അണ്ടർ 19 ലോകകപ്പ് ; രണ്ടാം സെമിയിൽ ഇന്ത്യ ഇന്നിറങ്ങും ; എതിരാളികൾ ഓസ്ട്രേലിയ

അണ്ടർ 19 ലോകകപ്പ് ; രണ്ടാം സെമിയിൽ ഇന്ത്യ ഇന്നിറങ്ങും ; എതിരാളികൾ ഓസ്ട്രേലിയ

ഓസ്ട്രേലിയ : അണ്ടർ 19 ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഇന്ത്യ ഇന്നിറങ്ങും. ഓസ്ട്രേലിയ ആണ് എതിരാളികൾ. ലോകകപ്പിനു മുൻപ് നടന്ന സന്നാഹ മത്സരത്തിൽ ഓസീസിനെ തോല്പിച്ചെങ്കിലും ടൂർണമെൻ്റിൽ ഓരോ മത്സരം കഴിയും തോറും മെച്ചപ്പെടുന്ന ഓസ്ട്രേലിയ ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പ്....

Read moreDetails

ലോകകപ്പ് യോഗ്യത : നെയ്മറും മെസിയുമില്ലാതെ ബ്രസീലും അര്‍ജന്‍റീനയും നാളെ ഇറങ്ങും

ലോകകപ്പ് യോഗ്യത : നെയ്മറും മെസിയുമില്ലാതെ ബ്രസീലും അര്‍ജന്‍റീനയും നാളെ ഇറങ്ങും

റിയോ ഡി ജനീറോ : ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീലും അർജന്‍റീനയും നാളെ പതിനഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങും. മെസ്സിയും നെയ്മറും ഇല്ലാതെയാവും അർ‍ജന്‍റീനയും ബ്രസീലും കളിക്കുക. ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ ബ്രസീലിന് പരാഗ്വേയും അർജന്‍റീനയ്ക്ക് കൊളംബിയയുമാണ് എതിരാളികൾ. ലൂയിസ്...

Read moreDetails

കുതിപ്പ് തുടരാന്‍ ഹൈദരാബാദ് ; മാനംകാക്കാന്‍ നേര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

കുതിപ്പ് തുടരാന്‍ ഹൈദരാബാദ് ; മാനംകാക്കാന്‍ നേര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

മഡ്‌ഗാവ് : ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഹൈദരാബാദ് എഫ്സിയും നേര്‍ക്കുനേര്‍. 13 കളിയിൽ 23 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് ഹൈദരാബാദ്. 14 കളിയിൽ 10 പോയിന്‍റ് മാത്രമുളള നോര്‍ത്ത് ഈസ്റ്റ് പത്താം സ്ഥാനത്താണ്. ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോള്‍...

Read moreDetails

അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ; ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയിൽ

അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ; ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയിൽ

ദില്ലി : അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയിലെത്തി. കഴിഞ്ഞ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയാണ് ബംഗ്ലാദേശ് ചാമ്പ്യന്‍മാരായത്. ഈ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ ജയം. ക്വാര്‍ട്ടറില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ്...

Read moreDetails

ഐപിഎൽ ഇന്ത്യയിൽ തന്നെ ; മത്സരങ്ങൾ മഹാരാഷ്ട്രയിലും ഗുജറാത്തിലും

ഐപിഎൽ ഇന്ത്യയിൽ തന്നെ ; മത്സരങ്ങൾ മഹാരാഷ്ട്രയിലും ഗുജറാത്തിലും

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) പുതിയ എഡിഷൻ മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി നടത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ ലീഗ് ഘട്ടവും അഹമ്മദാബാദിൽ പ്ലേ ഓഫും സംഘടിപ്പിക്കാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. വ്യാഴാഴ്ച നടന്ന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ...

Read moreDetails

ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്ത ഒരേയൊരു ഭൂട്ടാനീസ് താരം ; മിക്യോ ഡോർജിയെപ്പറ്റി കൂടുതലറിയാം

ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്ത ഒരേയൊരു ഭൂട്ടാനീസ് താരം ; മിക്യോ ഡോർജിയെപ്പറ്റി കൂടുതലറിയാം

മുംബൈ : വരുന്ന ഐപിഎൽ സീസണു മുന്നോടി ആയുള്ള മെഗാ ലേലത്തിൽ രജിസ്റ്റർ ചെയ്ത താരങ്ങളുടെ വിവരങ്ങൾ പുറത്തുവന്നപ്പോൾ ക്രിക്കറ്റ് ലോകം അതിശയിച്ചത് ഭൂട്ടാനീസുകാരനായ ഒരു താരത്തിൻ്റെ പേര് കണ്ടാണ്. ഐപിഎൽ മെഗാ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യ ഭൂട്ടാനീസ്...

Read moreDetails

രഞ്ജി ട്രോഫി രണ്ട് ഘട്ടമായി നടത്തും ; സ്ഥിരീകരിച്ച് ബിസിസിഐ

രഞ്ജി ട്രോഫി രണ്ട് ഘട്ടമായി നടത്തും ;  സ്ഥിരീകരിച്ച് ബിസിസിഐ

മുംബൈ : വരുന്ന രഞ്ജി ട്രോഫി സീസൺ രണ്ട് ഘട്ടമായി നടത്തുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം അറിയിച്ചത്. ഐപിഎലിനു മുൻപും ശേഷവുമായിട്ടാവും ടൂർണമെൻ്റ് നടത്തുക. ഫെബ്രുവരി രണ്ടാം വാരം രഞ്ജി ആരംഭിക്കും. ഐപിഎൽ ആരംഭിക്കുന്നതോടെ മത്സരങ്ങൾ...

Read moreDetails

റോണോയില്ല, മെസിയെ പിന്തള്ളി ബെന്‍സേമ ; മികച്ച മൂന്ന് താരങ്ങളുടെ പട്ടികയുമായി ഹാലൻഡ്

റോണോയില്ല, മെസിയെ പിന്തള്ളി ബെന്‍സേമ ; മികച്ച മൂന്ന് താരങ്ങളുടെ പട്ടികയുമായി ഹാലൻഡ്

ബൊറൂസ്യ : ഏറ്റവും മികച്ച മൂന്ന് ഫുട്ബോള്‍ താരങ്ങളിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്താതെ എർലിംഗ് ഹാലൻഡ്. ബൊറൂസ്യ താരത്തിന്‍റെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പിഎസ്‌ജിയുടെ അര്‍ജന്‍റൈന്‍ സൂപ്പര്‍താരം ലിയോണല്‍ മെസി എന്നതും ശ്രദ്ധേയമാണ്. മെസി-റൊണാൾഡോ യുഗത്തിന്...

Read moreDetails

ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടക്കാം ; ജംഷഡ്‌പൂര്‍ ഇന്ന് ഗോവയ്‌ക്കെതിരെ

ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടക്കാം ; ജംഷഡ്‌പൂര്‍ ഇന്ന് ഗോവയ്‌ക്കെതിരെ

പനാജി : ഐഎസ്എല്ലിൽ ഇന്ന് ജംഷഡ്‌പൂര്‍ എഫ്‌സി- എഫ്‌സി ഗോവ പോരാട്ടം. ഗോവയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. 11 കളിയിൽ 19 പോയിന്‍റുമായി ജംഷഡ്‌പൂര്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ 20 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടക്കാനാകും ജംഷഡ്‌പൂരിന്. കഴിഞ്ഞ...

Read moreDetails

ബ്രസീലിന് നാടകീയ സമനില ; ചിലെയെ തോല്‍പിച്ച് അര്‍ജന്‍റീന

ബ്രസീലിന് നാടകീയ സമനില ; ചിലെയെ തോല്‍പിച്ച് അര്‍ജന്‍റീന

ക്വിറ്റോ : ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ  ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ. ഇരു ടീമും ഓരോ ഗോൾ വീതം നേടി. സംഭവ ബഹുലമായ മത്സരത്തിൽ ആറാം മിനിറ്റിൽ കാസിമിറോയിലൂടെ  ബ്രസീൽ മുന്നിലെത്തി. ഇതിന് പിന്നാലെ ഇക്വഡോർ ഗോളി അലക്സാണ്ടർ ഡൊമിൻഗേസും...

Read moreDetails
Page 51 of 62 1 50 51 52 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.