കൗമാര കാൽപന്തുകളിയുടെ വിശ്വരാജാക്കന്മാരെ ഇന്ന് അറിയാം. അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ജർമനിയും ഫ്രാൻസും നേർക്കുനേർ. വൈകിട്ട് 5.30ന് ഇന്തോനേഷ്യയിലെ സുരകർത്ത മനഹൻ സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം. യൂറോ ഫൈനലിലെ തോൽവിക്ക് പകരം വീട്ടാൻ ഫ്രാൻസ് ഇറങ്ങുമ്പോൾ, കന്നി കിരീടം തേടിയാണ് ജർമനി...
Read moreDetailsമുംബൈ : 2024 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1,166 താരങ്ങള്‍. 830 ഇന്ത്യന്‍ താരങ്ങളും 336 വിദേശ താരങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തത്. 212 പേര്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചപ്പോള്‍ 909 പേര്‍ അണ്‍ക്യാപ്ഡ് ഗണത്തില്‍പ്പെടുന്നവരാണ്. അസോസിയേറ്റ് രാജ്യങ്ങളിലെ...
Read moreDetailsമെല്‍ബണ്‍ : ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയന്‍ ടീം ആറാം ലോകകിരീടം നേടിയതിന് പിന്നാലെ മിച്ചല്‍ മാര്‍ഷിന്റെ ആഘോഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലോകകപ്പ് നേട്ടത്തിനുശേഷം ഡ്രസ്സിംഗ് റൂമില്‍ ലോകകപ്പ് കിരീടത്തിന് മുകളില്‍ ഇരു കാലുകളും കയറ്റിവെച്ച് ബിയര്‍...
Read moreDetailsസൂറിച്ച് : ലോക ചാംപ്യന്മാരായ അര്‍ജന്റീന പുതിയ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അല്‍പസമയം മുമ്പാണ് പുതിയ ഫിഫ റാങ്കിംഗ് പുറത്തുവന്നത്. തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ബ്രസീല്‍ മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് വീണു. ഈ ഇന്റര്‍ നാഷണല്‍...
Read moreDetailsഗുവാഹത്തി : റുതുരാജ് ഗെയ്കവാദിന്റെ (57 പന്തില്‍ 123) സെഞ്ചുറി കരുത്തില്‍ ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. റുതുരാജിന് പുറമെ സൂര്യകുമാര്‍ യാദവ്...
Read moreDetailsപാകിസ്ഥാൻ : ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ വിമർശിച്ച് പാകിസ്ഥാൻ ഇതിഹാസ താരം വസീം അക്രം. ഓസ്‌ട്രേലിയക്കെതിരായ ഫൈനലിന് മുമ്പ് തന്നെ ആരാധകരും സോഷ്യൽ മീഡിയയും ടെലിവിഷൻ ചാനലുകളും ഇന്ത്യയെ ലോകകപ്പ് ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. ഇത് ആളുകളിൽ പ്രതീക്ഷ വർദ്ധിപ്പിച്ചെന്നും ആരാധകർ തങ്ങളുടെ...
Read moreDetailsപാകിസ്താൻ : 2025 ചാമ്പ്യൻസ് ട്രോഫി വേദി പാകിസ്താനു നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ചാമ്പ്യൻസ് ട്രോഫി വേദി ദുബായിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. ഹൈബ്രിഡ് മോഡൽ പരീക്ഷിക്കാനുള്ള സാധ്യതയും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം നടന്ന ഏഷ്യാ കപ്പ് വേദിയും പാകിസ്താനായിരുന്നു....
Read moreDetailsഗുവാഹത്തി: ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ മാറ്റം വരുത്തി ഓസ്ട്രേലിയ. ലോകകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് പകരം മൂന്ന് ജൂനിയര്‍ താരങ്ങളെ ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ലോകകപ്പില്‍ കളിച്ച ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, ആദം...
Read moreDetailsഅഹമ്മദാബാദ് : ഹാര്‍ദ്ദിക് പാണ്ഡ്യ ടീം വിട്ട് മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുപോകുന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ടീം ഡയറക്ടര്‍ വിക്രം സോളങ്കി. ടീമിന്‍റെ ആദ്യ ക്യാപ്റ്റനെന്ന നിലിയില്‍ ഹാര്‍ദ്ദിക് ആദ്യ രണ്ട് സീസണുകളിലും ടീമിന് നല്‍കിയ സംഭാവനകളില്‍ സംതൃപ്തിയുണ്ടെന്നും സോളങ്കി...
Read moreDetailsആളൂര്‍ : വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ കേരളത്തിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ (85 പന്തില്‍ 120) സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് അടിച്ചെടുത്തത്. സഞ്ജു സാംസണടക്കമുള്ള...
Read moreDetails