലബിന്റെ പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി. ഭാവിയില്‍ തന്റെ ആഗ്രഹം സഫലമാവുമെന്നാണ് പ്രതീക്ഷയെന്നും സ്‌കലോണി പറഞ്ഞു. അര്‍ജന്റീനയുടെ തലവര മാറ്റിയ പരിശീലകനാണ് ലിയോണല്‍ സ്‌കലോണി. തുടര്‍തിരിച്ചടികളില്‍ നട്ടംതിരിഞ്ഞ അര്‍ജന്റീനയെ അപരാജിതരാക്കിയ സ്‌കലോണി ഒരുവര്‍ഷത്തിനിടെ രണ്ട്...

Read more

ഐപിഎൽ സംപ്രേഷണാവകാശം ; ആമസോണും ഗൂഗിളും പിന്മാറി

ഐപിഎൽ സംപ്രേഷണാവകാശം ; ആമസോണും ഗൂഗിളും പിന്മാറി

മുംബൈ : ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി. നാളെ ലേലം നടക്കാനിരിക്കെയാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ റിലയൻസ് ഗ്രൂപ്പ്, സ്റ്റാർ ഇന്ത്യ എന്നീ കമ്പനികൾ തമ്മിലാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റ് ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള...

Read more

നേഷന്‍സ് ലീഗില്‍ സ്‌പെയ്‌നിനും പോര്‍ച്ചുഗലിനും ജയം ; ഫ്രാന്‍സിന് നിര്‍ണായകം

നേഷന്‍സ് ലീഗില്‍ സ്‌പെയ്‌നിനും പോര്‍ച്ചുഗലിനും ജയം ; ഫ്രാന്‍സിന് നിര്‍ണായകം

വിയന്ന : യുവേഫ നേഷന്‍സ് ലീഗില്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് ഇന്ന് ഓസ്ട്രിയയെ നേരിടും. രണ്ട് കളിയില്‍ ഒരു പോയിന്റ് മാത്രമുള്ള ഫ്രാന്‍സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. കരിം ബെന്‍സേമ, കിലിയന്‍ എംബാപ്പേ മുന്നേറ്റ ജോഡിയിലാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ. രാത്രി 12.15നാണ്...

Read more

‘ഇത് അനിവാര്യത, യുവതികളുടെ കയ്യിൽ ഇന്ത്യ സുരക്ഷിതമാണ്’; മിതാലി രാജ് വിടവാങ്ങി

‘ഇത് അനിവാര്യത, യുവതികളുടെ കയ്യിൽ ഇന്ത്യ സുരക്ഷിതമാണ്’; മിതാലി രാജ് വിടവാങ്ങി

ന്യൂഡൽഹി:  ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ 23 വർഷം നീണ്ട രാജ്യാന്തര കരിയറിനു തിരശ്ശീല. ട്വിറ്ററിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണു മുപ്പത്തിയൊൻപതുകാരിയായ മിതാലിയുടെ വിടവാങ്ങൽ പ്രഖ്യാപനം. ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് (7805) നേടിയ താരമായി...

Read more

ഗരെത് ബെയ്‌ലിനെ റാഞ്ചാനൊരുങ്ങി കാര്‍ഡിഫ് ; പക്ഷേ പ്രതിഫലമാണ് പ്രശ്‌നം

ഗരെത് ബെയ്‌ലിനെ റാഞ്ചാനൊരുങ്ങി കാര്‍ഡിഫ് ; പക്ഷേ പ്രതിഫലമാണ് പ്രശ്‌നം

മാഡ്രിഡ് : മുന്‍ റയല്‍ മാഡ്രിഡ് താരം ഗരെത് ബെയ്‌ലിനെ ടീമിലെത്തിക്കാന്‍ വെയ്ല്‍സ് ക്ലബ്ബ് കാര്‍ഡിഫ് സിറ്റി രംഗത്ത്. റയലുമായി ഒമ്പത് വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനാല്‍ ഫ്രീ ട്രാന്‍സ്ഫറായി ബെയ്‌ലിനെ ലഭിക്കുന്ന സാഹചര്യം ഉപയോഗിക്കാനാണ് കാര്‍ഡിഫ് സിറ്റിയുടെ തീരുമാനം. പ്രീമിയര്‍ ലീഗിലേക്ക്...

Read more

യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിനെ ഹംഗറി അട്ടിമറിച്ചു ; ഇറ്റലി- ജര്‍മനി സമനില

യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിനെ ഹംഗറി അട്ടിമറിച്ചു ; ഇറ്റലി- ജര്‍മനി സമനില

റോം : യുവേഫ നേഷന്‍സ് ലീഗില്‍ ജര്‍മനി- ഇറ്റലി മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 70-ാം മിനിറ്റില്‍ ഇറ്റലി ഗോള്‍ നേടി. ലോറന്‍സോ പെല്ലെഗ്രനിയാണ് അസൂറികള്‍ക്കായി വല കുലുക്കിയത്....

Read more
Page 37 of 62 1 36 37 38 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.